Activate your premium subscription today
ബെംഗളൂരു∙ ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവയ്പ്പിൽ ബെംഗളുരു സ്വദേശിക്ക് നഷ്ടപ്പെട്ടത് 1.5 കോടിയോളം രൂപ. കടം പെരുകിയതോടെ ഇയാളുടെ ഭാര്യ ജീവനൊടുക്കി.ഹോസ്ദുർഗയിൽ അസിസ്റ്റന്റ് എന്‍ജീനിയറായ ദർശൻ ബാബുവിനാണ് ദുരനുഭവമുണ്ടായത്. കടക്കാരുടെ ഭീഷണി വര്‍ധിച്ചതോടെ ഇയാളുടെഭാര്യ രഞ്ജിത ജീവനൊടുക്കുകയായിരുന്നു. മാര്‍ച്ച്
തൃപ്പൂണിത്തുറ ∙ ‘‘ഞായറാഴ്ച ഇന്ത്യ തോറ്റാൽ ഞാൻ തല മൊട്ടയടിക്കും’’. ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതോടെ തല മുണ്ഡനം ചെയ്തു ക്രിക്കറ്റ് പ്രേമിയായ ട്യൂഷൻ അധ്യാപിക. വിദ്യാർഥികളുടെ മുൻപിൽ വച്ചാണ് എരൂരിൽ പൗർണ എന്ന ട്യൂഷൻ ക്ലാസ് നടത്തുന്ന ഗ്രീഷ്മ ഇന്ത്യ തോറ്റാൽ മൊട്ട അടിക്കും എന്നു വാതുവയ്പ്
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിൽ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തിയ, ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഓൺലൈൻ വാതുവയ്പ് ശൃംഖലയായ
ചത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മുൻപാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആ വെളിപ്പെടുത്തൽ നടത്തിയത്. ചത്തീസ്ഗഡിലെ കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് മഹാദേവ് ആപ്പ് എന്ന ഓൺലൈൻ വാതുവയ്പ് കമ്പനി 508 കോടി രൂപ നൽകിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
മുംബൈ∙ മഹാദേവ് ഓൺലൈൻ വാതുവയ്പ് ആപ്പുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടൻ രൺബീർ കപൂറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് അയച്ചു. ഒക്ടോബർ 6ന് ഇഡിക്ക് മുന്നിൽ ഹാജരാകാൻ നിർദേശിച്ചാണ് നോട്ടിസ്. ആപ്പിന്റെ പ്രമോഷനൽ പ്രവർത്തനങ്ങൾ നടത്തുന്നതിന് രൺബീർ കപൂറിന്
കൊച്ചി ∙ നവംബർ 19നു ലോകക്രിക്കറ്റ് രാജാക്കന്മാർ അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ ആർപ്പുവിളികളോടെ കയ്യിലേന്തുന്ന ട്രോഫി ഇന്നലെ രാവിലെ മലയാള മനോരമയുടെ മുറ്റത്തെത്തുമ്പോൾ ഒരു സിക്സർ ആരവം പോലെ വനിതകളുടെ ശിങ്കാരിമേളം മുഴങ്ങി. 3 വെള്ളിക്കാലുകളിൽ ഉയർത്തിയ സുവർണ ഗോളം പോലെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് ക്രിക്കറ്റ്
കോവിഡിന്റെ പിടിയിൽനിന്നു പൂർണമായും മുക്തമായി, ഇന്ത്യൻ പ്രീമിയർ ലീഗ് അതിന്റെ സകല ആഡംബരത്തോടെയും തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. കോടികള്‍ മുടക്കിയുള്ള ക്രിക്കറ്റ് മാമാങ്കത്തില്‍ കപ്പടിക്കുക മാത്രമല്ല, സാമ്പത്തിക നേട്ടം കൂടി ലക്ഷ്യമിടുന്നുണ്ട് വിവിധ ടീമുകളും ഐപിഎൽ അധികൃതരും. ക്രിക്കറ്റ് കളിക്കാർക്കും ടീം മാനേജ്മെന്റിനും ബിസിസിഐയ്ക്കും മാത്രമല്ല ഐപിഎലിലൂടെ ലാഭനേട്ടങ്ങൾ. സ്റ്റേഡിയത്തില്‍ കാണികളെ ആവേശത്തിലാഴ്ത്തുന്ന ചിയര്‍ഗേള്‍സും ഇതിലൂടെ നേടുന്നത് വന്‍ തുകയാണ്. മത്സരങ്ങളുമായി ബന്ധമില്ലെങ്കിലും ഓരോ ക്ലബിനും ഒരുകൂട്ടം ചിയര്‍ഗേള്‍സുണ്ട്. മത്സരത്തിനിടെ ഗ്ലാമര്‍ലുക്കില്‍ മനോഹര നൃത്തച്ചുവടുകളുമായി ഫാന്‍സിന് ഊര്‍ജം നല്‍കുകയാണ് ഇവരുടെ ‘ദൗത്യം’. കോവിഡ് കാരണം കഴിഞ്ഞ 3 സീസണുകളില്‍ അപ്രത്യക്ഷരായ ചിയർ ഗേള്‍സ് ഈ വര്‍ഷം തകര്‍പ്പന്‍ പ്രകടനവുമായാണു തിരിച്ചെത്തിയിരിക്കുന്നത്. ഓരോ ടീമിനും പ്രത്യേക ചിയര്‍ലീഡര്‍മാരാണുള്ളത്. കളി നടക്കുമ്പോള്‍ അതതു ടീമിന്റെ ചിയര്‍ഗേള്‍സ് സ്റ്റേഡിയത്തിലുണ്ടാകും. ടീം ജഴ്സിയുടെ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് പ്രത്യേകം നിര്‍മിച്ച സ്റ്റേജില്‍ ഇവര്‍ ആഹ്ലാദനൃത്തം ചെയ്യുന്നു. കളിക്കാരന് ബൗണ്ടറി, സിക്സര്‍ പറത്തുമ്പോഴും വിക്കറ്റ് വീഴ്ത്തുമ്പോഴും ഇവര്‍ പ്രകടനം പുറത്തെടുക്കും. കളിയുടെ ഇടവേളയിലും ഫാന്‍സിനിടയിലെ ആവേശം നിലനിര്‍ത്താന്‍ ഇവര്‍ ശ്രദ്ധിക്കാറുണ്ട്.
ക്രിക്കറ്റ് കളിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന് ടെണ്ടുല്‍ക്കറുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. രാജസ്ഥാനിലെ ബാര്‍മറില്‍ ഒരു പെണ്‍കുട്ടി കുറച്ചു ആണ്‍കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതും തുടര്‍ച്ചയായി സിക്സറുകള്‍ അടിക്കുന്നതും
ധാക്ക ∙ ഒത്തുകളി ശ്രമം അധികാരികളെ അറിയിക്കാതിരുന്നതിന്റെ പേരിൽ സജീവ ക്രിക്കറ്റിൽനിന്ന് വിലക്കു ലഭിച്ച് തിരിച്ചെത്തിയ ബംഗ്ലദേശ് താരം ഷാക്കിബ് അൽ ഹസൻ മറ്റൊരു വിവാദക്കുരുക്കിൽ. ചൂതാട്ട കമ്പനിയായ ‘ബെറ്റ്വിന്നർ ന്യൂസു’മായി സഹകരിക്കുമെന്ന് വ്യക്തമാക്കി ഷാക്കിബ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിനു പിന്നാലെ,
ഭോപാൽ ∙ പോസ്റ്റ് ഓഫിസ് സമ്പാദ്യപദ്ധതിയിലെ നിക്ഷേപമെടുത്ത് ഐപിഎൽ ചൂതാട്ടം നടത്തിയ പോസ്റ്റ്മാസ്റ്റർ അറസ്റ്റിൽ. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ഒരു സബ് പോസ്റ്റ് ഓഫിസിലാണു സംഭവം. 1.25 കോടി രൂപ നഷ്ടപ്പെട്ടതായാണ് നിലവിലെ വിവരം | Postmaster | IPL betting | arrest | Vishal Ahirwar | depositors money | Manorama Online
Results 1-10 of 11