Activate your premium subscription today
ആലപ്പുഴ ∙ ഇന്നു കോട്ടയം താഴത്തങ്ങാടിയിൽ ചാംപ്യൻസ് ബോട്ട് ലീഗിന്റെ നാലാം പതിപ്പിനു തുടക്കമാകുമ്പോൾ വള്ളംകളിപ്രേമികൾക്കും ആവേശം. മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉപേക്ഷിച്ചെന്നു പ്രഖ്യാപിച്ച സിബിഎൽ നടത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത് വള്ളംകളി പ്രേമികളുടെ പ്രതിഷേധമാണ്. ലീഗിൽ
ആലപ്പുഴ ∙ ഫണ്ട് ഇല്ലെങ്കിലും ചാംപ്യൻസ് ബോട്ട് ലീഗിലെ (സിബിഎൽ) 12 വള്ളംകളികളും നടത്താനുള്ള സാധ്യത പരിശോധിക്കുന്നു. അടുത്ത വർഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സർക്കാരിന്റെ പ്രതിഛായ മോശമാകരുതെന്നു പരിഗണിച്ചാണിത്. പരമാവധി പരസ്യ വരുമാനം കണ്ടെത്താനാണ് ആലോചന. വയനാട് ചൂരൽമല ദുരന്ത പശ്ചാത്തലത്തിൽ
തിരുവനന്തപുരം∙ വയനാട്ടിലെ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാംപ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
കൊല്ലം ∙ അഷ്ടമുടിക്കായലിലെ ഓളപ്പരപ്പിൽ ആവേശം നിറച്ച ജലോത്സവത്തിൽ പ്രസിഡന്റ്സ് ട്രോഫിയും നേടി പള്ളാത്തുരുത്തി ബോട്ട് ക്ലബ് (പിബിസി) മൂന്നാം സീസണിലും ചാംപ്യൻസ് ബോട്ട് ലീഗ് ചാംപ്യൻമാരായി ഹാട്രിക് തികച്ചു. ഇന്നലെ സിബിഎൽ ഗ്രാൻഡ് ഫിനാലെയിൽ വിജയിച്ച് 116 പോയിന്റോടെ മുന്നിലെത്തിയ പിബിസി വീയപുരം ചുണ്ടനിലാണു
ചെങ്ങന്നൂർ ∙ പാണ്ടനാട് സിബിഎൽ വള്ളംകളിയിൽ വിജയാഹ്ലാദപ്രകടനത്തിനിടെ വീയപുരം ചുണ്ടൻ ബോട്ടിൽ ഇടിച്ചു കയറി. അപകടത്തിൽ ചുണ്ടനിലെ ഒരു തുഴക്കാരനു പരുക്കേറ്റു.ചുണ്ടനിൽ ഒറ്റത്തുഴയായി തുഴഞ്ഞിരുന്ന തൃശൂർ സ്വദേശി ആൻവിനാണു (26) കാലിനു പരുക്കേറ്റത്. ഫൈനലിൽ ഫിനിഷ് ചെയ്തു വിജയിയായ ശേഷം ചുണ്ടൻ ഫിനിഷിങ് പോയിന്റിൽ
ചെങ്ങന്നൂർ ∙ പമ്പാ നദിയിലെ പാണ്ടനാട് മിത്രമഠം നെട്ടായത്തിൽ ജലോത്സവപ്രേമികളെ ആവേശത്തിരയിൽ ആറാടിച്ച ചാംപ്യൻസ് ബോട്ട് ലീഗ് വള്ളംകളിയുടെ ഫോട്ടോഫിനിഷിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാക്കളായി (3.36.18 മിനിറ്റ്). യുണൈറ്റഡ് ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനാണ് രണ്ടാമതെത്തിയത്
ചെങ്ങന്നൂർ ∙ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ പാണ്ടനാട് മിത്രമഠം നെട്ടായത്തിൽ ചാംപ്യൻസ് ബോട്ട് ലീഗ് വള്ളംകളി ഇന്ന്. ഉച്ചയ്ക്ക് ഒന്നിന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. കലക്ടർ ജോൺ വി. സാമുവൽ പതാക ഉയർത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.
കുമരകം ∙ ചാംപ്യൻസ് ബോട്ട് ലീഗിന്റെ 10–ാം മത്സരം നടന്ന കല്ലട ആറ്റിൽ കുമരകത്തെ മൂന്ന് ടീമുകൾ ഏറ്റുമുട്ടിയത് രണ്ട് തവണ. ഹീറ്റ്സ് മത്സരത്തിൽ വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് പാണ്ടി, കുമരകം ബോട്ട് ക്ലബ്ബിന്റെ പായിപ്പാട്, കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളവും തമ്മിൽ മത്സരിച്ചു. ഈ മത്സരത്തിൽ
കുട്ടനാട് ∙ ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) സംഘാടനത്തിലെ പിഴവ് പരാതിയുമായി ബോട്ട് ക്ലബ്ബുകൾ രംഗത്ത്. കൈനകരിയിൽ നടന്ന മത്സരത്തിൽ നടുഭാഗം ചുണ്ടനെ ഒന്നാം ട്രാക്കിൽ നിന്നു മാറ്റാൻ സംഘാടക സമിതിയിലെ ചിലർ നടത്തിയ പ്രവൃത്തിയാണു സമയത്തിൽ കാണിച്ച വ്യത്യാസമെന്നു നടുഭാഗം ബോട്ട് ക്ലബ് ആരോപിച്ചു. സിബിഎൽ വള്ളംകളി
ഫറോക്ക് ∙ ടൂറിസം മേഖലയിലേക്ക് സഞ്ചാരികൾ കടന്നു വരുന്നതിനുള്ള പ്രധാന ഇനമായി വള്ളംകളി മാറിയിട്ടുണ്ടെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സംസ്ഥാനത്ത് ജല സാഹസിക കായിക വിനോദങ്ങൾ വികസിപ്പിക്കുമെന്നും ചാംപ്യൻസ് ബോട്ട് ലീഗ് മലബാറിലെ വിവിധ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ചാലിയാർ സിബിഎൽ വള്ളംകളി
Results 1-10 of 13