Activate your premium subscription today
ഇന്ന് സ്റ്റാർട്ടപ് ദിനം. സ്റ്റാർട്ടപ് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റാർട്ടപ് സംസ്ക്കാരത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും വേണ്ടിയാണ് എല്ലാ വർഷവും ജനുവരി 16 ന് ദേശീയ സ്റ്റാർട്ടപ് ദിനമായി കേന്ദ്ര സർക്കാർ ആഘോഷിക്കുന്നത്. സ്റ്റാർട്ടപ് റജിസ്ട്രേഷൻ നടപടികളെക്കുറിച്ചും കേരള സ്റ്റാർട്ടപ്
ശ്രീചിത്ര കാന്‍സര്‍ സെന്ററില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പായ സാസ്കാന്‍ മെഡിടെക് പ്രൈവറ്റ ലിമിറ്റഡ് കാൻസർ നിർണയരംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. വായിലെ കാന്‍സര്‍ ആദ്യഘട്ടത്തില്‍ തന്നെ എളുപ്പത്തിൽ തിരിച്ചറിയാനായുള്ള ഓറല്‍ സ്കാന്‍ എന്ന ഉപകരണമാണ് ഇവർ
പത്തു കോടി രൂപയുടെ നിക്ഷേപ അവസരം തുറന്നിട്ടുകൊണ്ടാണ് സ്റ്റാർട്അപ് കോൺക്ലേവ് ഹഡില്‍ ഗ്ലോബലിൽ എറണാകുളത്തു നിന്നുള്ള ചക്കക്കൂട്ടം ഇന്റർനാഷണൽ എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എത്തിയത്. പുതിയ സാങ്കേതിക വിദ്യകളുടെ കാലത്ത് ഭക്ഷണേഖലയിൽ വരാനിക്കുന്ന പുതിയ കുതിച്ചു ചാട്ടം മുന്നിൽ കണ്ടുള്ള നിക്ഷേപ അവസരമാണ്
ഏഷ്യയിലെതന്നെ ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ സ്റ്റാർട്ടപ്പുകൾ ഉള്ള ഇടം കേരളമാണെന്ന കാര്യത്തിൽ കോവളത്തു നടന്ന ഹഡിൽ ഗ്ലോബൽ സംഗമത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. എന്നിട്ടും ചില കാര്യങ്ങളിൽ ഇവിടുത്തെ സ്റ്റാർട്ടപ്പുകൾ പിന്നോട്ടു പോകുകയാണ്. അനുയോജ്യരായ നിക്ഷേപകരെ കണ്ടെത്താനും ഉൽപ്പന്ന
കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതിയില്‍ നൈപുണ്യമുള്ളവരുണ്ട്, പ്രതീക്ഷയ്ക്കും വകയുണ്ട്. എന്നാല്‍ കേരളത്തിനു പുറത്തുള്ള സാധ്യതകളെക്കുറിച്ച് വേണ്ടത്ര ധാരണകളില്ല എന്നാണ് ഈ കമ്പനികളിലെ നിക്ഷേപ സാധ്യതകളാരാഞ്ഞ് കേരളത്തിനു പുറത്തു നിന്നെത്തിയ എയ്ഞ്ചല്‍ നിക്ഷേപകരുടെ സംഘം നിരീക്ഷിച്ചത്. കോവളത്തു നടന്ന
പ്രൊഫേസ് ടെക്നോളജീസിന് 50 ലക്ഷത്തിന്റെ ഗ്രാന്റ് കേരള സ്റ്റാര്‍ട്ടപ്പ് ചലഞ്ച് തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ് യുഎം) 50 ലക്ഷം രൂപയുടെ ഗ്രാന്റ് കേരള സ്റ്റാര്‍ട്ടപ്പ് ചലഞ്ചിന്റെ ആദ്യപതിപ്പില്‍ കൊച്ചി ആസ്ഥാനമായുള്ള സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പ് പ്രൊഫേസ് ടെക്നോളജീസ്
തിരുവനന്തപുരം∙ ആഗോള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളെ ബന്ധിപ്പിക്കുന്നതില്‍ പ്രധാന സ്റ്റാര്‍ട്ടപ്പ് കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയിലെ അവസരങ്ങള്‍ പ്രധാനമാണെന്ന് ഹഡില്‍ ഗ്ലോബലിലെ വിദേശ പ്രതിനിധികള്‍. ഈ പ്രക്രിയയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സംഭാവനകള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും ദ്വിദിന
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എഴുപതോളം സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍ തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ നൂതന ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച് ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് എക്സ്പോ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എഴുപതോളം സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങളാണ്
കേരളത്തെ നോളഡ്ജ് ഇക്കോണമി ആക്കുന്നതിന്റെ ഭാഗമായും തൊഴിലവസരം ഒരുക്കുന്നതിനും എമർജിങ് സാങ്കേതിക വിദ്യകൾ അടിസ്ഥാനമായുള്ള 15,000 സ്റ്റാർട്ട് അപ്പുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവളത്ത് ഹഡില്‍ ഗ്ലോബല്‍ സ്റ്റാർട്ടപ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിലൂടെ കേരളം രാജ്യത്തെ
തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരങ്ങളൊരുക്കി ആഗോളതലത്തിലെ നൂറിലധികം നിക്ഷേപകര്‍ കേരളത്തിലേക്കെത്തുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമത്തോടനുബന്ധിച്ചാണ് നിക്ഷേപകര്‍ കേരളത്തിലെത്തുന്നത്.
Results 1-10 of 17