Activate your premium subscription today
ലിസ്ബൻ∙ തുടർ ജയങ്ങളിലൂടെ മുന്നേറുന്ന സെനഗലിന് മുൻപിൽ മുട്ടുമടക്കി ബ്രസീലും. സൗഹൃദ ഫുട്ബോൾ മത്സരത്തിൽ സാദിയോ മാനെയുടെ ഇരട്ട ഗോൾ ബലത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീലിനെ ആഫ്രിക്കൻ വമ്പന്മാർ തകർത്തുവിട്ടത്. ആദ്യ പകുതിയിൽ ബ്രസീൽ മുൻതൂക്കം നിലനിർത്തി കളിച്ചെങ്കിലും രണ്ടാം പകുതിയിലേക്കു വന്നപ്പോൾ കളി
ലോകകപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ പ്രമുഖ താരങ്ങൾ പരുക്കേറ്റു പുറത്താകുന്നത് ടീമുകൾക്കു തലവേദനയാകുന്നു. ആഫ്രിക്കൻ ചാംപ്യന്മാരായ സെനഗലിന്റെ സൂപ്പർ താരം സാദിയോ മാനെയാണ് ഇക്കൂട്ടത്തിൽ പ്രമുഖൻ. ലോകകപ്പ് ഇടവേളയ്ക്കു
മ്യൂണിക് ∙ സെനഗലിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്കു തിരിച്ചടിയായി സൂപ്പർ താരം സാദിയോ മാനെയ്ക്കു പരുക്കേറ്റു. ജർമൻ ബുന്ദസ് ലിഗ ക്ലബ് ബയൺ മ്യൂണിക്കിന്റെ താരമായ മാനെയുടെ കാലിന് വെർഡർ ബ്രെമനെതിരായ കളിക്കിടെയാണു പരുക്കേറ്റത്. കളിക്കിടെ മൈതാനം വിടേണ്ടി വന്ന താരത്തിന്
ബോഹും ∙ സെനഗൽ താരം സാദിയോ മാനെ ഇരട്ടഗോൾ നേടിയ ബുന്ദസ്ലിഗ മത്സരത്തിൽ ബയൺ മ്യൂണിക് 7–0ന് ബോഹുമിനെ തകർത്തു. 42–ാം മിനിറ്റിൽ ആദ്യഗോൾ നേടിയ മാനെ 60–ാം മിനിറ്റിൽ പെനൽറ്റിയിലൂടെയും ലക്ഷ്യം കണ്ടു. ലിറോയ് സാനെ (4–ാം മിനിറ്റ്), മാത്തിസ് ഡി | VfL Bochum vs Bayern Munich | Sadio Mane | Bundesliga | Manorama Online
റബാറ്റ് (മൊറോക്കോ) ∙ ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം തുടർച്ചയായ രണ്ടാം തവണയും സെനഗൽ താരം സാദിയോ മാനെയ്ക്ക്. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് കിരീടവും ലോകകപ്പ് യോഗ്യതയും സെനഗലിനു നേടിക്കൊടുത്തതിലെ മികവു പരിഗണിച്ചാണ് മുപ്പതുകാരൻ മാനെയെ പുരസ്കാരത്തിനു തിരഞ്ഞെടുത്തത്. ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാ,
പോർട്ടോ∙ ആരാധക ലക്ഷങ്ങളുടെ ആശങ്കകളകറ്റി സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും റോബർട്ട് ലെവൻഡോവ്സ്കിയും സാദിയോ മാനെയും ഖത്തർ ലോകകപ്പിനുണ്ടാകുമെന്ന് ഉറപ്പായി. ലോകകപ്പ് യോഗ്യതൗ റൗണ്ടിന്റെ പ്ലേഓഫ് ഫൈനൽസിൽ റൊണാൾഡോയുടെ പോർച്ചുഗൽ നോർത്ത് മാസിഡോണിയയെ തോൽപ്പിച്ചതോടെയാണ് സൂപ്പർതാരം കരിയറിലെ അഞ്ചാം
കാമറൂണിലെ ഒലെംബെ സ്റ്റേഡിയത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലെ അവസാന കിക്കെടുക്കാൻ വരുമ്പോൾ സാദിയോ മാനെയുടെ മനസ്സ് ചരിത്രഭാരം കൊണ്ടും കുറ്റഭാരം കൊണ്ടും കനം കെട്ടി നിന്നു. സെനഗൽ ഇതുവരെ വൻകര കിരീടം നേടിയിട്ടില്ല എന്നതു ചരിത്രഭാരം. കളിയുടെ
Results 1-7