Activate your premium subscription today
800 കോടി വർഷങ്ങൾക്ക് ശേഷം നമ്മുടെ ഭൂമി എങ്ങനെയിരിക്കും? ഇതിനുള്ള ഉത്തരം നൽകിയിരിക്കുകയാണ് ഇപ്പോൾ ജ്യോതിശ്ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്ന പുതിയൊരു ഗ്രഹം. ഭൂമിയിൽ നിന്ന് 4000 പ്രകാശവർഷം അകലെയായാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്. ഒരു വെള്ളക്കുള്ളൻ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഈ ഗ്രഹം പാറകൾ നിറഞ്ഞതാണ്.
എപ്പോള്‍ വേണമെങ്കിലും ആകാശത്ത് ഒരു നക്ഷത്രത്തിന്റെ പൊട്ടിത്തെറി നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാനാവുമെന്നാണ് ശാസ്ത്രലോകം പ്രവചിക്കുന്നത്.ഭൂമിയിൽ നിന്ന് 3000 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ടി കൊറോണെ ബോറിയാലിസ് എന്ന നക്ഷത്രസംവിധാനത്തിലാണ് ഈ അവസരം കിട്ടുക. പരസ്പരം ഭ്രമണം ചെയ്യുന്ന ഒരു
എന്തൊക്കെയാണ് ഗ്രഹങ്ങൾ? സൗരയൂഥത്തിലെ ഗ്രഹങ്ങളെക്കുറിച്ച് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. എന്നാൽ സൗരയൂഥത്തിനു വെളിയിലുള്ള ഗ്രഹങ്ങൾ ധാരാളം കണ്ടെത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലയളവിൽ ഗ്രഹങ്ങൾക്ക് പുതിയതും പൊതുവായതുമായ മാനദണ്ഡങ്ങൾ വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞർ. ഗ്രഹങ്ങൾക്കായി
രാത്രിയില്‍ മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളുള്ള ആകാശത്തേക്കു നോക്കിയിരിക്കുമ്പോള്‍ എപ്പോഴെങ്കിലും ഈ നക്ഷത്രങ്ങളിലൊന്ന് പൊട്ടി വീഴുമോ? എന്നു ചിന്തിക്കാത്തവര്‍ കുറവായിരിക്കും. ഇതുവരെ നക്ഷത്രങ്ങള്‍ പൊട്ടിത്തെറിക്കുന്നത് നേരിട്ടുകാണാന്‍ ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും അങ്ങനെയൊന്ന് നമ്മുടെ ആയുസില്‍ തന്നെ
സൗരയൂഥത്തിൽ 8 ഗ്രഹങ്ങളാണുള്ളത്. നേരത്തെ 9 എണ്ണമായി കൂട്ടിയിരുന്നെങ്കിലും പിന്നീട് പ്ലൂട്ടോയെ കുള്ളൻ ഗ്രഹമായി തരം താഴ്ത്തിയതോടെയാണ് എട്ട് ഗ്രഹങ്ങളായത്.എന്നാൽ പരിചിതമായ ഈ ഗ്രഹങ്ങൾ കൂടാതെ, നമുക്ക് അജ്ഞാതമായ മറ്റൊരു ഗ്രഹം കൂടി സൗരയൂഥത്തിലുണ്ടെന്ന് ചിലർ വിശ്വസിക്കുന്നു. പ്ലാനറ്റ് 9 എന്നറിയപ്പെടുന്ന ഈ
നമ്മുടെ സൗരയൂഥത്തിന്റെ അതിരിലുള്ള ഒരു കുള്ളന്‍ ഗ്രഹം ജ്യോതി ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുകയാണ്. ഇതുവരെ ഗ്രഹങ്ങളെക്കുറിച്ച് ശാസ്ത്രലോകം കരുതിവെച്ചിരുന്ന പല ധാരണകളേയും തിരുത്തുന്ന സവിശേഷതകളാണ് ക്വാവാ എന്ന ഈ കുഞ്ഞുഗ്രഹത്തിനുള്ളത്. ക്വാവയുടെ ചുറ്റുമുള്ള വലയമാണ് ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്നത്. ഈ വലയം
Results 1-6