Activate your premium subscription today
ന്യൂഡൽഹി ∙ സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയെ പിരിച്ചുവിട്ട സാഹചര്യത്തിൽ, ഗുസ്തി ഫെഡറേഷന് താൽക്കാലിക ഭരണസമിതിയെ നിയമിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ. ഭൂപിന്ദർ
ലോക ഗുസ്തി ചാംപ്യൻഷിപ്പിനുള്ള ട്രയൽസിൽ പങ്കെടുക്കാതെ ഏഷ്യൻ ഗെയിംസിന് ഒരുങ്ങാനായി വിദേശ പരിശീലനത്തിനു പോകാൻ അപേക്ഷ നൽകിയ ബജ്രംഗ് പുനിയയ്ക്കും ദീപക് പുനിയയ്ക്കും കേന്ദ്രകായികമന്ത്രാലയം അനുമതി നൽകി. സെപ്റ്റംബർ 16 മുതൽ ബെൽഗ്രേഡിൽ നടക്കുന്ന ലോകചാംപ്യൻഷിപ്പിനുള്ള ട്രയൽസ് പട്യാലയിൽ 25, 26 തീയതികളിലാണ് നടക്കുന്നത്. എന്നാൽ, ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ലോകചാംപ്യൻഷിപ്പിൽനിന്നു വിട്ടുനിൽക്കുമെന്നു ബജ്രംഗും ദീപക്കും നേരത്തേ വ്യക്തമാക്കിയിരുന്നു.
ടോക്കിയോ ∙ ഫ്രീസ്റ്റൈൽ 86 കിലോഗ്രാം വിഭാഗം സെമിഫൈനലിൽ കരുത്തനായ യുഎസ് താരം ഡേവിഡ് മോറിസ് ടെയ്ലറെ മറികടക്കാൻ ദീപക് പൂനിയയ്ക്കായില്ല. ആദ്യ പീരിയഡിൽ 10–0 ലീഡ് നേടിയാണ് മുൻ ലോകചാംപ്യനായ ടെയ്ലറുടെ ജയം. റെപ്പഷാജ് റൗണ്ടിൽ ജയിച്ചെത്തുന്ന എതിരാളിയുമായി ഇരുപത്തിരണ്ടുകാരൻ ദീപക്കിന് ഇന്ന് വെങ്കല മെഡൽ
പോയിന്റ് കണക്കിൽ പിന്നിലായിരുന്നിട്ടും രവികുമാർ ദഹിയ ഇന്നലെ സെമിഫൈനൽ മത്സരം വിജയിച്ചത് എങ്ങനെ? ഒളിംപിക്സിലെ ഗുസ്തി മത്സരത്തെക്കുറിച്ച് അറിയാം. വിജയിക്കാൻ പല വഴികൾ∙ പിൻ (ഫോൾ)മത്സരത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ എതിരാളിയെ മലർത്തിയടിക്കുന്നയാൾ വിജയിക്കും. എതിരാളിയുടെ ഇരുതോളുകളും ഒരേ
ന്യൂഡൽഹി ∙ ടോക്കിയോയിൽ ഒളിംപിക് മെഡൽ ഉറപ്പിച്ച രവികുമാർ ദഹിയയും വെങ്കലമെഡലിനു വേണ്ടി മത്സരിക്കുന്ന ദീപക് പൂനിയയും ഡൽഹി ഛത്രസാൽ സ്റ്റേഡിയത്തിന്റെ പാരമ്പര്യമാണു പിന്തുടരുന്നത്. ഒളിംപിക്സ് ഉൾപ്പെടെയുള്ള മൽസരങ്ങളിൽ മെഡൽ നേടിയ പല താരങ്ങളെയും രാജ്യത്തിനു സംഭാവന ചെയ്തതു ഛത്രസാൽ സ്റ്റേഡിയവും പരിശീലകൻ
Results 1-5