Vadakkekad is located in Thrissur district (South India).Vadakkekad is one of the touristic and wealthiest village in Thrissur. The village is famous for the factory of K.P. Namboodiris Ayurvedic Tooth Powder, which has spread its brands globally.The biggest primary health center in India is located in the centre of Vadakkekad.
തൃശൂർ ജില്ലയിലാണ് വടക്കേകാട് സ്ഥിതി ചെയ്യുന്നത്. തൃശ്ശൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രവും, സമ്പന്നവുമായ ഗ്രാമങ്ങളിലൊന്നാണ് വടക്കേക്കാട്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രാഥമികാരോഗ്യ കേന്ദ്രം വടക്കേക്കാടാണ് സ്ഥിതി ചെയ്യുന്നത്.