Activate your premium subscription today
ദുബായ് ∙ ആകാശം നിറയുന്ന ‘ഡാവിഞ്ചിത്തിളക്കം’ വരും ദിവസങ്ങളിൽ പ്രതീക്ഷിച്ച് യുഎഇ. സൂര്യാസ്തമയ ശേഷം മാനത്ത് ചന്ദ്രനോടു ചേർന്നുണ്ടാകുന്ന പ്രകാശത്തിന്റെ പ്രതിഭാസമാണ് ഡാവിഞ്ചി ഗ്ലോ എന്നറിയപ്പെടുന്നത്.
വൈകുന്നേരങ്ങളിൽ ആകാശം നിറംമാറുമ്പോൾ കൗതുകത്തോടെയാണ് ആളുകൾ നോക്കിക്കാണുക. സൂര്യൻ അസ്തമിക്കുന്നതിനു മുൻപ് പലവർണങ്ങളിൽ ആകാശം കാണപ്പെടാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഫ്ളോറിഡയിൽ ജനങ്ങളെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു ആകാശം. ഒരു ഭാഗത്ത് വെളിച്ചവും മറുഭാഗത്ത് ഇരുട്ടും!
എട്ടുകാലികളെ മുറിക്കുള്ളിൽ എവിടെയെങ്കിലും കണ്ടാൽ പോലും ഭയന്നു പോകുന്നവരാണ് അധികവും. അപ്പോൾ പുറത്തിറങ്ങി നടക്കുന്ന സമയത്ത് അപ്രതീക്ഷിതമായി ആകാശത്തുനിന്നും മഴപോലെ ചിലന്തികൾ അടങ്ങിയ വലതന്നെ ദേഹത്ത് വന്ന് പതിച്ചാലോ?. ഹോളിവുഡ് സിനിമകളിലെ രംഗങ്ങളെ
ഉൽക്കമഴ കാണാൻ ഉറക്കം കളഞ്ഞു കാത്തിരുന്നവരെപ്പറ്റിയുള്ള ട്രോളുകളായിരുന്നു കഴിഞ്ഞ മാസം സമൂഹമാധ്യമങ്ങളിലെ താരം. എല്ലാ വർഷവും സംഭവിക്കുന്ന പഴ്സീഡ് എന്ന പ്രതിഭാസം കാത്തിരുന്നവരെ മേഘാവൃതമായ കാലാവസ്ഥ നിരാശപ്പെടുത്തി. എന്നാൽ, അവയിൽ ഏതെങ്കിലും ഒരു ഉൽക്ക കത്തിത്തീരാതെ ഭൂമിയിൽ പതിച്ചാൽ എന്തു സംഭവിക്കുമായിരുന്നെന്നു ചിന്തിച്ചിട്ടുണ്ടോ? 2013ൽ റഷ്യയിലെ ചെല്യബിൻസ്കിൽ ഇത്തരത്തിൽ ഒരു ഉൽക്ക വീണു. 10–15 മീറ്റർ മാത്രം വലുപ്പം. ആളപായമുണ്ടായില്ല.
തുർക്കിയിലെ ആകാശത്ത് പച്ച നിറത്തിൽ ഉൽക്ക പ്രത്യക്ഷപ്പെട്ടത് ആശ്ചര്യമുണർത്തി. സംഭവത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിഡിയോ ദൃശ്യങ്ങൾ താമസിയാതെ സമൂഹമാധ്യമങ്ങളിൽ പ്രവഹിച്ചു. തുർക്കിയിലെ ഗുമുഷാനെ പ്രവിശ്യയിലും എർസൂറും നഗരത്തിലുമാണ് ഉൽക്ക
ഒരൊറ്റ മത്സ്യം കാരണം മണിക്കൂറുകളോളം ന്യൂജഴ്സിയിലെ ഒരു നഗരമാകെ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടിലായി. സേർവിൽ നഗരത്തിലെ ജനങ്ങളാണ് ആകാശത്തു നിന്നും താഴെ വീണ മത്സ്യം കാരണം ഇരുട്ടിലായത്. അപ്രതീക്ഷിതമായി വൈദ്യുതി വിതരണത്തിൽ തടസ്സം നേരിട്ടതോടെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ
വീടിന്റെ ടെറസിൽ കാപ്പി കുടിച്ചുനിൽക്കെ യുവതിയുടെ ശരീരത്തിലേക്ക് ആകാശത്തുനിന്നും കല്ല് പതിച്ചു. ജൂലൈ 6ന് ഫ്രാൻസിലായിരുന്നു സംഭവം. കറുത്ത നിറത്തിലുള്ള കല്ല് പതിക്കും മുൻപ് അന്തരീക്ഷത്തിൽ നിന്ന് ഉഗ്ര സ്ഫോടന ശബ്ദം കേട്ടതായി പേരുവെളുപ്പെടുത്താത്ത യുവതി വ്യക്തമാക്കി. തുടർന്നുള്ള
അമേരിക്കയിലെ ലൂസിയാനയിലെ ഒരു വീട്ടുമുറ്റത്ത് സ്ഥാപിച്ച റിങ് ഡോർബൽ കാമറയിൽ പതിഞ്ഞ ഒരു ദൃശ്യം ഇപ്പോൾ പ്രദേശവാസികളെയാകെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. മൃഗങ്ങളോ കള്ളന്മാരോ ഒന്നുമല്ല, ഒരു അജ്ഞാത അഗ്നിഗോളമാണ് ക്യാമറ കണ്ണുകളിൽ പതിഞ്ഞിരിക്കുന്നത്. പച്ച
ഒരു വിഡിയോ വൈറലാകുകയാണ് സമൂഹമാധ്യമങ്ങളിൽ. ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറായ റെയ്ച്ചൽ ലെവിനാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിമാനത്തിൽ റേച്ചൽ ഇരിക്കുന്നതു കാണിച്ചാണു വിഡിയോ തുടങ്ങുന്നത്. ഏറെ പ്രശസ്തമായ നോർത്തേൺ ലൈറ്റ്സ് അഥവാ ധ്രുവദീപ്തി കാണാൻ ഇപ്പോൾ യാത്രക്കാർക്ക് അവസരമുണ്ടെന്ന് പൈലറ്റ് അനൗൺസ്
റഷ്യ - യുക്ക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ റഷ്യയിൽ ആകാശത്ത് കണ്ട ഒരു വിചിത്ര കാഴ്ചയാണ് ഇപ്പോൾ വാർത്താപ്രാധാന്യം നേടുന്നത്. കറുത്ത നിറത്തിൽ ആകാശത്ത് കണ്ട ഒരു വളയമാണ് സംഭവം. തലസ്ഥാന നഗരമായ മോസ്കോയിലാണ് ആകാശത്ത് കറുത്തപുക നിറഞ്ഞ നിഗൂഢ വളയം ദൃശ്യമായത്. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ
Results 1-10 of 19