Activate your premium subscription today
ഇസ്ലാമബാദ്∙ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തി വിവാദത്തിലായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ്. ഏറെക്കാലമായി ദാവൂദിനെ അറിയാമെന്നും ആളുകൾ കരുതുന്ന പോലുള്ള ഒരു വ്യക്തിയല്ല ദാവൂദെന്നുമാണ് മിയാൻദാദിന്റെ അവകാശവാദം.
ഇസ്ലാമബാദ്∙ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദ്. ദാവൂദ് വിഷബാധയേറ്റ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെ ദാവൂദിന്റെ അടുത്ത ബന്ധുവായ ജാവേദ് മിയാൻദാദിനെയും കുടുംബത്തെയും പാക്കിസ്ഥാൻ
ലഹോർ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ ഇമ്രാൻ ഖാനെതിരെ വിമർശനവുമായി സഹതാരമായിരുന്ന ജാവേദ് മിയാന്ദാദ്. ഇമ്രാൻ ഖാനെ പ്രധാന മന്ത്രിയാകാൻ താൻ സഹായിച്ചിരുന്നെന്നും എന്നാൽ നന്ദി പറയുകപോലും അദ്ദേഹം ചെയ്തില്ലെന്നും മിയാൻദാദ് പ്രതികരിച്ചു. 1992 ൽ പാക്കിസ്ഥാൻ ഏകദിന ലോകകപ്പ് കിരീടം നേടുമ്പോൾ ഇരുവരും
ഇസ്ലാമബാദ്∙ ഏഷ്യാ കപ്പ് ക്രിക്കറ്റ് വേദിയെച്ചൊല്ലിയുള്ള വിവാദത്തിൽ വീണ്ടും പ്രതികരിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ്. പാക്കിസ്ഥാനിലേക്കു വരുന്നില്ലെങ്കിൽ ഇന്ത്യൻ ടീം നരകത്തിലേക്കു പോകട്ടെയെന്ന് മിയാൻദാദ് പറഞ്ഞത് നേരത്തേ വൻ വിവാദമായിരുന്നു. ഇന്ത്യ,
ഇസ്ലാമാബാദ് ∙ ഈ വർഷത്തെ ഏഷ്യാകപ്പ് പാക്കിസ്ഥാനിലാണ് നടത്തുന്നതെങ്കിൽ കളിക്കാനില്ലെന്ന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) നിലപാടിനെതിരെ പൊട്ടിത്തെറിച്ച് പാക്കിസ്ഥാന്റെ മുൻ നായകൻ ജാവേദ് മിയാൻദാദ്. പാക്കിസ്ഥാനിലേക്കു വരാൻ താൽപര്യമില്ലെങ്കിൽ ഇന്ത്യൻ ടീം ഏതു നരകത്തിലേക്കെങ്കിലും
ആരവങ്ങൾക്കും ആരാധകർക്കും നടുവിൽ ജീവിക്കുന്നവരാണ് കായിക താരങ്ങൾ. പെട്ടെന്നൊരു ദിവസം വിരമിക്കുമ്പോൾ വലിയൊരു ശൂന്യതയാകും മുന്നിൽ. അതു തിരിച്ചറിഞ്ഞ ദിവസം മുതൽ രാജ്യാന്തര ക്രിക്കറ്റിലേക്കു തിരിച്ചുവരവിന് ഒരുങ്ങിയിരിപ്പാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച ബാറ്റ്സ്മാനായ എബി
അബുദാബി∙ ഐപിഎൽ 13–ാം സീസണിൽ ഏറ്റവുമധികം വിമർശനങ്ങൾ നേരിടുന്ന താരമാണ് ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ്.ധോണി. ഐപിഎല്ലിന് ഒരു മാസം മുൻപ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന്..MS Dhoni, Javed Miandad
കൊച്ചി ∙ ‘ഇനി ഇങ്ങനെയായിരിക്കും. കാണികളില്ലാതെ പാടേണ്ടിവരും. ഇംഗ്ലണ്ടും വെസ്റ്റിൻഡീസും ക്രിക്കറ്റ് കളിച്ചതുപോലെ’– അവസാനമായി ഓൺലൈനിൽ പാടി റെക്കോർഡ് ചെയ്ത പരിപാടികളിലൊന്നിൽ എസ്.പി. ബാലസുബ്രഹ്മണ്യം നടത്തിയ ഈ പരാമർശം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കോവിഡ് സീസണിൽ കാണികളില്ലാതെ നടന്ന ഇംഗ്ലണ്ട്–വിൻഡീസ്
ഇസ്ലാമാബാദ്∙ അടുത്ത ബന്ധുവിന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ജോലി നൽകിയപ്പോൾ ജാവേദ് മിയാൻദാദ് എല്ലാം മറന്നു! പാക്കിസ്ഥാൻ പ്രധാനമന്ത്രി കൂടിയായ മുൻ സഹതാരം ഇമ്രാന് ഖാനെതിരെ ഉന്നയിച്ച ആരോപണങ്ങളും വിമർശനങ്ങളും ആദ്യം മറന്നു. പോരാത്തതിന് മാപ്പും പറഞ്ഞു! ഇമ്രാൻ ഖാന്റെ നേതൃത്വത്തെയും
Results 1-9