Activate your premium subscription today
ബെംഗളൂരു ∙ ആഭ്യന്തര ക്രിക്കറ്റിൽ ആന്ധ്ര ക്രിക്കറ്റ് ടീമിനെ ഇനി ഒരിക്കലും പ്രതിനിധീകരിക്കില്ലെന്ന് ഇന്ത്യൻ താരം ഹനുമ വിഹാരി. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുമായുള്ള പ്രശ്നത്തിനു പിന്നാലെയാണ് വിഹാരിയുടെ തീരുമാനം.‘ആത്മാഭിമാനം നഷ്ടപ്പെട്ടു ടീമിൽ തുടരുന്നതിൽ അർഥമില്ല’. – വിഹാരി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മുംബൈ∙ രഞ്ജി ട്രോഫിയിലെ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കു തിരിച്ചെത്താമെന്ന പ്രതീക്ഷയുമായി ഹനുമാ വിഹാരി. എലൈറ്റ് ഗ്രൂപ്പ് ബിയിൽ ആന്ധ്രപ്രദേശിനായി ഗംഭീര പ്രകടനമാണു വിഹാരി നടത്തുന്നത്. അഞ്ച് മത്സരങ്ങളിൽ മൂന്ന് വിജയങ്ങളുമായി രണ്ടാം സ്ഥാനത്താണ് ടീമുള്ളത്.
മുംബൈ∙ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ടീമിലുണ്ടായിട്ടും ക്യാപ്റ്റൻ രോഹിത് ശർമയെയും വിരാട് കോലിയെയും കളിപ്പിക്കാത്തതിൽ വിമർശനവുമായി ഇന്ത്യൻ താരം ഹനുമാ വിഹാരി. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമാണ് കോലിയും രോഹിത് ശർമയും കളിച്ചത്.
ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയം കഴിഞ്ഞ ദിവസം സാക്ഷ്യംവഹിച്ചത് അതിജീവനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും തിരിച്ചുവരവിന്റെയും അപൂർവമായ ഒരു കായിക ഇന്നിങ്സിനാണ്. മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ആന്ധ്രപ്രദേശ് നായകൻ ഹനുമ വിഹാരിയുടെ ഇന്നിങ്സിന് തിളക്കമേറയായിരുന്നു. വിഹാരിയുടെ മികച്ച ഇന്നിങ്സിന്റെ പേരിലാവില്ല ആ മൽസരം ഓർമിക്കപ്പെടുക. എന്നാൽ പരുക്കേറ്റ കൈയുമായി ബാറ്റിങ്ങിനിറങ്ങിയ ആ വിഹാരി ഇന്നിങ്സ് ചരിത്രത്തിൽ ഇടം പിടിച്ചു കഴിഞ്ഞു.മത്സരത്തിന്റെ ആദ്യദിവസം മധ്യപ്രദേശിന്റെ പേസർ ബോളർ ആവേശ് ഖാന്റെ ബൗൺസർ കൊണ്ടാണ് വിഹാരിയുടെ ഇടത് കൈക്കുഴയ്ക്കു പരുക്കേറ്റു. 16 റൺസുമായി നിൽക്കെ വിഹാരി ബാറ്റിങ് പൂർത്തിയാക്കാതെ റിട്ടയേഡ് ഹാർട്ടായി പവലിയനിലേക്ക് മടങ്ങി. കൈക്കുഴയ്ക്കു പൊട്ടലുണ്ടെന്നു കണ്ടെത്തിയ ഡോക്ടർമാർ അദ്ദേഹത്തിന് നിർദേശിച്ചത് 6 ആഴ്ചത്തെ വിശ്രമമാണ്.
ഇൻഡോർ ∙ രഞ്ജി ട്രോഫിയിൽ ആന്ധ്രാപ്രദേശിനെ രക്ഷിക്കാൻ പൊട്ടിയ കൈക്കുഴയുമായി ക്യാപ്റ്റൻ ഹനുമ വിഹാരിയുടെ വീരോചിത ബാറ്റിങ്. മധ്യപ്രദേശിനെതിരായ ക്വാർട്ടർ ഫൈനലിലാണ് ഹനുമ വിഹാരിയുടെ നിശ്ചയദാർഢ്യം ടീമിനു തുണയായത്. ഇടതു കൈക്കുഴയ്ക്കേറ്റ പരുക്കു നിമിത്തം ഒറ്റക്കയ്യുമായി ബാറ്റു ചെയ്ത വിഹാരി, 57 പന്തുകളിൽനിന്ന്
ടെസ്റ്റ് മത്സരം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലെ അനിശ്ചിതത്വം തുടരുന്നു. ഇംഗ്ലണ്ട് പ്ലേയിങ് ഇലവനെ ഇന്നലെ പ്രഖ്യാപിച്ചെങ്കിലും ഇന്ത്യ സസ്പെൻസ് നീട്ടി. ശുഭ്മൻ ഗില്ലിനൊപ്പം ആര് ഓപ്പൺ ചെയ്യും ? ഹനുമ വിഹാരി ഏതു പൊസിഷനിൽ ബാറ്റു ചെയ്യും? ടീമിൽ എത്ര സ്പിന്നർ തുടങ്ങിയ
ന്യൂഡൽഹി∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനായി ക്യാപ്റ്റൻ വിരാട് കോലി ടീമിൽ തിരിച്ചെത്തുമ്പോൾ ഇടം നഷ്ടമാകുന്നത് ആർക്കായിരിക്കും? രണ്ടാം ടെസ്റ്റിൽ കോലിക്കു പകരം കളിച്ച ഹനുമ വിഹാരി തന്നെ വഴിമാറേണ്ടി വരുമെന്ന് സൂചനകൾ ഉയരുന്നതിനിടെ, ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച വിഹാരിയെ ഇനിയും
ന്യൂഡൽഹി∙ ഇന്ത്യന് താരം അജിൻക്യ രഹാനയുടെ ഭാവി ടെസ്റ്റ് ക്രിക്കറ്റിലും അനിശ്ചിതത്വത്തിലെന്നു മുൻ ഇന്ത്യൻ ഓപ്പണറും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. Ajinkya Rahane, Gautham Gambhir, Manorama News
ബ്ലുംഫൊണ്ടെയൻ∙ ഒന്നാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ തകർത്തടിച്ച് കൂറ്റൻ സ്കോർ കുറിച്ച ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ എ ടീം. ചതുർദിന മത്സരത്തിന്റെ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 308 റൺസ് എന്ന നിലയിലാണ്
തന്ത്രമാണോ അതോ കുതന്ത്രമോ... ? ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മധ്യനിര ബാറ്റ്സ്മാൻ ഹനുമ വിഹാരിയെ കാണാതെ ആരാധകർ ആശയക്കുഴപ്പത്തിലാണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ടീമിലുണ്ടായിട്ടും കളിപ്പിക്കാതെ മാസങ്ങളായി സൈഡ് ബഞ്ചിന് താങ്ങാക്കിയ
Results 1-10 of 17