Activate your premium subscription today
വിൻഡോസ് ഉപയോക്താക്കൾക്ക് സിനിമകളും ടിവിഷോകളും ഇനി ഡൗൺലോഡ് ചെയ്യാൻ കഴിയില്ലെന്ന് റിപ്പോർട്ടുകൾ. വിൻഡോസ് ആപ്പിലെ സ്ട്രീമിങ് മെച്ചപ്പെടുത്തുക പോലുള്ള കാര്യങ്ങളും തത്സമയ ഇവന്റ് കാണുന്നതിനുള്ളസംവിധാനവും ഏർപ്പെടുത്തുമെങ്കിലും താമസിയാതെ ഡൗൺലോഡ് ഫീച്ചർ ഒഴിവാക്കിയേക്കും. Windows 10, Windows 11
വിൻഡോസ് 10, വിൻഡോസ് 11 എന്നിവയ്ക്കു ഏപ്രിലിൽ വന്ന സുരക്ഷാ അപ്ഡേറ്റിൽ പണികിട്ടിയത് വിപിഎൻ സോഫ്റ്റ്വെയറുകള് ഉപയോഗിക്കുന്നവർക്കാണ്.2024 ഏപ്രിൽ സെക്യൂരിറ്റി അപ്ഡേറ്റ് അല്ലെങ്കിൽ KB5036893 ഇൻസ്റ്റാൾ ചെയ്തതിന് ശേഷമാണ് മിക്കവർക്കും വിപിഎൻ കണക്ഷനുകളിൽ ബഗ് പ്രശ്നമായത്. നിലവിൽ മൈക്രോസോഫ്റ്റിന്റെ പക്കൽ
ഇനി മൂന്നുവര്‍ഷം മാത്രം, അതും വെറും 3 വർഷം മാത്രം അതും പണം നൽകിയാൽ. പറയുന്നതു മൈക്രോസോഫ്റ്റാണ്. Windows 10 ഓപ്പറേറ്റിങ് സിസ്റ്റം ആണോ ഉപയോഗിക്കുന്നത്. 2025 ഒക്ടോബർ 14ന് അതിന്റെ പിന്തുണ അവസാനിക്കും. ആ തീയതിക്ക് ശേഷം ഓപ്പറേറ്റിങ് സിസ്റ്റത്തിന് സുരക്ഷാ അപ്ഡേറ്റുകളോ സാങ്കേതിക പിന്തുണയോ മൈക്രോസോഫ്റ്റ്
വിൻഡോസ് 7, വിൻഡോസ് 8 ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ നിലവിൽ ഉപയോഗിക്കുന്നവർക്ക് വിൻഡോസ് 11ലേക്ക് സൗജന്യ അപ്ഗ്രേഡ് നേടാനുള്ള അവസരം മൈക്രോസോഫ്റ്റ് എടുത്തുകളഞ്ഞു. വിൻഡോസ് 10 ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഇനി അപ്ഗ്രേഡിന് യോഗ്യത. വിൻഡോസ് 10 പുറത്തിറക്കിയപ്പോൾ വിൻഡോസ് 7, വിൻഡോസ് 8 കീ ഉപയോഗിച്ച് സൗജന്യ
സ്മാര്‍ട് ഫോൺ റേഡിയേഷന് കാൻസറിനു കാരണമാകുമോ?, ഇക്കാര്യത്തിൽ പഠനങ്ങൾ പലവിധമാണ്. ഫോണില്‍ നിന്നുള്ള റേഡിയേഷൻ വികിരണം അത്ര കാര്യമാക്കേണ്ടെന്നാണ് സ്മാര്‍ട് ഫോൺ റേഡിയേഷന്റെ കാര്യത്തിലടക്കം പല കാര്യങ്ങളിലും തീര്‍പ്പു കല്‍പ്പിക്കുന്ന അമേരിക്കയുടെ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മീഷന് (എഫ്സിസി) പറയുന്നത്.
ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസിന്റെ പുതിയ പതിപ്പായ വിന്‍ഡോസ് 11ലേക്ക് മാറാന്‍ പല ഉപയോക്താക്കള്‍ക്കും ഇപ്പോഴും സാധിച്ചിട്ടില്ല, ചിലര്‍ അതിനു വിസമ്മതിക്കുകയും ചെയ്യുന്നു. കംപ്യൂട്ടറുകള്‍ക്ക് ആവശ്യത്തിനു ഹാര്ഡ്വെയര് കരുത്തില്ലാത്തവര്‍ക്കാണ് പുതിയ
സ്ക്രീനിലെ കാഴ്ചകള്‍ ഒറ്റക്ലിക്കില്‍ ചിത്രമാക്കി മാറ്റാന്‍ സഹായിക്കുന്ന കീയാണ് പ്രിന്റ് സ്ക്രീന്‍. വര്‍ഷങ്ങളായി വലിയ വൈവിധ്യമൊന്നുമില്ലാതിരുന്ന ഈ സംവിധാനത്തിന് കൂടുതല്‍ വൈവിധ്യം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മൈക്രോസോഫ്റ്റ്. വിന്‍ഡോസ് 11 ഉപഭോക്താക്കള്‍ക്കാണ് വൈവിധ്യമാര്‍ന്ന സ്നൈപ്പിങ് ടൂള്‍
സാൻഫ്രാൻസിസ്കോ∙ ചാറ്റ്ജിപിടി സേവനം വ്യക്തിഗതമാക്കി ഡവലപ്പർമാർക്ക് സ്വന്തം ആപ്പുകളുടെ ഭാഗമാക്കാൻ അവസരമൊരുക്കി ഓപ്പൺ എഐ ചാറ്റ്ജിപിടി എപിഐ (ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫെയ്സ്) അവതരിപ്പിച്ചു. മൈക്രോസോഫ്റ്റ് ബിങ് സേർച് എൻജിനും എഡ്ജ് ബ്രൗസറുമാണ് ആദ്യമായി ചാറ്റ്ജിപിടി ഉൾപ്പെടുത്തിയ ആപ്പുകൾ.
വിൻഡോസ് 7, വിൻഡോസ് 8.1 എന്നിവയ്ക്കുള്ള സുരക്ഷാ അപ്ഡേറ്റുകളും സാങ്കേതിക പിന്തുണയും ജനുവരി 10 ന് മൈക്രോസോഫ്റ്റ് നിർത്തുമെന്ന് പ്രഖ്യാപിച്ചു. കാലഹരണപ്പെട്ട ഓപ്പറേറ്റിങ് സിസ്റ്റങ്ങളെ പിന്തുണയ്ക്കുന്ന അവസാന പതിപ്പായ മൈക്രോസോഫ്റ്റ് എഡ്ജ് 109 അവതരിപ്പിച്ചാണ് ഈ പ്രഖ്യാപനം. ഈ ഉപകരണങ്ങളിൽ ബ്രൗസർ തുടർന്നും
ടെക്നോളജി ഭീമന് മൈക്രോസോഫ്റ്റില്‍ 1990ല്‍ ജോലി തുടങ്ങി, ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍, വിന്‍ഡോസ് എക്സ്പി, മൈക്രോസോഫ്റ്റ് ഇഹോം, എന്റർടെയ്ന്മെന്റ് ആന്‍ഡ് ഡിവൈസസ് തുടങ്ങിയ പ്രോജക്ടുകളില്‍ സജീവമായി പ്രവര്‍ത്തിച്ച്, വിന്‍ഡോസ് 10ലും മൈക്രോസോഫ്റ്റ് ഓഫിസ് ഗ്രൂപ്പിലും വരെ എത്തിയ സുദീര്‍ഘമായ കരിയറിനു
Results 1-10 of 23