Activate your premium subscription today
ഡേറ്റ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ഖത്തറിലെ പ്രമുഖ സ്ഥാപനത്തിന് ഒന്നര ലക്ഷം ഡോളർ പിഴ ചുമത്തിയതായി ഖത്തർ ഫിനാൻഷ്യൽ സെന്ററിന് കീഴിലെ ഡേറ്റ പ്രൊട്ടക്ഷൻ ഓഫിസ് അറിയിച്ചു.
ന്യൂഡൽഹി ∙ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഡേറ്റാ ബാങ്കിൽനിന്ന് 81 കോടി ഇന്ത്യക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്ന സംഭവത്തിൽ മൂന്നു സംസ്ഥാനങ്ങളിൽനിന്നായി നാലുപേർ അറസ്റ്റിൽ. വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതായുള്ള കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ട്
മുംബൈ ∙ സ്വകാര്യതയെക്കുറിച്ചുള്ള ചർച്ചകൾ നടക്കവേ, 500 ദശലക്ഷം ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ മൊബൈൽ ഫോൺ നമ്പറുകൾ ടെലഗ്രാമിൽ വിൽപനയ്ക്ക്. ടെലഗ്രാം ബോട്ടിലൂടെയാണു ഫോൺ നമ്പറുകൾ വിൽക്കാൻ | Phone Numbers | 500 Million Facebook Users | Manorama News
നാളുകൾ നീണ്ടു നിന്ന ചർച്ചകൾക്കൊടുവിൽ 'കരട് ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന്' കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകി.ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ 2023ലോക്സഭയിൽ ശബ്ദവോട്ടോടെ പാസാക്കി.നിർദ്ദിഷ്ട നിയമം കേന്ദ്രത്തിന് വെർച്വൽ സെൻസർഷിപ്പ് അധികാരങ്ങളും നൽകിയിട്ടുണ്ട്.ഇതിനെതിരെ പലരും
∙ എന്റെയൊക്കെ ഡേറ്റ കിട്ടിയിട്ട് അവർക്കെന്തു കാര്യം? ∙ മടിയിൽ കനമുള്ളവർ മാത്രം ഡേറ്റ കൊടുക്കുമ്പോൾ പേടിച്ചാൽ പോരേ? ∙ ഗൂഗിളിന്റെ കയ്യിൽ എല്ലാ ഡേറ്റയും ഇല്ലേ, ഇനിയെന്തു പോകാൻ? വിവരസുരക്ഷയെക്കുറിച്ചു പറയുമ്പോൾ ഒട്ടേറെപ്പേർ പൊതുവായി ചോദിക്കുന്ന മൂന്നു ചോദ്യങ്ങളാണിവ. ഒരു കൂട്ടർ അജ്ഞതകൊണ്ടും മറ്റൊരു കൂട്ടർ വെറുമൊരു വാദത്തിനും ഉന്നയിക്കുന്നതാണിത്. ഈ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രമുഖ ധനകാര്യസ്ഥാപനമായ ഇന്ത്യ ബുൾസിന്റെ ഉടമസ്ഥതയിലുള്ള ‘ധനി’ ലോൺ ആപ് വഴി നടന്ന വൻതട്ടിപ്പ്.
വലിയ വിലകൊടുത്ത് വാങ്ങിയ ട്വിറ്റർ ഇപ്പോൾ ഇലോൺ മസ്കിന് വൻ തലവേദനയായിരിക്കുകയാണ്. കമ്പനി ഏറ്റെടുത്തതിനു പിന്നാലെ 75 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ട മസ്കിന് പിന്നീടങ്ങോട്ട് പണിയോട് പണിയായിരുന്നു. 3.63 ലക്ഷം കോടി രൂപ മുടക്കി വാങ്ങിയ കമ്പനിയുടെ മൂല്യം 1.65 ലക്ഷം കോടിയായി ഇടിഞ്ഞു. സേവനങ്ങൾ
നവീനവും വേഗമേറിയതുമായ ബാങ്കിങ് സൊല്യൂഷനുകൾ ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. സാങ്കേതികവിദ്യയുടെ സഹായത്താൽ മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവമെന്ന വൻ നേട്ടമാണ് ബാങ്കിങ് രംഗം സമ്മാനിച്ചത്. പക്ഷേ, സുരക്ഷ എപ്പോഴും ഒരു ആശങ്ക തന്നെയാണ്. ഇതിനാൽ ഉപഭോക്തൃ അനുഭവവും സുരക്ഷയും ഒരുപോലെ കോർത്തിണക്കി
ചുരുങ്ങിയ കാലത്തിനുള്ളില്‍ ലോകത്തെ ജനപ്രിയ സമൂഹ മാധ്യമ ആപ്പുകളിലൊന്നായി മാറിയ ടിക്ടോക് ഒരു അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കണമെന്ന് വാഷിങ്ടണ്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം. ടിക്ടോക് ഉടമ ബൈറ്റ്ഡാന്സാണ് അമേരിക്കന്‍ ഭീഷണിയെക്കുറിച്ച് വെളിപ്പെടുത്തിയത്. കമ്മറ്റി ഓണ്‍ ഫോറിന് ഇന്‍വെസ്റ്റ്മെന്റ് ഇന്‍ ദ
വാട്സാപ്, ടെലഗ്രാം, മറ്റു സമൂഹ മാധ്യമങ്ങൾ വഴി ദിവസവും നിരവധി തട്ടിപ്പുകളും വഞ്ചനകളുമാണ് നടക്കുന്നത്. എല്ലാം വ്യാജ ലിങ്കുകളും മെസേജുകളും വഴിയാണ് പ്രചരിക്കുന്നത്. ഏറ്റവും പുതിയ വ്യാജ ഫിഷിങ് മെസേജുകളെ കാര്യമായി തന്നെ സൂക്ഷിക്കണമെന്നാണ് ടെക് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ബാങ്ക് വിശദാംശങ്ങൾ വരെ
രാജ്യത്ത് പന്ത്രണ്ടു ലക്ഷത്തിൽപരം കേസുകൾ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ടു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ഡിസംബറിൽ പാർലമെന്റിൽ കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. ലോകമെമ്പാടും, പ്രത്യേകിച്ച് ഇന്ത്യയിൽ സൈബർ ആക്രമണങ്ങൾ വർധിച്ചു വരുന്നതിന്റെ സൂചനയായി ഈ കണക്കുകളെ കാണാം.
Results 1-10 of 24