Activate your premium subscription today
ജമ്മു∙ ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ഗുജറാത്ത് ഗ്രേറ്റ്സ് ടീമിനു വേണ്ടി തകർപ്പൻ ബോളിങ് പ്രകടനവുമായി മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ഇന്ത്യ ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ആദ്യ ഓവറിൽ ശ്രീശാന്ത് റൺസൊന്നും വിട്ടുകൊടുക്കാതെ തിളങ്ങി. ഗുജറാത്തിനായി ആദ്യ ഓവർ എറിയാൻ ശ്രീശാന്ത് എത്തിയതോടെ ഇന്ത്യ ക്യാപിറ്റൽസ് ഓപ്പണർ നമൻ ഓജ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി.
ബർമിങ്ഹാം∙ 2007 ട്വന്റി20 ലോകകപ്പ് ടൂർണമെന്റിന് ഏറെക്കുറെ സമാനമായിട്ടാണ് പ്രഥമ ലോക ലെജൻഡ്സ് ചാംപ്യൻഷിപ്പ് ഇന്ത്യ നേടിയത്. ഫൈനലിൽ പാക്കിസ്ഥാനെ ചാംപ്യൻസിനെ അഞ്ച് വിക്കറ്റിനു തോൽപ്പിച്ചാണ് ഇന്ത്യ ചാംപ്യൻസ് കിരീടം ചൂടിയത്. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പ് ഇന്ത്യ നേടിയതും ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ച്
ബർമിങ്ഹാം∙ ട്വന്റി20 ലോകകപ്പ് കിരീടം നേടി രണ്ടാഴ്ച തികയുന്ന നാൾ ‘ഇതിഹാസ’ കിരീടം കൂടി ചൂടി ഇന്ത്യ. അതും ചിരവൈരികളായ പാക്കിസ്ഥാനെ ഫൈനലിൽ തോൽപ്പിച്ച്. പഴയകാല താരങ്ങളുടെ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന പ്രഥമ ലോക ലെജൻഡ്സ് ചാംപ്യൻഷിപ്പിലാണ് പാക്കിസ്ഥാനെ തകർത്ത് യുവരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ
നോർതാംപ്ടൻ∙ ലോക ക്രിക്കറ്റിൽ വീണ്ടും ആവേശം വിതച്ച് ഒരിക്കൽക്കൂടി ഇന്ത്യ – പാക്കിസ്ഥാൻ കലാശപ്പോരാട്ടം. പഴയകാല താരങ്ങളുടെ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന ലോക ലെജൻഡ്സ് ചാംപ്യൻഷിപ്പിലാണ് വീണ്ടും ഇന്ത്യ – പാക്കിസ്ഥാൻ കലാശപ്പോരാട്ടത്തിന് വഴിയൊരുങ്ങിയത്. ഇന്നലെ നടന്ന ആവേശകരമായ സെമിഫൈനൽ പോരാട്ടത്തിൽ യുവരാജ്
സൂറത്ത് ∙ ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ മുൻ ഇന്ത്യൻ പേസറും മലയാളിയുമായ ശ്രീശാന്തും ഗൗതം ഗംഭീറും തമ്മിലുണ്ടായ വാക്പോരിൽ പ്രതികരണവുമായി ഹര്ഭജന് സിങ്. ഷാരൂഖ് ഖാന്റെ സിനിമാ ഡയലോഗ് കടമെടുത്ത്, ‘വലിയ നഗരങ്ങളിൽ ചെറിയ സംഭവങ്ങൾ നടന്നുകൊണ്ടിരിക്കും’ എന്നായിരുന്നു ഹർഭജന്റെ പ്രതികരണം. ടൂർണമെന്റിന്റെ ഫൈനൽ
ഭോപാൽ ∙ രാജസ്ഥാനിലെ ജോധ്പുർ ബർകത്തുള്ള ഖാൻ സ്റ്റേഡിയത്തിൽ ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെ അരങ്ങേറിയ നാടകീയ രംഗങ്ങൾക്ക് പുതിയ ഭാഷ്യവുമായി ഓസ്ട്രേലിയൻ മാധ്യമം. ഇർഫാൻ പഠാൻ നയിക്കുന്ന ബിൽവാര കിങ്സും ജാക്വസ് കാലിസ് നയിക്കുന്ന ഇന്ത്യ ക്യാപിറ്റൽസുമായി നടന്ന
അൽ അമീറത്ത്∙ ടൂർണമെന്റിലെ ഏറ്റവും മികച്ച പ്രകടം കലാശപ്പോരാട്ടത്തിലേക്കു കാത്തുവച്ച ന്യൂസീലൻഡ് താരം കോറി ആൻഡേഴ്സന്റെ മികവിൽ പ്രഥമ ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് കിരീടം വേൾഡ് ജയന്റ്സിന്. കലാശപ്പോരാട്ടത്തിൽ പൊരുതിക്കളിച്ച ഏഷ്യ ലയൺസിനെ 25 റൺസിന് വീഴ്ത്തിയാണ് വേൾഡ് ജയന്റ്സ് കിരീടം ചൂടിയത്. മത്സരത്തിൽ ആദ്യം
അൽ അമീറത്ത് (ഒമാൻ)∙ 69 പന്തിൽ 140 റൺസുമായി മിന്നിത്തിളങ്ങിയ നമാൻ ഓജയുടെ പോരാട്ടം വിഫലം. പന്തുകൊണ്ട് തിളങ്ങാനായില്ലെങ്കിലും ബാറ്റിങ്ങിൽ അതിശയിപ്പിച്ച ദക്ഷിണാഫ്രിക്കൻ താരം ഇമ്രാൻ താഹിറിന്റെ മികവിൽ ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ വേൾഡ് ജയന്റ്സിന് ആദ്യ ജയം. ഇന്ത്യൻ മഹാരാജാസിനെ മൂന്നു വിക്കറ്റിനാണ് അവർ
Results 1-8