Activate your premium subscription today
ന്യൂഡൽഹി ∙ ഒളിംപിക്സിനു പിന്നാലെ പാരിസ് വേദിയൊരുക്കുന്ന പാരാലിംപിക്സിൽ ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ടീം ഇന്ത്യ. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ ലോക കായിക മേളയായ പാരാലിംപിക്സിൽ 84 പാരാ അത്ലീറ്റുകളാണ് ഇന്ത്യയ്ക്കായി മത്സരിക്കുന്നത്. മലയാളിയായ പാരാ ഷൂട്ടർ സിദ്ധാർഥ ബാബുവും സംഘത്തിലുണ്ട്. പാരിസിൽ ഓഗസ്റ്റ് 28ന് പാരാലിംപിക്സിന് തുടക്കമാകും. 2021ലെ ടോക്കിയോ ഗെയിംസിൽ 54 കായിക താരങ്ങളാണ് ഇന്ത്യയ്ക്കായി മത്സരിച്ചത്.
ടോക്കിയോ പാരാലിംപിക്സിൽ ടേബിൾ ടെന്നിസിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ ഭവിന പട്ടേലിന് ഹെക്ടർ എസ്യുവി സമ്മാനിച്ച് എംജി മോട്ടർ. ഭവിനയ്ക്ക് ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള മാറ്റങ്ങൾ വരുത്തിയാണ് ഹെക്ടർ സമ്മാനിച്ചത്. സാധാരണ ഹെക്ടറിൽനിന്ന് വ്യത്യസ്തമായി, കൈകൊണ്ട് നിയന്ത്രിക്കാവുന്നതാണ് ആക്സിലറേറ്റും
ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ വിശ്വകായികമേളയായ പാരാലിംപിക്സിന്റെ 16–ാമത് പതിപ്പ് ജപ്പാനിലെ ടോക്കിയോയിൽ അവസാനിച്ചു. ജീവിതത്തിന്റെ കയ്പേറിയ അനുഭവങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ട് തിരിച്ചുവരവിന്റെയും അതിജീവനത്തിന്റെയും മാതൃക കാട്ടിയ ഒരുപറ്റം കായികതാരങ്ങളുടെ വിജയം അടുത്തറിയാം. ഒപ്പം പാരാലിംപിക്സ്
ഞാനൊരു പുസ്തകം വായിച്ചു. അതെന്റെ ജീവിതം മുഴുവൻ മാറ്റിമറിച്ചു, ഓർഹൻ പാമൂക്കിന്റെ ‘ദ് ന്യൂ ലൈഫ്’ എന്ന പുസ്തകത്തിലെ പ്രസിദ്ധമായ ഒരു വാക്യമാണിത്. ഒരു പുസ്തകത്തിന് ഒരാളുടെ...women, manorama news, manorama online, malayalam news, breaking news, latest news, viral news, viral post, paralympics, tokyo
ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽനേട്ടം ഇന്ത്യ കൈവരിച്ച ടോക്കിയോ ഒളിംപിക്സിനുശേഷം നടന്ന പാരാലിംപിക്സിനു കൊടിയിറങ്ങിയിരിക്കുകയാണ്. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ വിശ്വകായികമേളയായ പാരാലിംപിക്സിൽ രാജ്യത്തിനാകെ അഭിമാനവും പ്രചോദനവും പകരുന്ന നേട്ടങ്ങൾ സ്വന്തമാക്കിയ ഇന്ത്യൻ അത്ലീറ്റുകൾക്കായി നാം എഴുന്നേറ്റുനിന്നു കയ്യടിച്ചേതീരൂ.....
ടോക്കിയോ∙ പാരാലിംപിക്സിൽ റെക്കോർഡ് മെഡൽ വേട്ട അവസാന ദിനവും തുടർന്ന ഇന്ത്യ, അഞ്ച് സ്വർണവും എട്ടു വെള്ളിയും ആറു വെങ്കലവും ഉൾപ്പെടെ 19 മെഡലുകളുമായി പോരാട്ടം അവസാനിപ്പിച്ചു. അവസാന ദിനം പുരുഷ ബാഡ്മിന്റനിൽ സ്വർണവും വെള്ളിയും നേടിയതോടെയാണ് ഇന്ത്യയുടെ മെഡൽവേട്ട 19ൽ എത്തിയത്. ഇതിനു മുൻപ് മത്സരിച്ച എല്ലാ
ഇത്തവണ ഒളിംപിക്സ് ഷൂട്ടിങ്ങിൽ ഒരു മെഡൽ പോലും നേടാനാകാതെ നിരാശയോടെ മടങ്ങിയ ഇന്ത്യ പാരാലിംപിക്സിലൂടെ നഷ്ടക്കണക്കുകൾ തീർക്കുന്നു. ഗെയിംസിൽ ഇന്നലെ ഇന്ത്യ 2 സ്വർണമടക്കം 4 മെഡലുകൾ...Paralympics, Paralympics manorama news, Paralympics latest news, Paralympics India Medals
കാതു നിറയെ ദേശീയ ഗാനം, കൺനിറയെ ദേശീയ പതാക, കൈ നിറയെ മെഡലുകൾ – ടോക്കിയോ പാരാലിംപിക്സിൽ ഇന്ത്യയ്ക്ക് ഇന്നലെ 2 സ്വർണം, ഒരു വെളളി, ഒരു വെങ്കലം. പുരുഷ ഷൂട്ടിങ്ങിൽ മനീഷ് നർവാലും പുരുഷ ബാഡ്മിന്റനിൽ പ്രമോദ് ഭഗതുമാണ് സ്വർണം നേടിയത്...Paralympics, Paralympics manorama news, Paralympics latest news, Paralympics India Medals, Paralympics India gold medal winners,
ടോക്കിയോ∙ ടോക്കിയോ പാരാലിംപിക്സിൽ ഇന്ത്യയ്ക്ക് നാലാം സ്വർണം. പുരുഷ വിഭാഗം ബാഡ്മിന്റൻ സിംഗിൾസ് (എൽഎൽ3) ഫൈനലിൽ ബ്രിട്ടന്റെ ഡാനിയേൽ ബെഥലിനെ 21–14, 21–17നു കീഴടക്കി പ്രമോദ് ഭഗത്താണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ലോക ഒന്നാം നമ്പർ താരമാണു പ്രമോദ്.
ഒളിംപിക്സിനും പാരാലിംപിക്സിനും സ്വർണം കരസ്ഥമാക്കിയ കായിക താരങ്ങൾക്ക് പ്രത്യേക എഡിഷൻ എക്സ്യുവി 700 നൽകാൻ ആനന്ദ് മഹീന്ദ്ര. എക്സ്യുവി 700 ജാവലിൻ എഡിഷൻ എന്ന പേരിലാണ് പ്രത്യേക പതിപ്പ് നൽകുക. ഒളിംപിക്സ് ജാവലിൻ ത്രോയിലെ സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര, പാരാലിംപിക്സ് ജാവലിൻ ത്രോയിലെ സ്വർണ മെഡൽ ജേതാവ്
Results 1-10 of 23