Activate your premium subscription today
റയൽ മഡ്രിഡിലെത്തിയ ഇംഗ്ലിഷ് യുവതാരം ജൂഡ് ബെലിങ്ങാമിന് ക്ലബ്ബിന്റെ ഇതിഹാസതാരം സിനദിൻ സിദാന്റെ 5–ാം നമ്പർ ജഴ്സി. 6 വർഷത്തേക്ക് കരാർ ഒപ്പു വച്ച ബെലിങ്ങാം പുതിയ ജഴ്സിയുമായി ക്ലബ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിനൊപ്പം ഫൊട്ടോയ്ക്കു പോസ് ചെയ്തു.
റിയോ∙ ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ തോൽവിക്കു പിന്നാലെ സ്ഥാനമൊഴിഞ്ഞ ടിറ്റെയ്ക്കു പകരം പുതിയ പരിശീലകനെ തേടി ബ്രസീൽ ടീം. ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാനെ പരിശീലകനായി ബ്രസീലിലെത്തിക്കാനാണു ശ്രമം. റയൽ മഡ്രിഡ് പരിശീലകനായിരുന്ന സിദാൻ ഇപ്പോൾ ഒരു ടീമിനെയും
പാരിസ് ∙ ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പാരിസ് സെന്റ് ജർമയ്ന്റെ (പിഎസ്ജി) പുതിയ പരിശീലകനായി ഫ്രാൻസിന്റെ ഇതിഹാസ താരവും സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ മുൻ കോച്ചുമായ സിനദിൻ സിദാൻ ചുമതലയേൽക്കുമെന്നു റിപ്പോർട്ട്. ഫ്രഞ്ച് റേഡിയോ സ്റ്റേഷനായ
സിനദിൻ സിദാനും അന്റോണിയോ കോണ്ടെയും റയൽ മഡ്രിഡിനോടും ഇന്റർ മിലാനോടും വിടപറയുമ്പോൾ തെളിയുന്നത് മുൻനിര ക്ലബുകളിലെ ആഭ്യന്തര പ്രശ്നങ്ങളാണ്. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മുതൽ ക്ലബ് മനേജ്മെന്റും പരിശീലകരും താരങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ വരെയുണ്ട് അതിൽ... യൂറോപ്യൻ ഫുട്ബോളിൽ കൂടുമാറ്റ
മഡ്രിഡ് ∙ സിനദീൻ സിദാൻ ടീം വിട്ടതിനു പിന്നാലെ ഇറ്റാലിയൻ പരിശീലകൻ കാർലോ ആഞ്ചെലോട്ടിക്ക് റയൽ മഡ്രിഡിൽ രണ്ടാമൂഴത്തിന് അവസരമൊരുങ്ങി. നിലവിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് (ഇപിഎൽ) ക്ലബ് എവർട്ടന്റെ പരിശീലകനായ ആഞ്ചെലോട്ടിയെ റയൽ മഡ്രിഡ് പരിശീലകനായി നിയമിച്ച വിവരം ഇരു ക്ലബ്ബുകളും പരസ്യമാക്കി. 2013–15 കാലഘട്ടത്തിൽ
മഡ്രിഡ് ∙ റയൽ മഡ്രിഡിന് തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ് ക്ലബ്ബ് വിട്ടതെന്ന് പരിശീലകൻ സിനദിൻ സിദാൻ. മഡ്രിഡിലെ ഒരു ദിനപത്രത്തിലെഴുതിയ തുറന്ന കത്തിലാണ് സിദാൻ റയൽ പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിന്റെ വാദങ്ങളെ തള്ളിയത്. | Zinadaine Zidane | Manorama News
ക്ലബ് ഫുട്ബോളിൽ ഒരു സീസണിനു കൂടി തിരശീല വീഴുമ്പോൾ, വിവിധ ടീമുകളുടെ തലപ്പത്ത് മാറ്റങ്ങൾക്കും തുടക്കം. പോയ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ക്ലബ്ബുകളുടെ പരിശീലക സ്ഥാനത്താണ് മാറ്റങ്ങളിലേറെയും. മോശം പ്രകടനം നടത്തിയ ചില ക്ലബ്ബുകളുടെ പരിശീലകർക്ക് കസേര നഷ്ടമായപ്പോൾ, പിടിച്ചു പുറത്താക്കും മുൻപേ
മഡ്രിഡ് ∙ ഈ സീസൺ കഴിഞ്ഞാൽ റയൽ മഡ്രിഡ് പരിശീലക സ്ഥാനം ഒഴിയുമെന്ന് താൻ കളിക്കാരോടു പറഞ്ഞിട്ടില്ലെന്ന് സിനദിൻ സിദാൻ. സ്പാനിഷ് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ നിഷേധിച്ച സിദാൻ പക്ഷേ ക്ലബ്ബിൽ തുടരുമെന്ന ഉറപ്പും നൽകിയില്ല. ‘‘എങ്ങനെയാണ് ഈയൊരു നിർണായക സമയത്ത് ഞാൻ കളിക്കാരോട് ഇങ്ങനെയൊക്കെ പറയുക..? ഞങ്ങളിപ്പോൾ ലാ ലിഗ ട്രോഫിക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ്..’’– സിദാൻ പറഞ്ഞു. | Zinedine Zidane| Manorama News
മഡ്രിഡ് ∙ ഈ സീസണിനൊടുവിൽ താൻ ക്ലബ് വിടുകയാണെന്നു റയൽ മഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ കളിക്കാരോടു വെളിപ്പെടുത്തിയതായി സ്പാനിഷ് മാധ്യമങ്ങൾ. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിനിടെ ക്ലബ് വിടുമോയെന്ന ചോദ്യത്തോടു സിദാൻ പ്രതികരിച്ചതിങ്ങനെ: ‘എന്തു സംഭവിക്കുമെന്ന് എനിക്കറിഞ്ഞുകൂടാ. ഞാനിവിടുണ്ട്. അടുത്തയാഴ്ചയും
മഡ്രിഡ്∙ യുവേഫ ചാംപ്യൻസ് ലീഗ് സെമിയുടെ ആദ്യ പാദത്തിൽ സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡിനെ സമനിലയിൽ തളച്ച് ചെൽസി. റയലിന്റെ തട്ടകത്തിൽ നടന്ന ആദ്യ പാദത്തിൽ ഓരോ ഗോളടിച്ചാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്. ക്രിസ്റ്റ്യൻ പുലിസിച്ച് 14–ാം മിനിറ്റിൽ നേടിയ ഗോളിൽ ചെൽസിയാണ് ആദ്യം ലീഡെടുത്തത്. 29–ാം മിനിറ്റിൽ
Results 1-10