Wadakkancherry is a major town in Thrissur, Kerala. Wadakkanchery is situated on the Thrissur–Shoranur State Highway 22 and is directly connected to Kunnamkulam. Wadakkanchery is the endpoint of State Highway 50 that connects the town to Chavakkad and Guruvayoor via Kunnamkulam.
തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിന്റെ ആസ്ഥാനമായുള്ള പട്ടണമാണ് വടക്കാഞ്ചേരി. തൃശ്ശൂരിൽ നിന്ന് 20 കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന, ജില്ലയുടെ വടക്കുഭാഗത്തെ പ്രധാനപ്പെട്ട ഈ പട്ടണം വടക്കുഭാഗത്തുള്ള ചെറുപട്ടണങ്ങളെ പരസ്പരം ബന്ധപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഉത്രാളിക്കാവ് പൂരം ആണ് വടക്കാഞ്ചേരി നിവാസികളുടെ വലിയ ആഘോഷം.