Activate your premium subscription today
ഇഗ്നൈറ്റ് 2024 ഇവന്റിൽ ആദ്യ ക്ലൗഡ് അധിഷ്ഠിത പിസി വിൻഡോസ് 365 ലിങ്ക് അവതരിപ്പിച്ചു മൈക്രോസോഫ്റ്റ്. മാക് മിനിയെ അനുസ്മരിപ്പിക്കുന്ന ഉപകരണം വലുപ്പവും ഭാരവും കുറഞ്ഞതാണ്. മാക് മിനിയിൽനിന്നും വ്യത്യസ്തമായി 365 ലിങ്ക് ക്ലൗഡിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, ഇത് ഡ്യുവൽ 4K
ഒരു കൈയ്യബദ്ധം, പക്ഷേ ലക്ഷക്കണക്കിന് ആളുകളാണ് ഗൂഗിളിന്റെ ഒരു 'ചെറിയ' അശ്രദ്ധയിൽ ആകെ കുഴപ്പത്തിലായത്. ഓസ്ട്രേലിയൻ പെൻഷൻ ഫണ്ടായ യുനിസൂപ്പറിന്റെ സ്വകാര്യ ക്ലൗഡ് അക്കൗണ്ടാണ് ഗൂഗിൾ ആകസ്മികമായി മായ്ച്ചത്. അര ദശലക്ഷത്തിലധികം യുനിസൂപ്പർ ഫണ്ട് അംഗങ്ങൾക്ക് ഒരാഴ്ചയോളം അവരുടെ അക്കൗണ്ടുകളിലേക്ക് പ്രവേശനം
സമുദ്രത്തിനടിയില്‍ ഏകദേശം 13 ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലുപ്പത്തില്‍ ഒരു കൂറ്റന്‍ ഡേറ്റാ സെന്റര്‍ നിര്‍മിക്കുകയാണ് ചൈന. ആദ്യ ഘട്ടത്തില്‍ ഏകദേശം 100 ഡേറ്റാ സെന്റര്‍ ബ്ലോക്കുകളായിരിക്കും സ്ഥാപിക്കുക. ആദ്യഘട്ട നിർമാണം പൂർത്തിയായിക്കഴിഞ്ഞു. ഇതിനെ അണ്ടര്‍ വാട്ടര്‍ സെര്‍വര്‍ ഫാം എന്നാണ്
നിങ്ങളുടെ ജിമെയിൽ അല്ലെങ്കിൽ മറ്റേതെങ്കിലും ഇമെയിൽ ഇൻബോക്സുകളിൽ അനാവശ്യ സന്ദേശങ്ങൾ നിറഞ്ഞതിനാൽ പ്രധാനപ്പെട്ട ഒരു ഇമെയിൽ നഷ്ടമായോ?, എങ്കില്‍ ഇനിയും അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ എന്തൊക്കെ ചെയ്യാമെന്നു നോക്കാം. 1. അനാവശ്യ ഇമെയിലുകൾ ഇല്ലാതാക്കുക: ∙ ജിമെയിൽ അക്കൗണ്ട് തുറക്കുക. ∙ നിങ്ങൾ
അർജന്റീനയുടെ ആകാശത്ത് പ്രത്യക്ഷമായത് വിചിത്ര മേഘക്കൂട്ടം. മമാന്റസ് മേഘങ്ങൾ എന്നറിയപ്പെടുന്ന സഞ്ചിമേഘമാണിതെന്ന് വിദഗ്ധർ വ്യക്തമാക്കി. കോർഡോബയിലെ കാസാ ഗ്രാൻഡെയിലാണ് നവംബർ 13ന് വിചിത്ര മേഘക്കൂട്ടം പ്രത്യക്ഷമായത്. ആകാശത്തു നിന്ന് മഞ്ഞുപന്തുകൾ തൂങ്ങിക്കിടക്കുന്നതുപോലെയാണ് ഇവ കാണപ്പെട്ടത്. ഗോളാകൃതിയിൽ
Results 1-5