Activate your premium subscription today
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് സജീവ ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് മുപ്പത്തൊൻപതുകാരനായ കേദാർ ജാദവ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞ് 3 മുതൽ താൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിച്ചതായി കണക്കാക്കണമെന്നാണ് എക്സ്
ന്യൂഡൽഹി ∙ ഏകദിന ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയൻ ടീമിലെ 7 താരങ്ങൾ രണ്ടു കോടി രൂപ അടിസ്ഥാന വിലയുമായി ഐപിഎൽ താരലേലത്തിലേക്ക്. പാറ്റ് കമിൻസ്, ട്രാവിഡ് ഹെഡ്, മിച്ചൽ സ്റ്റാർക്, ജോഷ് ഹെയ്സൽവുഡ്, സ്റ്റീവ് സ്മിത്ത്, ജോഷ് ഇംഗ്ലിസ്, ഷോൺ ആബട്ട് എന്നിവരാണ് ഏറ്റവും ഉയർന്ന അടിസ്ഥാന വിലയുമായി
പരുക്കേറ്റ ഇംഗ്ലിഷ് ഓൾറൗണ്ടർ ഡേവിഡ് വില്ലിക്കു പകരം ഇന്ത്യൻ താരം കേദാർ ജാദവ് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിൽ. സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ ജാദവ് ടീമിനൊപ്പം ചേരും. മുപ്പത്തെട്ടുകാരനായ കേദാർ ജാദവിനെ ഇത്തവണത്തെ ലേലത്തിൽ ഒരു ടീമും സ്വന്തമാക്കിയിരുന്നില്ല.
ന്യൂഡൽഹി∙ ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ മത്സരത്തിലെ മോശം ബാറ്റിങ് പ്രകടനത്തിന്റെ പേരിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരം കേദാർ ജാദവിന് ആരാധകരുടെ ട്രോൾ മഴ. IPL, Sunrisers Hyderabad, Kedar Jhadav, Delhi Capitals, Manorama News
ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ വിജയമുറപ്പിച്ച മത്സരങ്ങൾ പോലും കൈവിട്ട് തോൽവികളിൽ ‘ഹാട്രിക്’ തികച്ചിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലും ദയനീയമായി തോറ്റതോടെ ടീമിനുനേരെ വിമർശനങ്ങളും ശക്തം. സൺറൈസേഴ്സ് നിരയിലെ ഇന്ത്യൻ താരങ്ങളുടെ ദയനീയ പ്രകടനമാണ്
ചെന്നൈ ∙ 7 വർഷത്തെ ഇടവേളയ്ക്കുശേഷം മത്സരക്രിക്കറ്റിലേക്കു തിരിച്ചെത്തിയ മലയാളി താരം എസ്.ശ്രീശാന്ത് ഐപിഎൽ താരലേലത്തിലും. താരലേലത്തിനു റജിസ്റ്റർ ചെയ്ത 1097 കളിക്കാരിൽ ശ്രീശാന്തുമുണ്ട്. 75 ലക്ഷം രൂപയാണ് അടിസ്ഥാന വില. മുഷ്താഖ് അലി | IPL 2021 | Manorama News
ചെന്നൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരവും ആഭ്യന്തര സീസണിൽ കേരളത്തിന്റെ താരവുമായ റോബിൻ ഉത്തപ്പ ഇത്തവണ ചെന്നൈ സൂപ്പർ കിങ്സിനായി ഐപിഎൽ കളിക്കും. ഈ...IPL, CSK, Rajasthan Royals
ദുബായ്∙ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ തുടർതോൽവികളിൽ ക്യാപ്റ്റൻ എം.എസ്. ധോണിക്കെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ചു മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന് ക്രിസ് ശ്രീകാന്ത്. രാജസ്ഥാനെതിരെ ചെന്നൈ ഏഴു വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ്
ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) മോശം പ്രകടനത്തിന്റെ പേരിൽ ആരാധകരുടെ രോഷത്തിന് ഇരയായ ചെന്നൈ സൂപ്പർ കിങ്സിനും നായകൻ മഹേന്ദ്രസിങ് ധോണിക്കും ‘തന്ത്രം’ ഉപദേശിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം തോറ്റതിന് ആരാധകരുടെ കടുത്ത വിമർശനം ഏറ്റുവാങ്ങിയ വെറ്ററൻ
ദുബായ്∙ ഇന്ത്യൻ പ്രീമിയർ ലീഗിനായി (ഐപിഎൽ) യുഎഇയിലെത്തി ക്വാറന്റീനിൽ കഴിയവെ അപ്രതീക്ഷിതമായി നാട്ടിലേക്ക് മടങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്ന ടീം മാനേജ്മെന്റുമായി രസത്തിലായിരുന്നില്ലെന്ന് സൂചന നൽകിയത് ടീം ഉടമ എൻ. ശ്രീനിവാസനാണ്. ഇത്തവണ ഐപിഎല്ലിൽ കളിക്കുന്നില്ലെന്ന് വ്യക്തമാക്കി ടീം വിട്ട
Results 1-10 of 12