Activate your premium subscription today
മക്ക∙ ഫ്രഞ്ച് ഫുട്ബാൾ താരവും സൗദി അറേബ്യയിലെ അൽ ഇത്തിഹാദ് താരവുമായ കരിം ബെൻസെമ മക്കയിലെത്തി ഉംറ നിർവഹിച്ചു. സൗദിയിൽ നടക്കുന്ന കിങ് സൽമാൻ ക്ലബ് കപ്പ് മത്സരത്തിൽനിന്ന് പുറത്തായ ശേഷമാണ് കരിം ബെൻസെമ മക്കയിലെത്തിയത്. ഈ വർഷം ജൂണിലാണ് സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിൽ നിന്ന് ബെൻസെമ 2026 വരെ നീളുന്ന കരാറുമായി
ജിദ്ദ∙ ഏറ്റവുമുയർന്ന സമ്മാനത്തുകയുള്ള കിങ് സൽമാൻ കപ്പിന് ഈ മാസം 27ന് സൗദിയിൽ തുടക്കമാകും.ക്രിസ്റ്റ്യാനോ റൊണാൾഡോയും കരീം ബെൻസേമയും അടക്കം ലോകോത്തര താരങ്ങളുടെ നിരയുമായാണ് സൗദിയിൽ ഫുട്ബോൾ മത്സരമൊരുങ്ങുന്നത്. അൽ ഇത്തിഹാദ്, അൽ നസർ, അൽ ഹിലാൽ എന്നിവയുൾപ്പെടെ 16 അറബ് ടീമുകളുടെ പങ്കാളിത്തമുണ്ടാകും.
ജിദ്ദ ∙ സ്റ്റേഡിയം ഇളകി മറിഞ്ഞു. കരീം ബെൻസേമയെ ഇരുകയ്യും നീട്ടി സ്വീകരിച്ച് ജിദ്ദ. വ്യാഴാഴ്ച രാത്രി ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ അൽ ജവഹറ സ്റ്റേഡിയത്തിൽ നടന്ന വമ്പൻ സ്വീകരണ ചടങ്ങിൽ സൗദി ചാംപ്യൻമാരായ അൽ ഇത്തിഹാദിന്റെ പുതിയ കളിക്കാരൻ ഫ്രഞ്ച് സൂപ്പർ താരം കരിം ബെൻസേമയെ സ്വീകരിച്ചത്
സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽ 14 വർഷം നീണ്ട കരിയറിനൊടുവിൽ ഫ്രഞ്ച് ഫുട്ബോളർ കരിം ബെൻസേമ സൗദി അറേബ്യയിൽ. സൗദി പ്രൊ ലീഗ് ചാംപ്യന്മാരായ അൽ ഇത്തിഹാദുമായി ബെൻസേമ 3 വർഷത്തെ കരാർ ഒപ്പിട്ടു. മുൻ റയൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പിന്നാലെ സൗദിയിലെത്തുന്ന പ്രമുഖ താരമാണ് മുപ്പത്തിയഞ്ചുകാരൻ ബെൻസേമ. 10 കോടി യൂറോയാണ് (ഏകദേശം 884 കോടി രൂപ) കരാർ തുകയെന്നാണ് സൂചന.
ജിദ്ദ ∙ ഇനി കളി മാറും. കരീം ബെൻസേമയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്കുനേർ. ഫ്രഞ്ച് താരം കരീം ബെൻസേമയെ അല്‍ ഇത്തിഹാദിലേക്ക് സ്വാഗതം ചെയ്ത് ക്ലബിന്റെ ട്വീറ്റ്. മൂന്ന് വർഷത്തെ കരാറാണ് ഒപ്പുവച്ചിരിക്കുന്നത്. 35 കാരനായ ബെൻസേമ റയൽ മാഡ്രിഡിലെ 14 വർഷം നീണ്ട കരിയർ അവസാനിപ്പിച്ചാണ് സൗദിയിലേക്ക്
ജിദ്ദ∙ റയൽ മഡ്രീഡിന്റെ ക്യാപ്റ്റൻ ആയിരുന്ന ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസേമ 200 ദശലക്ഷം യുറോയ്ക്ക് സൗദിയിലെ പ്രമുഖ ക്ലബ്ബായ അൽ ഇത്തിഹാദുമായി കരാർ ഒപ്പുവച്ചു. രണ്ടുവർഷത്തേയ്ക്കാണ് കരാർ. ക്ലബ്ബിനായി ബെന്‍സേമയുടെ അവസാന മത്സരം ഞായറാഴ്ച നടന്നിരുന്നു. അത്ലറ്റിക് ബിൽബാവോയ്ക്കെതിരെ നടന്ന മത്സരത്തിൽ
മഡ്രിഡ് ∙ റയൽ മഡ്രിഡിന്റെ ‘ബിബിസി’ ത്രയത്തിലെ മൂന്നാം താരവും വിട പറയുന്നു. ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമ അടുത്ത സീസണിൽ ടീമിനൊപ്പമുണ്ടാവില്ലെന്ന് ക്ലബ് സ്ഥിരീകരിച്ചു. സൗദി അറേബ്യൻ പ്രോ ലീഗ് ക്ലബ് അൽ ഇത്തിഹാദിലേക്കാണ് ബെൻസേമ പോകുന്നത്. ഇത്തവണ ലീഗ്
ജിദ്ദ ∙ റയൽ മഡ്രീഡിൽ നിന്ന് വിടവാങ്ങാൻ തീരുമാനിച്ച ഫ്രാൻസിന്റെ സൂപ്പർ താരം കരീം ബെൻസേമ സൗദി ക്ലബിലേക്ക്. ജിദ്ദയിലെ അല്‍ ഇത്തിഹാദ് ക്ലബില്‍ ചേരാനാണ് സാധ്യതയെന്ന് സൗദി മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. റയലിന്റെ ക്യാപ്റ്റനായിരുന്നു ബെന്‍സീമ. ക്ലബിനായി ബെന്‍സെമയുടെ അവസാന മത്സരം ഇന്ന് നടക്കും. 'നമ്മുടെ
കരിം ബെൻസേമയുടെ ഹാട്രിക്കിൽ സ്പാനിഷ് ലീഗ് ഫുട്ബോളിൽ അൽമെയ്രക്കെതിരെ റയൽ മഡ്രിഡിന് ജയം (4–2). 5,17, 42 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു ബെൻസേമയുടെ ഗോളുകൾ. 47–ാം മിനിറ്റിൽ റോഡ്രിഗോയാണ് നാലാം ഗോൾ നേടിയത്.
ബാർസിലോന∙ ബാർസിലോനയെ എതിരില്ലാത്ത നാലു ഗോളുകൾക്കു തകർത്ത് റയൽ മഡ്രിഡ് കോപ്പ ഡെൽ റെ ഫൈനലിൽ. ക്യാംപ് നൗവിൽ നടന്ന രണ്ടാം പാദ സെമിയിൽ കരീം ബെൻസെമയുടെ ഹാട്രിക് ഗോളിലാണു റയലിന്റെ കുതിപ്പ്. 50,58,80 മിനിറ്റുകളിലായിരുന്നു ബെൻസേമയുടെ ഗോളുകൾ.
Results 1-10 of 27