Activate your premium subscription today
ലണ്ടൻ ∙ സീസൺ ഐശ്വര്യമായി തന്നെ തുടങ്ങി എന്ന് ലിവർപൂൾ ആരാധകർക്ക് സന്തോഷിക്കാം. സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ എന്ന പതിവ് സൂപ്പർതാരം മുഹമ്മദ് സലാ കാത്തതോടെ ഇപ്സ്വിച്ച് ടൗണിനെതിരെ ലിവർപൂളിന് 2–0 ജയം. 60–ാം മിനിറ്റിൽ ഡിയേഗോ ജോട്ടയാണ് ലിവർപൂളിനെ മുന്നിലെത്തിച്ചത്. അഞ്ചു മിനിറ്റിനകം സലായും ലക്ഷ്യം കണ്ടു. പ്രിമിയർ ലീഗ് സീസണുകളിലെ ആദ്യ റൗണ്ട് മത്സരങ്ങളിൽ ഇത് 9–ാം തവണയാണ് ഈജിപ്ഷ്യൻ താരം സലാ ലക്ഷ്യം കാണുന്നത്.
ഇടയ്ക്കു ലിവർപൂൾ തങ്ങളുടെ പ്രതാപകാലം ഓർത്തു പ്രചോദിതരാകും; ഇന്നലെ അങ്ങനെയൊരു ദിവസമായിരുന്നു! ഇംഗ്ലിഷ് പ്രിമിയർ ലീഗിലെ കഷ്ടകാലം മറന്ന് ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ യൂർഗൻ ക്ലോപ്പിന്റെ ചെമ്പട സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിനെ തകർത്തത് 7–1ന്!
ലണ്ടൻ ∙ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാ 2025 വരെ ലിവർപൂളിൽ തുടരും. 3 വർഷത്തേക്കുള്ള പുതിയ കരാറിലാണ് സലാ ഒപ്പുവച്ചത്. മുപ്പതുകാരൻ സലാ ലിവർപൂളിനായി 254 കളികളിൽ നിന്ന് 156 ഗോളുകൾ നേടിയിട്ടുണ്ട്. Mohamed salah, Liverpool, Manorama News
ലണ്ടൻ ∙ ഇംഗ്ലണ്ടിലെ ഫുട്ബോൾ താരങ്ങളുടെ വോട്ടെടുപ്പിൽ ലിവർപൂൾ താരം മുഹമ്മദ് സലാ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. വനിതകളിൽ ചെൽസിയുടെ സാം കെർ ആണു മികച്ച താരം. 2–ാം തവണയാണ് സലാ പ്രഫഷനൽ ഫുട്ബോളേഴ്സ് അവാർഡ് നേടുന്നത്... Mohamed Salah, EPL
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്നവർക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഇത്തവണ 2 പേർ പങ്കിട്ടു. ലിവർപൂളിന്റെ ഈജിപ്ത് താരം മുഹമ്മദ് സലായും ടോട്ടനം ഹോട്സ്പറിന്റെ ദക്ഷിണ കൊറിയൻ താരം സൺ ഹ്യൂങ് മിന്നുമാണ് Mohammed salah, Son heung min, Golden boot, Manorama News
വിയ്യാറയൽ∙ ലിവര്‍പൂള്‍ യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനലില്‍. രണ്ടാംപാദ സെമിയില്‍ വിയ്യാറയലിനെ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫൈനൽ പ്രവേശം Champions League final, UEFA Champions League, Champions League,De Bruyne,Liverpool, Francis Coquelin, Mohamed Salah, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.
ലോകകപ്പ് യോഗ്യത നേടാനാകാതെ പുറത്തായതിനു പിന്നാലെ സെനഗലിനെതിരെ പരാതിയുമായി ഈജിപ്ത്. സെനഗലിലെ ഡാക്കറിൽ നടന്ന മത്സരത്തിലുടനീളം കാണികൾ ഈജിപ്ഷ്യൻ താരങ്ങൾക്കു നേരെ ലേസർ പ്രയോഗം നടത്തിയതായി ഈജിപ്ഷ്യൻ ഫുട്ബോൾ ഫെഡറേഷൻ പറഞ്ഞു....Mohamed Salah, Mohamed Salah manorama news, Egypt Football team,
കാമറൂണിലെ ഒലെംബെ സ്റ്റേഡിയത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലെ അവസാന കിക്കെടുക്കാൻ വരുമ്പോൾ സാദിയോ മാനെയുടെ മനസ്സ് ചരിത്രഭാരം കൊണ്ടും കുറ്റഭാരം കൊണ്ടും കനം കെട്ടി നിന്നു. സെനഗൽ ഇതുവരെ വൻകര കിരീടം നേടിയിട്ടില്ല എന്നതു ചരിത്രഭാരം. കളിയുടെ
യവോണ്ടെ (കാമറൂൺ) ∙ സെനഗലിന്റെ 2002ലെ സുവർണ തലമുറയ്ക്കു പോലും നേടാനാവാത്തത് ഒടുവിൽ സാദിയോ മാനെയും സംഘവും നേടിയെടുത്തു. അധിക സമയത്തേക്കും പെനൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ട ഫൈനലിൽ ഈജിപ്തിനെ 4–2നു മറികടന്ന് ആഫ്രിക്കൻ
ലണ്ടൻ ∙ ലിവർപൂൾ ആരാധകർക്കും പരിശീലകൻ യൂർഗൻ ക്ലോപ്പിനും മുഹമ്മദ് സലായെ പ്രശംസിച്ചിട്ടു മതിയാകുന്നില്ല! ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഈജിപ്ഷ്യൻ താരത്തിന്റെ പ്രകടനമാണു കാരണം. ഇരുടീമുകളും 2–2 സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ എല്ലാവരെക്കാളും തലപ്പൊക്കത്തിൽ നിന്ന താരം സലാ തന്നെ.
Results 1-10 of 13