Activate your premium subscription today
ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാൾ 2–1ന് ബെംഗളൂരു എഫ്സിയെ തോൽപിച്ചു.
ഐഎസ്എൽ ഫുട്ബോളിലെ തുല്യശക്തികൾ ഏറ്റുമുട്ടിയ മത്സരത്തിൽ എഫ്സി ഗോവയ്ക്കെതിരെ എടികെ മോഹൻ ബഗാന് ജയം (2–1). ദിമിത്രിയോസ് പെട്രറ്റോസ് (9–ാം മിനിറ്റ്), ഹ്യൂഗോ ബൗമസ് (52’) എന്നിവരാണ് എടികെയ്ക്കായി ഗോൾ നേടിയത്
മുംബൈ ∙ ചെന്നൈയിൻ എഫ്സിയെ 2–1നു തോൽപിച്ച് മുംബൈ സിറ്റി എഫ്സി ഐഎസ്എൽ ഫുട്ബോളിൽ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി. പീറ്റർ സ്ലിസ്കോവിച്ച് (34–ാം മിനിറ്റ്), ഗ്രെഗ് സ്റ്റ്യുവർട്ട് (57) എന്നിവരാണ് മുംബൈയുടെ സ്കോറർമാർ. ഇന്നലെ രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 1–0ന് എടികെ മോഹൻ ബഗാനെ അട്ടിമറിച്ചു.
കൊച്ചി∙ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ‘സ്വന്തം നാട്ടിൽ’ ക്രിസ്മസ് ആഘോഷിക്കുന്ന ബ്ലാസ്റ്റേഴ്സിനു ‘മെറി ക്രിസ്മസ്’ നേരുകയാണ് ഫുട്ബോൾ കേരളം. ആശംസകൾ കൊണ്ട് ഇന്നു വുക്കൊമനോവിച്ചിന്റെയും സംഘത്തിന്റെയും മനസ്സ് നിറയ്ക്കുന്നതിനൊപ്പം നാളെ, ക്രിസ്മസ് സമ്മാനപ്പെട്ടികൾ
ഗുവാഹത്തി ∙ ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപിച്ച് മുംബൈ സിറ്റി എഫ്സി ഒന്നാമത് (3–1). അഹമ്മദ് ജാവൂ(10'), ബിപിൻ സിങ് (27'), ഹോർഹെ പെരേര ഡയസ് (46') എന്നിവർ മുംബൈയ്ക്കായി ഗോൾ നേടി. പ്രഗ്യാൻ ഗോഗോയി (17') നോർത്ത് ഈസ്റ്റിന്റെ ഗോൾ നേടി. സീസണിൽ ഇതുവരെ മുംബൈ തോറ്റിട്ടില്ല. 8 മത്സരങ്ങളിൽ 5
കൊച്ചി ∙ മഴയിൽ തണുത്തുറഞ്ഞു കിടന്ന നെഹ്റു സ്റ്റേഡിയത്തിലെ പുൽത്തകിടിയിൽ മഞ്ഞപ്പടയുടെ തീക്കളിയാട്ടം. നോർത്ത് ഈസ്റ്റിനെ അന്നാട്ടിൽ തകർത്തെറിഞ്ഞ വീര്യവുമായി കളം നിറഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് ശക്തരായ ഗോവയെ കീഴടക്കിയത് 3–1ന്. വിജയത്തോടെ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് 5 –ാം
ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിക്കെതിരെ എഫ്സി ഗോവയ്ക്കു 3–0 വിജയം. സീസണിൽ ഗോവൻ ടീമിന്റെ ആദ്യ ഹോം മത്സരമായിരുന്നു ഇത്. ഐകർ ഗുവാരോട്സെന, നോവ വാലി
കൊച്ചി ∙ ഐഎസ്എൽ ഫുട്ബോൾ മത്സര ടിക്കറ്റുകൾക്കു വിനോദ നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ടു കൊച്ചി കോർപറേഷൻ തങ്ങൾക്കയച്ച നോട്ടിസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനും ഇതു സംബന്ധിച്ചുള്ള സർക്കാർ ഉത്തരവുകൾക്കും വിരുദ്ധമാണെന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ജിഎസ്ടി നടപ്പാക്കിയപ്പോൾ കേരളത്തിലെ ഫുട്ബോൾ
കൊച്ചി ∙ ‘എടികെ മോഹൻ ബഗാൻ ഗംഭീര ടീമാണ്. മികച്ച കളിക്കാരുണ്ട്; നല്ല കോച്ചും. അടുത്തിടെ ചില കളികളിൽ മങ്ങിയെങ്കിലും അവർക്ക് എപ്പോൾ വേണമെങ്കിലും തിരിച്ചു വരാൻ കഴിവുണ്ട്’ – ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കൊമനോവിച്ചിന്റെ വാക്കുകൾ. ഐഎസ്എൽ ചരിത്രത്തിലെ ബദ്ധവൈരികളായ എടികെയെ നേരിടുന്നതിനു തലേന്നായിരുന്നു ആ
പുണെ ∙ ആറു ഗോളുകൾ പിറന്ന ഐഎസ്എലിലെ ആവേശപ്പോരാട്ടത്തിൽ ഹൈദരാബാദ് എഫ്സിയും മുംബൈ സിറ്റി എഫ്സിയും സമനിലയിൽ പിരിഞ്ഞു (3–3). രണ്ടാം പകുതിയിലായിരുന്നു കളിയിലെ നാലു ഗോളുകളും. ആദ്യ പകുതിയിലും ഇരുടീമുകളും 1–1ന് ഒപ്പം നിന്നു. 23–ാം മിനിറ്റിൽ ഹൈദരാബാദ് താരം ചിംഗ്ലെൻസന സിങ്ങിന്റെ സെൽഫ് ഗോളിൽ മുംബൈയാണ് ആദ്യം
Results 1-10 of 204