Activate your premium subscription today
തൃശൂർ ∙ ഇന്ത്യൻ ടെന്നിസിലെ ഇതിഹാസങ്ങളായ ലിയാൻഡർ പെയ്സും മഹേഷ് ഭൂപതിയും തമ്മിൽ സൗഹൃദമില്ലാതിരുന്ന കാലം. 2004ൽ ന്യൂസീലൻഡിൽ ഡേവിസ് കപ്പിനായി ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തപ്പോൾ പെയ്സും ഭൂപതിയും ഉൾപ്പെട്ടു. ഇവർ രമ്യതയിലല്ലെങ്കിൽ എങ്ങനെ ടൂർണമെന്റ് വിജയിക്കുമെന്ന ആശങ്ക ടെന്നിസ് തലപ്പത്തുണ്ടായി.
ടെന്നിസ് ഇതിഹാസം ലിയാൻഡർ പെയ്സിന് ഇതു ‘തിരിച്ചടവു കാല’മാണ്. 18 ഗ്രാൻസ്ലാം കിരീടങ്ങളും ഒരു ഒളിംപിക് വെങ്കലവും സ്വന്തമാക്കിയ ലിയാൻഡർ തന്റെ നേട്ടങ്ങളിലൊരു പങ്ക് രാജ്യത്തിനു തിരിച്ചു നൽകാനുള്ള ഒരുക്കത്തിലാണ്. കായികക്ഷമതയും ഉലയാത്ത മാനസിക– വൈകാരിക ആരോഗ്യമുള്ള പുതുതലമുറയെ സൃഷ്ടിക്കുകയന്ന ലക്ഷ്യത്തിനായുള്ള പരിശ്രമത്തിലാണ് അൻപതുകാരൻ പെയ്സ്. പെയ്സ് സംസാരിക്കുന്നു:
ഗ്രാൻസ്ലാം ടെന്നിസ് കോർട്ടുകളിലും ഡേവിസ് കപ്പിലുമെല്ലാം ഇന്ത്യയുടെ വിജയക്കൊടി പാറിച്ച ലിയാൻഡർ പെയ്സിന് ഇന്ന് 50 വയസ്സ് തികയുന്നു. ഗോവക്കാരനായ വീസ് പെയ്സിന്റെയും കൊൽക്കത്ത സ്വദേശിനി ജെന്നിഫറിന്റെയും മകനായി 1973 ജൂൺ 17ന് കൊൽക്കത്തയിലായിരുന്നു
രാമനാഥൻ കൃഷ്ണനും രമേശ് കൃഷ്ണനും അമൃത്രാജ് സഹോദരന്മാർക്കും ശേഷം ടെന്നിസ് ഇന്ത്യയുടെ ജൈത്രയാത്രയ്ക്ക് ചുക്കാൻ പിടിച്ച ലിയാൻഡർ അഡ്രിയൻ പേസിന് നാളെ 50 വയസ്സിന്റെ തിളക്കം. മൂന്നു പതിറ്റാണ്ടു നീണ്ട കരിയറിലൂടെ ഇന്ത്യൻ ടെന്നിസിലെ നിത്യഹരിതനായകനായി വളർന്ന കഥയാണ് പേസിന്റേത്. കുതിപ്പും കിതപ്പും കണ്ട ജീവിതമായിരുന്നു അത്. കളിക്കളത്തിൽ എതിരാളികളോടായിരുന്നു പോരാട്ടമെങ്കിൽ ജീവിതത്തിൽ രോഗങ്ങളെ അതിജീവിച്ചത് പലകുറി. കളിക്കളത്തിൽ നിറഞ്ഞുനിൽക്കുമ്പോഴെല്ലാം ഇന്ത്യൻ ദേശീയതയുടെ പ്രതീകമായിരുന്നു പേസ്.
കൊൽക്കത്ത ∙ ഇന്ത്യൻ ടെന്നിസിന്റെ ചരിത്രത്തിനൊപ്പം നടന്ന മുൻ ക്യാപ്റ്റൻ നരേഷ്കുമാറിന് (93) രാജ്യത്തിന്റെ ആദരാഞ്ജലി. വാർധക്യസഹജമായ അസുഖങ്ങൾ മൂലം ഇന്നലെ കൊൽക്കത്തയിലായിരുന്നു Naresh Kumar, Former India Davis Cup Captain, Mentor of Leander Paes, Manorama News, Manorama Online, Tennis,Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.
മുംബൈ ∙ മുൻ ജീവിതപങ്കാളിയായ നടി റിയ പിള്ള നൽകിയ ഗാർഹിക പീഡനക്കേസിൽ ടെന്നിസ് താരം ലിയാൻഡർ പെയ്സ് കുറ്റക്കാരനാണെന്നു കോടതി വിധിച്ചു. പ്രതിമാസം ജീവനാംശമായി ഒരു ലക്ഷം രൂപ, വീട്ടുവാടക ഇനത്തിൽ 50,000 രൂപ എന്നിവ റിയയ്ക്കു നൽകണമെന്നും മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. | Leander Paes | Rhea Pillai | Manorama News
പനജി ∙ ഇന്ത്യൻ ടെന്നിസ് ഇതിഹാസം ലിയാൻഡർ പെയ്സ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജിയുടെ സാന്നിധ്യത്തിൽ ഗോവയിലെ ചടങ്ങിലാണു | Leander Paes | TMC | Mamata Banerjee | Manorama News
Results 1-7