Activate your premium subscription today
ഐഫോണ്‍ 16 സീരിസ് അവതരണ പൂരം പതിവ് വെടിക്കെട്ടുകളോടെ അരങ്ങേറി. അതിന്റെ പ്രഭയില്‍ കണ്ണു മഞ്ഞളിച്ചവരും അല്ലാത്തവരും ഉണ്ട്. ആപ്പിള്‍ പറഞ്ഞതെല്ലാം അതുപോലെ വിഴുങ്ങിയവരെ പോലെയല്ല വിമര്‍ശകര്‍ മുന്നോട്ടുവയ്ക്കുന്ന ചില വാദങ്ങള്‍.വളരെ കാലമായി നിലനില്‍ക്കുന്ന ഒരു ആരോപണമാണ് ആപ്പിള്‍ കമ്പനിയുടെ ആരാധകര്‍
ആപ്പിളിന്റെ വയര്‍ലെസ് ഇയര്‍ബഡ്സ് സീരിസിലേക്ക് പുതിയ അംഗംമായ എയര്‍പോഡ്സ് 4 മോഡലിന്റെ ആക്ടിവ് നോയിസ് ക്യാന്സലേഷന് (എഎന്‍സി) വിസ്മയിപ്പിക്കുന്നു എന്ന് രാജ്യാന്തര മാധ്യമങ്ങള്‍. എയര്‍പോഡ്സ്, എയര്‍പോഡ്സ് പ്രോ എന്നീ രണ്ട് ശ്രേണികളിലാണ് ആപ്പിള്‍ പുറത്തിറക്കിയത്. നാളിതുവരെ പ്രോ മോഡലില്‍ മാത്രം
ആപ്പിൾ ഏറ്റവും പുതിയ ഐഫോൺ 16 സീരീസ് ഇറ്റ്സ് ഗ്ലോടൈം ഇവന്റിൽ അവതരിപ്പിച്ചു. ലൈനപ്പിൽ 4 മോഡലുകൾ ഉൾപ്പെടുന്നു. സെപ്റ്റംബർ 20 മുതൽ സ്റ്റോറുകളിൽ ഉപകരണങ്ങൾ ലഭ്യമാകുന്നതിനാൽ, പ്രീ-ഓർഡറുകൾ സെപ്റ്റംബർ 13ന് ആരംഭിക്കും. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയാണ് അവതരിപ്പിച്ച
ആപ്പിള്‍ ഇന്നേവരെ പുറത്തിറക്കിയിരിക്കുന്നതിലേക്കും വച്ച് ഏറ്റവും വലിപ്പമുള്ള ഹാന്‍ഡ്സെറ്റ് ആണ് ഐഫോണ്‍ 16 പ്രോ മാക്സ്-6.9-ഇഞ്ച് സ്ക്രീന്‍. പ്രോ മോഡലിനും വലിപ്പം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്-6.3-ഇഞ്ച് ആണ് അതിന്. ഇതോടെ, സാദാ ഐഫോണ്‍ 16 സീരിസുമായി വ്യക്തമായ വേര്‍തിരിവും സൃഷ്ടിച്ചിരിക്കുകയാണ് കമ്പനി.
മാസങ്ങളോളം നീണ്ട നിരവധി ചർച്ചകൾക്കും ഊഹാപോഹങ്ങൾക്കും ശേഷം ടെക് പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആപ്പിൾ ഉൽപന്നങ്ങൾ പുറത്തിറങ്ങി. കലിഫോർണിയയിലെ കുപെർട്ടിനോയിലെ സ്റ്റീവ് ജോബ്സ് തിയറ്ററിൽ നടന്ന ‘ഗ്ലോടൈം’ ഇവന്റിൽ ആപ്പിൾ സിഇഒ ടിം കുക്കാണ് പുതിയ ഉൽപന്നങ്ങളും ഫീച്ചറുകളും അവതരിപ്പിച്ചത്. ഐഫോൺ 16, ഐഫോൺ
ഹൈടെക് ഓഡിയോ ആർക്കിടെക്ചറിനൊപ്പം ഏറ്റവും സുഖപ്രദമായ ഡിസൈനോടെ, പരിഷ്കൃത ഡിസൈനോടെ ആപ്പിൾ എയർപോഡുകളുടെ അടുത്ത തലമുറ അവതരിപ്പിച്ചു. സിരിയോട് പ്രതികരിക്കാൻ ഉപയോക്താവിന് ഏറെ സൗകര്യമായിരിക്കും. തല കുലുക്കിയാൽ തന്നെ പ്രവർത്തിക്കുന്നതാണിത്. 'അതെ' അല്ലെങ്കിൽ 'ഇല്ല' എന്ന് തല കുലുക്കി അറിയിക്കാം. എയർപോഡ്സ്
മാസങ്ങളോളം നീണ്ട നിരവധി ചർച്ചകൾക്കും ഊഹാപോഹങ്ങൾക്കും ശേഷം ടെക് പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആപ്പിൾ ഉൽപന്നങ്ങൾ പുറത്തിറങ്ങി. കലിഫോർണിയയിലെ കുപെർട്ടിനോയിലെ സ്റ്റീവ് ജോബ്സ് തിയറ്ററിൽ നടന്ന ‘ഗ്ലോടൈം’ ഇവന്റിൽ ആപ്പിൾ സിഇഒ ടിം കുക്കാണ് പുതിയ ഉൽപന്നങ്ങളും ഫീച്ചറുകളും അവതരിപ്പിച്ചത്. ആപ്പിളിന്റെ ഈ
ഐഫോൺ 16 സീരിസും ആപ്പിൾ വാച്ചുകളും എയർപോഡുകളുമൊക്കെയായി ലോകം കാത്തിരിക്കുന്ന അവതരണംകലിഫോർണിയയിലെ കുപെർട്ടിനോയിലുള്ള കമ്പനിയുടെ ആസ്ഥാനത്ത് അൽപ്പസമയത്തിനുള്ളിൽ നടക്കും.ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിങ്ങനെ നാല് വ്യത്യസ്ത മോഡലുകൾ അവതരിപ്പിക്കുന്ന ഐഫോൺ 16 സീരീസ്(iPhone 16
ഇന്നു രാത്രി ഇന്ത്യന്‍ സമയം 10.30 നാണ് ആപ്പിളിന്റെ ഐഫോൺ അവതരണച്ചടങ്ങുകള്. എന്നാൽ അതിനു മുൻപ് തന്നെ ആപ്പിൾ ഔദ്യോഗിക ചാനലിന്റെ അതേ കെട്ടിലും മട്ടിലും ഒരു വിഡിയോ ലൈവ് സ്ട്രീം ചെയ്യുകയാണ്. 10 കോടി ഡോളറിന്റെ ക്രിപ്റ്റോ കറൻസി ലോഞ്ച് ഇവന്റിന്റെ ഭാഗമായി ആപ്പിള്‍ നൽകുമെന്ന് വിഡിയോയിൽ പറയുന്നത് ആപ്പിൾ സിഇഒ
ആപ്പിൾ വാർഷിക ഐഫോൺ ഇവന്റ് സെപ്റ്റംബർ 9ന് തിങ്കളാഴ്ച നടത്തുന്നു. ഗ്ലോടൈം ഇവന്റെന്ന് പേരിട്ടിരിക്കുന്ന, അടുത്ത തലമുറ ഐഫോൺ 16 സീരീസും പുതിയ വാച്ചുകളും പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നു കരുതപ്പെടുന്ന അവതരണം ഇന്ത്യൻ സമയം രാത്രി 10.30 ന് ആരംഭിക്കും. ഐഫോണുകളിൽ ആപ്പിൾ ഇന്റലിജൻസ് അവതരിപ്പിക്കുന്നതാണ്
Results 1-10 of 18