Activate your premium subscription today
ആന്റിഗ്വ ∙ 72 റൺസ് കൂട്ടിച്ചേർക്കാൻ 17 ഓവർ വിയർപ്പൊഴുക്കിയ നമീബിയയുടെ കഷ്ടപ്പാട് കണ്ടതിനാലാകണം 6 ഓവറിനുള്ളിൽ ഓസ്ട്രേലിയ കളി തീർത്തു! ബാറ്റിങ്ങിലും ബോളിങ്ങിലും ഓസ്ട്രേലിയൻ സർവാധിപത്യം കണ്ട മത്സരത്തിൽ നമീബിയയ്ക്കെതിരെ 9 വിക്കറ്റ് ജയവുമായി മിച്ചൽ മാർഷും സംഘവും സൂപ്പർ 8ൽ കടന്നു. തോൽവിയോടെ നമീബിയ
നമീബിയ താരം ഡേവിഡ് വീസിന്റെ തകർപ്പൻ സൂപ്പർ ഓവർ പ്രകടനത്തിൽ കീഴടങ്ങി ഒമാൻ! ഈ ലോകകപ്പിലെ ആദ്യ സൂപ്പർ ഓവർ ത്രില്ലർ പോരാട്ടത്തിൽ നമീബിയ ജേതാക്കളായപ്പോൾ പന്തുകൊണ്ടും ബാറ്റുകൊണ്ടും വിജയശിൽപിയായത് മുപ്പത്തൊൻപതുകാരൻ ഓൾറൗണ്ടർ ഡേവിഡ് വീസ്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത നമീബിയ 21 റൺസ് നേടിയപ്പോൾ അതിൽ 13 റൺസും വീസിന്റെ ബാറ്റിൽ നിന്നായിരുന്നു.
മെൽബൺ ∙ ഐപിഎൽ കഴിഞ്ഞു മടങ്ങിയെത്തുന്ന താരങ്ങൾ ടീമിനൊപ്പം ചേരാൻ വൈകുന്നതു മൂലം ട്വന്റി20 ലോകകപ്പിനു മുൻപുള്ള സന്നാഹ മത്സരങ്ങൾ കളിക്കാൻ ഓസ്ട്രേലിയൻ ടീമിൽ ആളില്ല. നിലവിൽ 9 താരങ്ങളുമായി 2 സന്നാഹ മത്സരങ്ങൾ കളിക്കേണ്ട
സിഡ്നി ∙ ഓസ്ട്രേലിയയിൽ പുരോഗമിക്കുന്ന ട്വന്റി20 ലോകകപ്പിൽ ‘തിളങ്ങി’ നമ്മുടെ മലയാളവും! വ്യാഴാഴ്ച നടന്ന നമീബിയയ്ക്കെതിരായ മത്സരത്തിനിടെ യുഎഇ ക്യാപ്റ്റൻ കൂടിയായ തലശേരിക്കാൻ സി.പി.റിസ്വാനും ബേസിൽ ഹമീദും മലയാളം സംസാരിക്കുന്ന വിഡിയോ വൈറലായി. ഈ മത്സരത്തിൽ ബാറ്റു ചെയ്യുന്നതിനിടെ, ഒന്നിച്ച് കളത്തിലുള്ള
മെൽബൺ ∙ അട്ടിമറി വീരന്മാരായ നമീബിയയ്ക്കെതിരെ നന്നായി വിറച്ചെങ്കിലും നെതർലൻഡ്സ് രക്ഷപ്പെട്ടു. ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ 5 വിക്കറ്റിനാണ് നെതർലൻഡ്സിന്റെ ജയം. ആദ്യം ബാറ്റു ചെയ്ത് നമീബിയ കുറിച്ച 121 റൺസ് പിന്തുടർന്ന നെതർലൻഡ്സ് 6 ഓവറിലേറെ ബാക്കി നിൽക്കെ ഒന്നിനു 92 എന്ന നിലയിലായിരുന്നു.
സിഡ്നി ∙ കുട്ടിക്രിക്കറ്റിന്റെ ആഗോള ഉത്സവമായ ട്വന്റി20 ലോകകപ്പിന്റെ എട്ടാം പതിപ്പിന് വമ്പൻ അട്ടിമറിയുമായി ഓസ്ട്രേലിയയിൽ തുടക്കം. ലോകകപ്പിനു തിരിതെളിച്ചു കൊണ്ടുള്ള ആദ്യ ഗ്രൂപ്പ് മത്സരത്തിൽ, കരുത്തരായ ശ്രീലങ്കയെ നമീബിയ അട്ടിമറിച്ചു. ആവേശപ്പോരാട്ടത്തിൽ 55 റൺസിനാണ് നമീബിയ നിലവിലെ ഏഷ്യാ കപ്പ് ജേതാക്കൾ
ദുബായ്∙ രാജ്യാന്തര ട്വന്റി20യിൽ ഇനി ‘കോലിപ്പട’ ഇല്ല. ഇന്ത്യൻ പരീശീലക സ്ഥാനത്തു തല പുകയ്ക്കാൻ രവി ശാസ്ത്രിയും! നായകനായി ട്വന്റി20യിലെ അവസാന രാജ്യാന്തര മത്സരത്തിന് ഇറങ്ങിയ വിരാട് കോലിക്കും, പരീശീലകന്റെ റോളിൽ അവസാന മത്സരത്തിനെത്തിയെ ശാസ്ത്രിക്കും നമീബിയയ്ക്കെതിരായ 9 വിക്കറ്റ് ജയത്തോടെ ഇന്ത്യൻ സഹതാരങ്ങൾ ഉചിതമായ യാത്രയയപ്പു നൽകി. സ്കോർ: നമീബിയ 20 ഓവറിൽ 132–8; ഇന്ത്യ 15.2 ഓവറിൽ 136–1.
ഷാർജ ∙ ഇന്ത്യൻ ആരാധകരുടെ ‘പ്രാർഥന’യും നമീബിയയ്ക്ക് അട്ടിമറി ജയം നേടിക്കൊടുത്തില്ല. ഫലം, ട്വന്റി20 ലോകകപ്പിൽ നമീബിയയെ 52 റൺസിനു തോൽപിച്ച ന്യൂസീലൻഡ് സെമിയിലേക്കു കൂടുതൽ അടുത്തു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 163 റൺസ് നേടിയപ്പോൾ നമീബിയയുടെ ഇന്നിങ്സ് 111ൽ അവസാനിച്ചു. നിർണായകമായ ടോസ്
ഷാർജ∙ ട്വന്റി20 ലോകകപ്പിൽ നമീബിയയ്ക്കെതിരെ ന്യൂസീലൻഡിന് 52 റൺസ് വിജയം. ജയത്തോടെ അഫ്ഗാനിസ്ഥാനെ പിന്നിലാക്കി കിവീസ് ഇന്ത്യയുൾപ്പെടുന്ന ഗ്രൂപ്പിൽ രണ്ടാമതെത്തി. ന്യൂസീലൻഡ് ഉയര്ത്തിയ 164 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ നമീബിയയ്ക്ക് 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 111 റൺസെടുക്കാനേ സാധിച്ചുള്ളൂ.
അബുദാബി∙ നമീബിയ ബാറ്റർമാർ അവരുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു. പക്ഷേ, പാക്കിസ്ഥാൻ ഉയർത്തിയ വിജയലക്ഷ്യം അതിനും അപ്പുറത്തായിപ്പോയി. ഫലം, ട്വന്റി20 ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലെ ഗ്രൂപ്പ് രണ്ടിൽനിന്ന് തുടർച്ചയായ നാലാം ജയത്തോടെ പാക്കിസ്ഥാൻ സെമിഫൈനലിൽ. 45 റൺസിനാണ് പാക്കിസ്ഥാൻ നമീബിയയുടെ പോരാട്ടവീര്യത്തെ
Results 1-10 of 13