Activate your premium subscription today
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കളുള്ള ജനപ്രിയമായ ഇന്റർനെറ്റ് ബ്രൗസറാണ് ഗൂഗിൾ ക്രോം.ജോലിയുടെ ഭാഗമായി ഇൻറർനെറ്റിൽ ബ്രൗസിങ്ങുണ്ടെങ്കിൽ, പിസിയിൽ ഇതിനകം തന്നെ ഒരു കൂട്ടം ടാബുകൾ തുറന്നിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിൽ ആവശ്യമുള്ളവ പെട്ടെന്ന് എങ്ങനെ കണ്ടെത്താനാകും. പേജുകൾ ബുക്മാർക് ചെയ്യാനും
ഗൂഗിളും മൈക്രോസോഫ്റ്റും സ്വന്തം ചാറ്റ്ബോട്ടുകൾ സമാരംഭിച്ചിട്ടുണ്ടെങ്കിലും, ചാറ്റ്ജിപിടി ഇപ്പോൾ ഏറ്റവും മികച്ചതും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതുമായ എഐ ചാറ്റ്ബോട്ടുകളിൽ ഒന്നാണ്. പിഡിഎഫ് പോലുള്ള ഫയലുകൾ അപ്ലോഡ് ചെയ്യാനും എഐ പവർ ചെയ്യുന്ന ചാറ്റ്ബോട്ടിനോട് ചോദ്യങ്ങൾ ചോദിക്കാനും ചാറ്റ് ജിപിടിയിൽ പുതിയ
ഡിസൈനിങ്ങിൽ മാജിക് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ. എങ്കിൽ ഇതാ ചില ആപ്പുകളും വെബ് ആപ്ലിക്കേഷനുകളും, ഇവയൊക്കെ സൗജന്യമായി ഉപയോഗിക്കാം. ക്യാൻവാ: ലളിതമായ ഇന്റർഫെയ്സ്, ആയിരക്കണക്കിനു ടെംപ്ലേറ്റുകൾ, സൗജന്യ ഫോട്ടോകളുടെയും വിഡിയോകളുടെയും ഒരു വലിയ ലൈബ്രറി എന്നിവയുള്ള ഒരു മികച്ച ഗ്രാഫിക് ഡിസൈൻ ടൂളാണ്
ഐഫോൺ, മാക് അല്ലെങ്കിൽ ഐപാഡ് എന്നിവയിൽ ഫയൽ കൈമാറ്റങ്ങൾക്കായി ഉപയോഗിക്കുന്ന ആപ്പിൾ സേവനമാണ് എയർഡ്രോപ്. ആപ്പിൾ ഇകോസിസ്റ്റത്തിൽ നിർണായകമായ ഈ സംവിധാനത്തിലെ പ്രശ്നങ്ങൾ ഉപയോക്താക്കളെ കാര്യമായി ബാധിക്കാറുണ്ട്.എങ്ങനെ പരിഹരിക്കാമെന്ന് പരിശോധിക്കാം. എയർഡ്രോപ് പ്രശ്നങ്ങൾക്ക് കാരണം പരിഹാരം നോക്കുന്നതിന്
സാധാരണയായി ഡിഎം അയക്കുന്ന ഒരാൾക്ക് നിങ്ങൾ അത് വായിക്കുമ്പോൾ കാണാൻ കഴിയും. ചാറ്റ് തുറന്ന് കഴിഞ്ഞാൽ, സന്ദേശത്തിൻ്റെ അടിയിൽ ഇൻസ്റ്റാഗ്രാം ഒരു 'സീൻ' ഐക്കൺ സ്റ്റാമ്പ് ചെയ്യും. നിങ്ങൾ കണ്ടതായി മറ്റൊരാളെ അറിയിക്കാതെ ഇൻസ്റ്റാഗ്രാമിൽ സന്ദേശം പരിശോധിക്കാൻ മാർഗമുണ്ട്. ഓൺലൈനിൽ ഭീഷണിപ്പെടുത്തുകയോ അല്ലെങ്കിൽ
ഒരു ഫീച്ചർ ഫോണിൽനിന്നും മാറി, ഒരു ആൻഡ്രോയിഡ് ഫോൺ ആദ്യമായി സ്വന്തമാക്കുന്നവർക്കുള്ള നിർദ്ദേശങ്ങളാണിവ. ഫോണുപയോഗിക്കുന്നതിനെപ്പറ്റി മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കാനാഗ്രഹിക്കുന്നവർക്കും വായിക്കാം. ഒന്നും വിട്ടുപോകരുതല്ലോ?, അപ്പോൾ അടിസ്ഥാനകാര്യങ്ങൾ നോക്കാം. പവർ ഓണും പ്രാരംഭ സജ്ജീകരണവും: നിങ്ങളുടെ ഫോണിൽ
പ്രധാനപ്പെട്ട രേഖകളുടെ ഡിജിറ്റൽ പകർപ്പുകൾ സുരക്ഷിതമായി സംഭരിക്കാനും ആക്സസ് ചെയ്യാനും അനുവദിക്കുന്ന ഒരു സുപ്രധാന സർക്കാർ സംരംഭമാണ് ഡിജിലോക്കർ. രേഖകൾ സൂക്ഷിക്കുന്ന പഴയകാല ഫയലുകളുടെ ഡിജിറ്റൽ പതിപ്പെന്നു വേണമെങ്കിൽ പറയാം. ഫയലിനു പകരം പോക്കറ്റിലെ ഫോൺ മതിയെന്നർഥം. ലോകത്തെവിടെയിരുന്നും നമ്മുടെ
സർഗാത്മകത പ്രകടിപ്പിക്കാനുള്ള ഏറ്റവും മികച്ച സൈബർ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം. റീൽസ് എന്നത് വിനോദത്തിന്റെ മറ്റൊരു പര്യായമായി മാറിയിരിക്കുന്നു. കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ അതിപ്രസരത്തിനിടയിലും തുടക്കക്കാര്ക്ക് എങ്ങനെ ശ്രദ്ധേയരാവമെന്നതിനുള്ള ചില ടിപ്സ് പരിശോധിക്കാം. ആരാ..ആരാ..ആരാത്...:
ഫോണിൽ ഫയലുകളെല്ലാം സംഭരിച്ചു കുറച്ചുകഴിയുമ്പോൾ ഹാങ് ആകുന്നത് നമുക്ക് അനുഭവമുണ്ട്, എന്നാൽ പകുതി പ്രശ്നം നമുക്ക് ഇതെല്ലാം ഡ്രൈവിലേക്കു മാറ്റുകയും ചെയ്യാം. നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിനൊപ്പം എവിടെനിന്നും ആക്സസ് ചെയ്യുന്നതിനു സഹായകമാകും. എങ്ങനെ ഗൂഗിൾ ഡ്രൈവ് എളുപ്പത്തിൽ ക്രമീകരിക്കാമെന്നു
ജോലി സംബന്ധമായും മറ്റുള്ള കാര്യങ്ങൾക്കും ക്രോം ബ്രൗസർ ഉപയോഗിക്കാറുണ്ടോ?, നമ്മുടെ ജോലിയും വിനോദവും എല്ലാം എളുപ്പമാക്കി മാറ്റാൻ ക്രോമിൽ നിരവധി സവിശേഷതകളുണ്ട്. എന്തൊക്കെയാണെന്നു പരിശോധിക്കാം. ∙ടാബുകൾ അലങ്കോലമായി കിടക്കാൻ അനുവദിക്കുന്നതിനുപകരം അവയെ ഗ്രൂപ്പുകളായി ക്രമീകരിക്കാനാകും. ടാബിൽ റൈറ്റ്
Results 1-10 of 22