Activate your premium subscription today
2018-ൽ സ്ഥാപിതമായ ഒരു ചൈനീസ് കമ്പനിയാണ് Realme. Oppo, Vivo എന്നിവയുടെ ഉടമസ്ഥതയിലുള്ള BBK ഇലക്ട്രോണിക്സിന്റെ ഒരു ഉപസ്ഥാപനമാണിത്.
ചില ഉപയോക്താക്കള്‍ക്ക് മോഹന ഫീച്ചറുകളൊന്നും ആവശ്യമില്ല. നല്ലൊരു ക്യാമറ, അല്ലെങ്കില്‍ 120 ഹെർട്സ് സ്ക്രീന്‍. അത്യാവശ്യം ഒരു ഫോട്ടോ എടുക്കണം, അല്ലെങ്കില്‍ ഒരു വിഡിയോ പകര്‍ത്തണം. വിഡിയോ കാണണം. എന്നാല്‍, കോളുകളും, ഇന്റര്‍നെറ്റുമൊക്കെ തടസമില്ലാതെ കിട്ടണം. അത്തരക്കാര്‍ക്ക് ഉപകാരപ്രദമായേക്കാവുന്ന,
എല്ലാത്തരം ഉല്‍പ്പന്നങ്ങളും ആദായ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയല്‍ 2024 സെപ്റ്റംബര്‍ 27നാണ് ഔദ്യോഗികമായി ആരംഭിക്കുക. എന്നാല്‍, ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ഓഫറുകള്‍ 24 മണിക്കൂര്‍ മുമ്പു മുതല്‍ പരിശോധിച്ച്, വേണമെങ്കില്‍വാങ്ങിത്തുടങ്ങാം. എന്നാണ്
ജൂൺ 20ന് റിയൽമി ജിടി 6 സ്മാർട്ഫോൺ ഇന്ത്യൻ വിപണിയിലേക്കെത്തി. ഔദ്യോഗിക യുട്യൂബ് ചാനലിൽ നടന്ന അവതരചടങ്ങിലാണ് വിലയും വിവരങ്ങളും പ്രഖ്യാപിച്ചത്.ഫ്ലിപ്പ്കാർട് വഴിയും റിയൽമി ഇന്ത്യ വെബ്സൈറ്റ് വഴിയും വാങ്ങാൻ ലഭ്യമാകും . 120 ഹെർട്സ് വരെ പുതുക്കൽ നിരക്കുള്ള സ്നാപ്ഡ്രാഗൺ 8s Gen 3 ചിപ്സെറ്റും ഹീറ്റിംഗ്
ഏകദേശം 25000 രൂപ നല്കി ഒരു സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന ഏറ്റവും നല്ല മോഡലുകളിലൊന്നാണ് നതിങ് കമ്പനി അടുത്തിടെ അവതരിപ്പിച്ച ഫോണ്‍ (2എ). എന്നാല്‍, എല്ലാവര്ക്കും നതിങ് ഫോണ്‍ (2എ) ഇഷ്ടപ്പെടണമെന്നില്ല. അത്തരക്കാര്‍ക്ക് പരിഗണിക്കാവുന്ന 5 മോഡലുകള്‍ ഇതാ: പോകോ എക്സ്6
2024ൽ മൂന്നാമത്തെ അവതരണത്തിനൊരുങ്ങുകയാണ് റിയൽമി. റിയൽമി 12 പ്രോ 5ജി, റിയൽ 12 സീരിസ് എന്നിവ ഇതിനകം പുറത്തിറങ്ങി. ഇനി നാർസോ സീരീസിൽ പുതിയ മോഡൽ റിയൽമി നാർസോ 70 പ്രോ 5ജി മാർച്ച് 19ന് അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. സ്മാർട്ട്ഫോണിനൊപ്പം, അതേ ലോഞ്ച് ഇവന്റിൽ കമ്പനി പുതിയ ബഡ്സ് ടി300 ടിഡബ്ലിയുഎസ്
2024 ആദ്യം തന്നെ ഗാലക്സി എസ് 24 എന്ന എഐ അധിഷ്ഠിത ഫോണ്‍ മുതൽ മിഡ്റേഞ്ച് റിയൽമി 12 വരെയുള്ള നിരവധി സ്മാര്‍ട്ഫോണുകൾ വരവറിയിച്ചു. ഇനിയുള്ള മാസങ്ങളും സ്മാർട്ഫോൺ പ്രേമികൾക്കു ധാരാളം ലോഞ്ചുകൾ പ്രതീക്ഷിക്കാം.നിയോ 9 പ്രോ, നത്തിങ് ഫോൺ 2(a), വിവോ വി30,എന്നിങ്ങനെയുള്ള ചില പ്രീമിയം, മിഡ് റേഞ്ച്
മൊബൈലുകൾക്കു ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വില നൽകുമെന്ന വാഗ്ദാനവുമായി ഫ്ളിപ്കാർട്ടിന്റെ ഈ വർഷത്തെ ബിഗ് ബില്യൺ വിൽപനയ്ക്കു ഉടൻ തുടക്കമാകും. എതിരാളികളായ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലുമായുള്ള മത്സരമായിരിക്കും അരങ്ങേറുക. സ്മാർട്ട്ഫോണുകളുടെ വിവിധ ഡീലുകളുടെയും കിഴിവുകളുടെയും ടീസർ നൽകാൻ
ഒരു സിനിമ കണ്ടു തീരുന്ന സമയത്തിനുള്ളില്‍ ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലെത്താന്‍ സാധിച്ചാലോ?ഇത്തരത്തിലുള്ള സൂപ്പര്‍ സോണിക് വ്യോമയാന വിദ്യ വികസിപ്പിക്കാന്‍ മേല്‍നോട്ടം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് അമേരിക്കയുടെ നാഷണല്‍ എയ്റോനോട്ടിക്സ് ആന്‍ഡ് സ്പെയ്സ് അഡ്മിനിസ്ട്രേഷന് (നാസ). മാച്ച്
ദുബായ്∙ റിയൽ മീയുടെ 5ജി ഫോൺ 11 പ്രോ സീരീസ് വിപണിയിൽ. 11 പ്രോ 1,099 ദിർഹവും പ്രോ പ്ലസ് 1399 ദിർഹവുമാണ് വില. ഓൺലൈൻ സൈറ്റുകളായ ആമസോണിലും നൂണിലും ഫോണുകൾ ലഭ്യമാണ്......
വിവാഹേതര ബന്ധങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിനു നിരോധിക്കാനാകുമോ?. ഷെജിയാങ് (Zhejiang) കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ടെക്നോളജി കമ്പനി അവതരിപ്പിച്ച പുതിയ നിയമം വാദപ്രതിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. സൗത്ത് ചൈനാ മോണിങ് പോസ്റ്റ് എന്ന മീഡിയ പോര്‍ട്ടലാണ് ഈ വിവാദ സംഭവം റിപ്പോര്‍ട് ചെയ്തത് .
Results 1-10 of 31