Activate your premium subscription today
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സിലക്ടർ ചേതൻ ശർമയുടെ വെളിപ്പെടുത്തലുകളിൽ വിശദീകരണവുമായി ബിസിസിഐ ഉദ്യോഗസ്ഥന്. ഇന്ത്യൻ സീനിയർ താരങ്ങളിൽ ആരും ചേതൻ ശർമയോടു സംസാരിക്കാൻ സാധ്യതയില്ലെന്നു ബിസിസിഐയിലെ ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. വിവാദങ്ങളുണ്ടായ സാഹചര്യത്തിൽ താരങ്ങളും
മുംബൈ∙ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയുടെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഇനിയും നീളും. താരം ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. താരത്തിന്റെ ഫിറ്റ്നസിൽ ആശങ്കകൾ തുടരുന്നതിനിടെയാണു ബിസിസിഐയുടെ നീക്കം.
ന്യൂഡൽഹി∙ ഓസ്ട്രേലിയയിൽ നടന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഫൈനലിലെത്താതെ പുറത്തായതിനെ തുടർന്ന് ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള നാലംഗ സീനിയർ ദേശീയ സെലക്ഷൻ കമ്മിറ്റി പിരിച്ചുവിട്ട് ബിസിസിഐ. ചേതൻ ശർമ (നോർത്ത് സോൺ), ഹർവിന്ദർ
കോട്ടയ്ക്കൽ ∙ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് ‘വാതുവച്ച്’ തന്നെ തോൽപിച്ച യുവാവിനെ സിനിമാ സംവിധായകൻ ഒമർലുലു നേരിൽ കാണാനെത്തി. കോഴിക്കോട് ബേപ്പൂർ സ്വദേശിയും പ്രവാസിയുമായ നിധിൻ നാരായണനെ കണ്ടുമുട്ടിയത് കോട്ടയ്ക്കലിൽ വച്ചാണ്. ‘ഗംഭീര മത്സരം ആകട്ടെ ഇന്നത്തെ ഫൈനൽ. പാക്കിസ്ഥാൻ ജയിക്കും’
ദുബായ്∙ ഐസിസിയുടെ (രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ) ട്വന്റി20 ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനം നിലനിർത്തി. പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാൻ, ബാബർ അസം എന്നിവരാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ. ഇംഗ്ലണ്ട് ഓപ്പണർ അലക്സ് ഹെയ്ൽസ് 34–ാം റാങ്കിൽ നിന്ന് 12–ാം സ്ഥാനത്തേക്കു കുതിച്ചു.
ലണ്ടൻ∙ 2023 ഏകദിന ലോകകപ്പിലെ ഫേവറീറ്റുകളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമെന്നു പറയുന്നത് തീർത്തും അസംബന്ധമാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റന് മൈക്കൽ വോഗൻ. ട്വന്റി20 ലോകകപ്പിൽ കിരീടം നേടിയ ഇംഗ്ലണ്ട് തന്നെയാണ് ഇന്ത്യയിലും ലോകകപ്പ് നേടാൻ സാധ്യതയുള്ള
മുംബൈ∙ ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ട് ടീമിനോടു ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രവർത്തനത്തിൽ നിർണായക മാറ്റങ്ങളുണ്ടാകുമെന്നു സൂചന. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണിയെ ടീമിന്റെ ഭാഗമാക്കാൻ ബിസിസിഐ
കൊച്ചി∙ ‘എവിടെ അഞ്ചുലക്ഷം?’ എന്ന് ചോദിച്ചവരോടാണ്, പന്തയം വച്ച യുവാവിനെ കാണാൻ കോഴിക്കോട്ടേക്ക് പുറപ്പെട്ടിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. അവിടെ ചെന്നിട്ടാകാം ബാക്കി എന്നാണ് ഒമറിന്റെ പക്ഷം. അഞ്ചുലക്ഷം തന്നെ െകാടുക്കുമോ എന്ന് അറിയാൻ കാത്തിരിക്കൂവെന്ന് അദ്ദേഹം പറയുന്നു.
ഇസ്ലാമബാദ്∙ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനോടു തോറ്റ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനു പിന്തുണയുമായി പാക്കിസ്ഥാൻ മുൻ താരം ശുഐബ് അക്തർ. ഇന്ത്യയിൽ അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിൽ വിജയിക്കാന് പാക്കിസ്ഥാന് അവസരമുണ്ടെന്ന് അക്തർ പറഞ്ഞു. ‘‘ഞാൻ പാക്കിസ്ഥാൻ ടീമിനൊപ്പമാണ്.
2016 ഏപ്രിൽ മൂന്ന്, കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ ട്വന്റി20 ലോകകപ്പ് ഫൈനൽ മത്സരത്തിലെ അവസാന ഓവർ. ഇംഗ്ലണ്ട് ഉയർത്തിയ 155 റൺസ് പിന്തുടർന്ന വെസ്റ്റിൻഡീസിന് അവസാന ഓവറിൽ വിജയലക്ഷ്യം 18 റൺസ്. ബാറ്റു ചെയ്യുന്നത് ലോക ക്രിക്കറ്റിൽ പിച്ചവച്ചു തുടങ്ങിയ കാർലോസ് ബ്രാത്വെയ്റ്റ്. ബോൾ ചെയ്യുന്നതാകട്ടെ രാജ്യന്തര ക്രിക്കറ്റിലെ
Results 1-10 of 205