Activate your premium subscription today
ന്യൂഡൽഹി ∙ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്കു തിരിച്ചടിയായി 2026 ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിലെ മത്സരയിനങ്ങൾ വെട്ടിച്ചുരുക്കി. മെഡൽ ഇനങ്ങളുടെ എണ്ണം ആകെ പത്തായി ചുരുക്കിയപ്പോൾ പുറത്തായത് ക്രിക്കറ്റ്, ഹോക്കി, ബാഡ്മിന്റൻ, ഷൂട്ടിങ്, ഗുസ്തി തുടങ്ങി ഇന്ത്യയ്ക്കു മെഡൽ സാധ്യതയുള്ള മത്സരങ്ങൾ.
ഗ്ലാസ്ഗോ∙ 2026ൽ സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽനിന്ന് ഇന്ത്യയ്ക്ക് മെഡൽ സാധ്യതയുള്ള ഇനങ്ങൾ കൂട്ടത്തോടെ ‘വെട്ടി’. ക്രിക്കറ്റ് ഉൾപ്പെടെയുള്ള മത്സരയിനങ്ങളാണ് വെട്ടിയത്. ചെലവുചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. ക്രിക്കറ്റിനു പുറമേ ഇന്ത്യ പൊതുവേ ആധിപത്യം പുലർത്തുന്ന
ട്രിൻബാഗോയിൽ നടക്കുന്ന കോമൺവെൽത്ത് യൂത്ത് ഗെയിംസിൽ മലയാളി അത്ലീറ്റ് വി.എസ്. അനുപ്രിയയ്ക്കു വെങ്കലം. പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ 15.62 മീറ്റർ ദൂരം എറിഞ്ഞാണ് കാസർകോട് ചെറുവത്തൂർ സ്വദേശിയായ അനുപ്രിയ വെങ്കലനേട്ടം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ അലിസിയ എലി കുനൗ (17.97 മീറ്റർ), ഓസ്ട്രേലിയയുടെ സൈലാവിൻ ബിയൽ (16.31 മീറ്റർ) എന്നിവർ യഥാക്രമം സ്വർണവും വെള്ളിയും നേടി. മേയിൽ ഉസ്ബെക്കിസ്ഥാനിൽ നടന്ന ഏഷ്യൻ യൂത്ത് അത്ലറ്റിക്സിലും അനുപ്രിയ വെങ്കലം നേടിയിരുന്നു.
കോട്ടത്തറ ∙ കോമൺവെൽത്ത് ചാംപ്യൻഷിപ്പിൽ സ്വർണ മെഡലും ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെങ്കല മെഡലും നേടിയ അഞ്ജന ശ്രീജിത്തിന് ജന്മനാട്ടിൽ പൗരാവലി സ്വീകരണം നൽകി. ഉത്തർപ്രദേശിലെ നോയിഡയിൽ നടന്ന കോമൺവെൽത്ത് ചാംപ്യൻഷിപ്പിൽ 81 കിലോ വെയ്റ്റ് ലിഫ്റ്റിൽ സ്വർണ മെഡലും തുടർന്ന് നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെങ്കല മെഡലും
തിരുവനന്തപുരം∙ കോമൺവെൽത്ത് ഗെയിംസില് സ്വർണം നേടിയ മലയാളികൾക്കു സംസ്ഥാന സർക്കാർ 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വെള്ളി നേടിയവർക്ക് 10 ലക്ഷം രൂപയും നൽകും... | Commonwealth Games 2022 | Commonwealth winners compensation | Kerala Government | Manorama Online
ദാരിദ്ര്യത്തെയും ജീവിത പ്രതിസന്ധികളെയുംകൂടി പൊരുതിത്തോൽപിച്ചാണ് കേരളത്തിലെ ഒട്ടുമിക്ക കായികതാരങ്ങളും ദേശീയ, രാജ്യാന്തര വേദികളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. കരിയറിൽ കൂടുതൽ ഉയരങ്ങളിലേക്കു കുതിക്കുന്നതിനും മികച്ച നേട്ടങ്ങൾ സ്വന്തമാക്കുന്നതിനും അവർക്കു വേണ്ടതു സാമ്പത്തികമായ | Editorial | Commonwealth Games 2022 | Commonwealth Games medallists from Kerala | Manorama Online
കൊച്ചി ∙ കോമൺവെൽത്ത് ഗെയിംസിൽ ലോങ്ജംപിൽ വെള്ളിമെഡൽ ജേതാവായ എം. ശ്രീശങ്കറിനു ജോലി വേണം. അതിനു വേണ്ടി നിങ്ങളെല്ലാവരും എഴുതണം–മലയാള മനോരമയുടെ സ്വീകരണച്ചടങ്ങിൽ ഇന്ത്യൻ ഹോക്കി താരവും കോമൺവെൽത്ത് ഗെയിംസിലെ വെള്ളി മെഡൽ ജേതാവുമായ പി.ആർ. ശ്രീജേഷാണു ശ്രീശങ്കറിനു ജോലി നൽകണമെന്ന ആവശ്യം കായിക കേരളത്തിനു മുന്നിൽ
കൊച്ചി ∙ കോമൺവെൽത്ത് ഗെയിംസിലെ ‘ഇന്ത്യൻ വെൽത്ത്’ ആയി മാറിയ കേരളത്തിന്റെ അഭിമാന താരങ്ങൾക്കും പരിശീലകർക്കും ‘മലയാള മനോരമ’യുടെ സ്നേഹാദരം. ഗെയിംസിൽ 61 മെഡലുമായി 4–ാം സ്ഥാനം നേടിയ ഇന്ത്യയുടെ അക്കൗണ്ടിലേക്കു മലയാളി താരങ്ങൾ മുതൽക്കൂട്ടിയത് ഒരു സ്വർണവും 4 വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 6
കോലഞ്ചേരി ∙ കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ എൽദോസ് പോളിനു ജന്മനാട്ടിൽ ഉജ്വല സ്വീകരണം. തിങ്കൾ ഉച്ചയോടെ നെടുമ്പാശേരിയിൽ നിന്നു കോലഞ്ചേരിയിൽ എത്തിയ അദ്ദേഹത്തെ തുറന്ന വാഹനത്തിൽ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലേക്ക് ആനയിച്ചു. പള്ളി അങ്കണത്തിൽ നടന്ന അനുമോദന
22-ാം കോമൺവെൽത്ത് ഗെയിംസിൽനിന്ന് 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവും ഉൾപ്പെടെ 61 മെഡലുകൾ വാരിക്കൂട്ടി തല ഉയർത്തിയാണ് ടീം ഇന്ത്യ നാട്ടിൽ തിരിച്ചെത്തിയത്. ഓസ്ട്രേലിയയ്ക്കും...|Commonwealth Games | |India| | P.I. Babu | |Manorama News Premium|
Results 1-10 of 41