Activate your premium subscription today
ഹാമിൽട്ടൻ ∙ ടെസ്റ്റ് ക്രിക്കറ്റിൽ നേടിയ സിക്സറുകളുടെ എണ്ണത്തിൽ മുൻ വെസ്റ്റിൻഡീസ് ബാറ്റർ ക്രിസ് ഗെയ്ലിന് ഒപ്പമെത്തി ന്യൂസീലൻഡ് താരം ടിം സൗത്തി. കരിയറിലെ തന്റെ അവസാന ടെസ്റ്റ് കളിക്കുന്ന സൗത്തി ഇംഗ്ലണ്ടിനെതിരെ ഇന്നലെ 3 സിക്സറുകൾ പറത്തിയാണ് ഗെയ്ലിനൊപ്പമെത്തിയത്. പട്ടികയിൽ നാലാം സ്ഥാനത്തു നിൽക്കുന്ന ഇരുവരുടെയും പേരിലുള്ളത് 98 സിക്സറുകൾ.
രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ 150 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ താരമായി ന്യൂസീലൻഡ് പേസർ ടിം സൗത്തി. പാക്കിസ്ഥാനെതിരായ ഒന്നാം ട്വന്റി20യിലെ 4 വിക്കറ്റ് നേട്ടത്തോടെയാണ് മുപ്പത്തിയഞ്ചുകാരനായ സൗത്തി 150 വിക്കറ്റുകൾ തികച്ചത്.
നാളെ ചെന്നൈയിൽ ബംഗ്ലദേശിനെതിരെ നടക്കുന്ന ലോകകപ്പ് മത്സരത്തിൽ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണും പേസർ ടിം സൗത്തിയും കളിച്ചേക്കും. വില്യംസൺ പരുക്കിൽനിന്നു മോചതിനായെന്ന് കോച്ച് ഗാരി സ്റ്റെഡ് അറിയിച്ചു.
മുംബൈ∙ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ മുംബൈ നായകൻ രോഹിത് ശർമ ശരിക്കും ഔട്ടായിരുന്നോ? കളി കണ്ടവരും സമൂഹ മാധ്യമങ്ങളിലെ ക്രിക്കറ്റ് ചർച്ചകളിൽ സജീവമായി പങ്കെടുത്തവരും ഇപ്പോഴും പരസ്പരം Mumbai Indians, Kolkata Knight Riders, IPL, Rohit Sharma, Out, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
ന്യൂഡൽഹി∙ ഇന്ത്യയ്ക്കെതിരെ നാളെ (ബുധൻ) തുടങ്ങുന്ന ട്വന്റി20 പരമ്പരയിൽനിന്നു ന്യൂസീലൻഡ് നായകൻ കെയ്ൻ വില്യംസൻ പിന്മാറി. ട്വന്റി20 പരമ്പരയ്ക്കു ശേഷം നടക്കുന്ന 2 മത്സര ടെസ്റ്റ് പരമ്പരയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണു വില്യംസൻ വിട്ടുനിൽക്കുന്നതെന്നാണു ക്രിക്കറ്റ് ന്യൂസീലൻഡ് നൽകുന്ന
ദുബായ്പ്പൂരത്തിന് കൊടിയിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ജേതാക്കളാരെന്ന് ഇന്നറിയാം. ഒക്ടോബർ 23ന് യുഎഇ അബുദാബി സ്റ്റേഡിയത്തിൽ തുടക്കമിട്ട ആവേശക്രിക്കറ്റിന് ഇന്ന് അത്യാവേശകരമായ പര്യവസാനം. ദുബായ് സ്റ്റേഡിയത്തിൽ ഇന്ന് ആരു ജയിച്ചാലും അത് ചരിത്രമാണ്. കാരണം അവരുടെ
ക്രൈസ്റ്റ്ചർച്ച്∙ അർബുദ ബാധിതയായ എട്ടു വയസ്സുകാരി ഹോളി ബെറ്റിക്കായി കാരുണ്യത്തിന്റെ കരം നീട്ടിയ ന്യൂസീലൻഡ് ക്രിക്കറ്റ് താരം ടിം സൗത്തിക്കായി കയ്യടിച്ചും താരത്തെ പിന്തുണച്ചും കായിക ലോകം. അർബുദത്തിന്റെ ഗുരുതര സ്വഭാവമുള്ള വകഭേദമായ ‘ന്യൂറോബ്ലാസ്റ്റോമ’ ബാധിച്ച എട്ടു വയസ്സുകാരിക്കായാണ് സൗത്തി
Results 1-7