Activate your premium subscription today
സിഡ്നി ∙ മദ്യപിച്ച് ബോധരഹിതനായ സംഭവത്തിൽ അന്വേഷണം നേരിടുന്ന ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ, കുറ്റം തെളിയുന്നതുവരെ നിരപരാധിയാണെന്ന് ഓസീസ് മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്. മാക്സ്വെലിന് സംശയത്തിന്റെ ആനുകൂല്യം നൽകണമെന്നും അവിടെ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഇപ്പോൾ ആർക്കും അറിയില്ലെന്നും ക്ലാർക്ക് പറഞ്ഞു. പാർട്ടി നടന്ന സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചാലേ യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കാനാകൂ എന്നും ക്ലാർക്ക് കൂട്ടിച്ചേർത്തു.
ചിലർ അങ്ങനെയാണ്, ഏത് പ്രതിസന്ധിയിൽ നിന്നും അവർ മടങ്ങിവരും, അവിശ്വനീയമായ കരുത്തോടെ... ഡേവിഡ് ആൻഡ്രു വാർണർ എന്ന ഡേവിഡ് വാർണറിന്റെ ജീവിത കഥയും മറ്റൊന്നല്ല. രാജ്യാന്തര ക്രിക്കറ്റിൽ ഒരിക്കലും മറക്കാത്ത ഇരുൾ മൂടിയ അധ്യായമായി പോകേണ്ടിയിരുന്ന തന്റെ പേരിനെ കുത്തോടെ, നിശ്ചയ ദാർഢ്യത്തോടെ മാറ്റിയെഴുതിയ കളിക്കാരൻ. ‘‘മാപ്പർഹിക്കാത്ത തെറ്റാണു ഞാൻ ചെയ്തത്. ടീമിന്റെ വൈസ് ക്യാപ്റ്റൻ എന്ന നിലയിൽ കടമകൾ ഞാൻ മറന്നു. ക്രിക്കറ്റിലൂടെ രാജ്യത്തിന്റെ അഭിമാനമുയർത്തണമെന്നേ ഞാൻ എന്നും ആഗ്രഹിച്ചുള്ളൂ. അതിനിടയിൽ ചെയ്ത ഒരു പ്രവൃത്തി പക്ഷേ, വിപരീത ഫലമുണ്ടാക്കി’’ 2018ൽ മാധ്യമങ്ങൾക്കു മുന്നില് നിറകണ്ണുകളോടെ വാർണർ പറഞ്ഞ വാക്കുകൾ ഒരു ക്രിക്കറ്റ് ആരാധകനും മറക്കാനാകില്ല. വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തന്നെ സിഡ്നിയില് തന്റെ അവസാന മത്സരം പൂർത്തിയാക്കി കളിക്കളത്തോട് യാത്ര പറഞ്ഞ വാർണറെ കാണുന്ന ഏതൊരു ക്രിക്കറ്റ് ആരാധകന്റെ മുന്നിലും അദ്ദേഹം ഹീറോ ആകുന്നതും ഈ ഏറ്റുപറച്ചിലിന്റെ ഓർമകൾക്കൂടി കൊണ്ടാണ്. അതിനു ശേഷം അദ്ദേഹം ബാറ്റ് കൊണ്ട് പറഞ്ഞ മറുപടികൾ മറക്കാനാകാത്തതുകൊണ്ടും...
ന്യൂഡൽഹി ∙ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡ് ഇന്ത്യയുടെ സ്വന്തം ബിസിസിഐ (ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) ആണെന്ന കാര്യം പലർക്കും അറിയാം. ഐസിസിയുടെ വരുമാനത്തിന്റെ മുഖ്യ പങ്കും ബിസിസിഐയിൽ നിന്നുള്ളതാണ്. എന്നാൽ ബിസിസിഐയുടെ ആസ്തി എത്രയാണെന്നോ മറ്റു ക്രിക്കറ്റ് ബോർഡുകളിൽനിന്ന്
കേപ്ടൗൺ∙ മുന്നിൽനിന്നു നയിച്ച ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും ജെമീമ റോഡ്രിഗസിന്റെയും പോരാട്ടവീര്യത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല. വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ ജൈത്രയാത്ര സെമിഫൈനലിൽ അവസാനിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ സെമിഫൈനൽ
നാഗ്പൂർ∙ ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തോറ്റതിനു പിന്നാലെ നാഗ്പൂരിൽ കളി നടന്ന പിച്ചിൽ പരിശീലിക്കാൻ ഓസ്ട്രേലിയന് ക്രിക്കറ്റ് ടീം താൽപര്യം പ്രകടിപ്പിച്ചിരുന്നു. മൂന്നാം ദിവസം തന്നെ ഇന്ത്യ വിജയിച്ചതോടെയാണ് പിച്ചിനെ കൂടുതൽ മനസ്സിലാക്കുക ലക്ഷ്യമിട്ട് നാഗ്പൂരിൽ പരിശീലിക്കാൻ ഓസീസ്
ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വൻ തോൽവിക്കു പിന്നാലെ ഓസീസ് ടീമിൽ മാറ്റം. നാട്ടിലേക്ക് മടങ്ങിയ സ്പിന്നർ മിച്ചൽ സ്വെപ്സണു പകരമായി മാത്യു കോനമനെ ഓസീസ് ടീമിൽ ഉൾപ്പെടുത്തി.
പോരാട്ടവീര്യത്തിന് പേരുകേട്ട ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ഒരു ചെറുത്തുനിൽപിനു പോലും മുതിരാതെ കീഴടങ്ങുന്ന ദയനീയ കാഴ്ചയാണ് മൂന്നാം ദിനം കണ്ടത്. പിച്ച് സ്പിന്നർമാർക്ക് അനുകൂലമായിരിക്കുമെന്ന് ആദ്യം തന്നെ അറിയാമായിരുന്നിട്ടും, അതിനുവേണ്ടി കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയെത്തിയിട്ടും പിച്ചിനെ ഭീതിയോടെ സമീപിക്കുന്ന ഓസീസ്
‘‘അയാൾക്കെതിരെ എത്ര ഗൃഹപാഠം ചെയ്താലും അതു മതിയാകില്ല’’– നാഗ്പൂർ ടെസ്റ്റിന്റെ മൂന്നാം ദിവസം ആർ. അശ്വിൻ അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയതിനു പിന്നാലെ അശ്വിൻ കളിക്കുന്ന ഐപിഎൽ ടീം രാജസ്ഥാൻ റോയൽസ് ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്. അത്രയ്ക്കുണ്ട് അശ്വിന് ജഡേജ, അക്സർ പട്ടേൽ എന്നിവരുൾപ്പെടുന്ന സ്പിൻ നിരയുടെ ആക്രമണങ്ങളെ നേരിടാൻ ഓസ്ട്രേലിയ
Results 1-8