Activate your premium subscription today
വ്യത്യസ്തതകളും വൈചിത്ര്യങ്ങളുംകൊണ്ട് മനുഷ്യനെ അമ്പരപ്പിക്കുന്ന ആയിരക്കണക്കിന് കാര്യങ്ങളാണ് ഭൂമിയിലുള്ളത്. ചിലതിനെക്കുറിച്ച് അറിയുമ്പോൾ ഇങ്ങനെയൊന്ന് യഥാർത്ഥത്തിൽ നിലനിൽക്കുന്നുണ്ടോ എന്ന് പോലും അത്ഭുതപ്പെട്ടു പോകും. അക്കൂട്ടത്തിൽ ഒന്നാണ് ഇത്യോപ്യയിലെ ഡാനാകിൽ ഡിപ്രഷൻ. ചുടുനീരുറവകളും
ചന്ദ്രനിലിറങ്ങാനുള്ള തയാറെടുപ്പോടെ, ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹത്തെ വലംവയ്ക്കുകയാണ് ചന്ദ്രയാൻ 3 ദൗത്യം. ചന്ദ്രനെ വലംവച്ച, അല്ലെങ്കിൽ ആദ്യമായി ചന്ദ്രയാത്ര ചെയ്ത ജീവികൾ ആരാണ്?. മനുഷ്യരാണെന്ന് കരുതുന്നതെങ്കിൽ തെറ്റി. ചന്ദ്രനിലേക്ക് മനുഷ്യർ യാത്ര ചെയ്യുന്നതിനു മുൻപ് തന്നെ മറ്റൊരു തരം ജീവികളെ അങ്ങോട്ടയച്ചിരുന്നു. ഒരു കൂട്ടം കരയാമകളെ...
സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളിൽ നിന്നും ഭൂമിയെ വ്യത്യസ്തമാക്കുന്നത് ഇവിടത്തെ ജലസാന്നിധ്യമാണ്. ഭൂമിക്ക് നീലനിറം ലഭിച്ചത് പോലും ഈ ജലത്തിൽ നിന്നാണ്. ഭൂമിയിൽ ജൈവവൈവിധ്യം ഉടലെടുക്കുന്നതിലും അതു വികസിക്കുന്നതിലും ജലം വഹിച്ച പങ്കു ചില്ലറയല്ല. ഭൂമിയുടെ 71 ശതമാനവും
ആകാശത്ത് ആരൊക്കെയുണ്ട്? അതിനുമപ്പുറം ബഹിരാകാശത്തോ? ഈ ചോദ്യങ്ങൾ ഒരുപക്ഷേ, നമ്മുടെ കുട്ടികൾ ചോദിക്കുകയോ ചിന്തിക്കുകയോ ചെയ്തിട്ടുണ്ടാകും. അതിനുള്ള ഉത്തരമാണ് ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും സ്നേഹിച്ച ജവാഹർലാൽ നെഹ്റുവിന്റെ പേരിലുള്ള പ്ലാനറ്റേറിയം. നെഹ്റുവിന്റെ ഔദ്യോഗിക വസതിയായിരുന്ന തീൻമൂർത്തി
ഗാലക്സികളിൽ നിന്നും പുറത്തു വരുന്ന വാതകങ്ങളെ തിരികെ വലിച്ചെടുത്ത് പുതിയ നക്ഷത്രങ്ങളെ സൃഷ്ടിക്കുന്നുവെന്ന് ചൈനീസ് ഗവേഷകർ കണ്ടെത്തി. ഭൂമിയിലേയും ബഹിരാകാശത്തേയും ഏറ്റവും ശക്തിയേറിയ ദൂരദര്‍ശിനികള്‍ ഉപയോഗിച്ചാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചത്. ചൈനക്കു പുറമേ അമേരിക്ക, യൂറോപ്പ്, ജപ്പാന്
വാഷിങ്ടൻ ∙ സജിറ്റേറിയസ് എ സ്റ്റാർ തമോഗർത്തത്തിന്റെ ചിത്രമെടുക്കാൻ കഴിഞ്ഞത് ജ്യോതിശാസ്ത്ര ഗവേഷണമേഖലയിൽ സമീപകാലത്തുണ്ടായ ശ്രദ്ധേയ നേട്ടമായി കരുതുന്നു. ചന്ദ്രന്റെ ഉപരിതലത്തിലുള്ള കൊച്ചുകല്ലിന്റെ ചിത്രം ഭൂമിയിൽ നിന്നെടുക്കുന്നത്ര ദുഷ്കരമായ Sagittarius A*, Galaxy, Manorama News
പ്രപഞ്ചത്തിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ താരാപഥം കണ്ടെത്തി ശാസ്ത്രജ്ഞർ. ഭൂമിയുൾപ്പെടുന്ന നമ്മുടെ താരാപഥമായ ആകാശഗംഗയെക്കാൾ 160 മടങ്ങ് വലിപ്പമുള്ളതാണ് അൽസ്യോന്യുസ് എന്നു പേരിട്ടിരിക്കുന്ന ഈ ഗാലക്സി. ഐസി 1101 എന്ന ഗാലക്സിയായിരുന്നു ഇതിനു മുൻപ് കണ്ടെത്തിയ ഏറ്റവും വലിയ ഗാലക്സി. ഇതിനെക്കാൾ 4
നക്ഷത്രങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയും ജ്യോതിര്‍ഗോളങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയും പോലുള്ള ഉയര്‍ന്ന ഊര്‍ജം ഉത്പാദിപ്പിക്കപ്പെടുന്ന സന്ദര്‍ഭങ്ങളിലാണ് സ്വര്‍ണം, വെള്ളി, തോറിയം, യുറാനിയം പോലുള്ള ലോഹങ്ങള്‍ നിര്‍മിക്കപ്പെടാറ്. തമോഗര്‍ത്തങ്ങളും ഇത്തരം ലോഹങ്ങളുടെ നിര്‍മിതിക്ക് കാരണമാകാറുണ്ടെന്ന്
ഒരു ദിവസം ആകാശത്തേക്കു നോക്കുമ്പോഴുണ്ട് നക്ഷത്രങ്ങളെയൊന്നും കാണാനില്ല. ആരോ പിടിച്ചു വിഴുങ്ങിയതു പോലെ എല്ലാ നക്ഷത്രങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. ഹൊ, കൂട്ടുകാർക്ക് ആലോചിക്കാന്‍ കൂടി വയ്യല്ലേ? പക്ഷേ കോടിക്കണക്കിനു നക്ഷത്രങ്ങളുടെ കൂട്ടമായ ഗാലക്സികളെ ഏതോ അദൃശ്യ ശക്തി ‘കൊന്നു’ തിന്നുകയാണെന്നാണു ഗവേഷകർ
Results 1-9