Activate your premium subscription today
നോർത്താംപ്ടൻ∙ ലെജൻഡ്സ് വേൾഡ് ചാംപ്യൻസ് ക്രിക്കറ്റിനിടെ ഗ്രൗണ്ടിൽവച്ച് സഹോദരൻ യൂസഫ് പഠാനോടു ചൂടായി മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ഇന്ത്യ ചാംപ്യൻസ് താരങ്ങളായ ഇരുവരും ദക്ഷിണാഫ്രിക്ക ചാംപ്യൻസിനെതിരായ മത്സരത്തിനിടെയാണ് തർക്കിച്ചത്. മത്സരത്തിനിടെ റൺ ഔട്ടായതോടെ
മുംബൈ∙ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ എം.എസ്. ധോണി ഗോൾഡൻ ഡക്കായതിനു പിന്നാലെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ധരംശാലയിൽ ഒൻപതാമനായി ബാറ്റു ചെയ്യാനിറങ്ങിയ ധോണി, ഹർഷൽ പട്ടേൽ എറിഞ്ഞ ആദ്യ പന്തിൽ തന്നെ ബോൾഡായിരുന്നു. ട്വന്റി20 കരിയറിൽ
മുംബൈ∙ ഐപിഎല്ലിൽനിന്ന് പ്ലേ ഓഫ് കാണാതെ മുംബൈ ഇന്ത്യൻസ് പുറത്തായതിനു പിന്നാലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ടീം അംഗങ്ങൾ ക്യാപ്റ്റനെ അംഗീകരിക്കുന്നില്ലെന്ന് ഇൻസ്റ്റഗ്രാം വിഡിയോയിൽ ഇർഫാൻ പഠാൻ
ചെന്നൈ∙ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ബാറ്റിങ്ങിനിടെ അവസാന ഓവറിൽ സിംഗിൾ ഓടാൻ മടിച്ച എം.എസ്. ധോണിക്കെതിരെ വിമർശനവുമായി ഇർഫാൻ പഠാൻ. ധോണിയെപ്പോലുള്ള ഒരു താരത്തിൽനിന്നു പ്രതീക്ഷിക്കുന്ന കാര്യമല്ല ഇതെന്ന് ഇർഫാൻ പഠാൻ പ്രതികരിച്ചു. ഒരു ടീം ഗെയിമിൽ ഇങ്ങനെ ചെയ്യുന്നതു ശരിയല്ലെന്നും പഠാൻ ഒരു
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയ്ക്കെതിരെ വിമർശനവുമായി മുന് ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ഹാർദിക് പാണ്ഡ്യയുടെ കാര്യത്തിൽ ആവശ്യത്തിൽ കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് ഇർഫാൻ പഠാൻ പ്രതികരിച്ചു. ഓൾറൗണ്ടറായി അറിയപ്പെടുന്ന പാണ്ഡ്യയിൽനിന്ന്
മുംബൈ∙ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ, കെ.എൽ. രാഹുൽ എന്നിവരെ ട്വന്റി20 ലോകകപ്പിലേക്കു പരിഗണിക്കേണ്ടതില്ലെന്ന നിലപാടിൽ മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെയാണ് ഇർഫാൻ പഠാൻ ലോകകപ്പ് ടീമിലേക്കു നിർദേശിക്കുന്നത്. രോഹിത് ശർമ, വിരാട് കോലി എന്നിവരെ ഉൾപ്പെടുത്തിയാണ്
കൊൽക്കത്ത ∙ ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ റെക്കോർഡ് തുക നൽകി കൊൽക്കത്ത ടീമിൽ എത്തിച്ചിട്ടും, ഫോമിലേക്ക് ഉയരാത്ത ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിനെ വിമർശിച്ച് മുൻ താരങ്ങൾ രംഗത്ത്. രാജസ്ഥാൻ റോയൽസിനെതിരെ 4 ഓവറിൽ 50 റൺസ് വഴങ്ങുകയും വിക്കറ്റ് നേടാതിരിക്കുകയും ചെയ്തതോടെ ഇർഫാൻ പഠാൻ, ഇയാൻ ബിഷപ് എന്നിവരാണ്
മുംബൈ∙ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ബോളിങ് പ്രകടനത്തിൽ കടുത്ത അതൃപ്തി അറിയിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ആകാശ് മഡ്വാളിനോടുള്ള വിശ്വാസം ഇല്ലായ്മയും ഡെത്ത് ഓവർ ബോളറെന്ന നിലയിൽ പാണ്ഡ്യയുടെ
മുംബൈ∙ ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും ബിസിസിഐയുടെ വാർഷിക കരാറിൽനിന്ന് ഒഴിവാക്കിയതുപോലുള്ള നടപടികൾ, എല്ലാവരുടെ കാര്യത്തിലും ബാധകമല്ലെങ്കിൽ ഉദ്ദേശിക്കുന്ന ഫലം ബിസിസിഐയ്ക്കു ലഭിക്കാൻ പോകുന്നില്ലെന്ന് ഇര്ഫാന് പഠാൻ. ഹാർദിക് പാണ്ഡ്യയെപ്പോലുള്ള താരങ്ങൾക്ക് ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ
ന്യൂഡൽഹി∙ എട്ടാം വിവാഹ വാർഷിക ദിനത്തിൽ ഭാര്യയ്ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. ഹൃദ്യമായ കുറിപ്പോടെയാണ് ഇർഫാൻ പഠാൻ ഭാര്യ സഫ ബൈഗിനൊപ്പമുള്ള ചിത്രം ഷെയർ ചെയ്തത്. ഒരുപാട് റോളുകൾ കൈകാര്യം ചെയ്യുന്ന ഒരേയൊരാളെന്നാണ് ഭാര്യയെക്കുറിച്ച് ഇർഫാൻ
Results 1-10 of 48