Activate your premium subscription today
ഗ്രീൻലൻഡിലെ മഞ്ഞിനുള്ളിൽ മറഞ്ഞുകിടന്ന ശീതകാല രഹസ്യ സൈനികകേന്ദ്രം കണ്ടെത്തി നാസ. 1959ൽ യുഎസ് നിർമിച്ച ക്യാംപ് സെഞ്ചുറിയെന്ന അതീവ രഹസ്യ മിസൈൽതാവളത്തിന്റെ ശേഷിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. ആർക്ടിക് മേഖലയിൽ നിന്ന് മിസൈലുകൾ വിക്ഷേപിക്കാനായി ലക്ഷ്യമിട്ട് നിർമിച്ച കേന്ദ്രമായിരുന്നു ക്യാംപ് സെഞ്ചുറി.
വനങ്ങളെയും മൃഗങ്ങളെയും പക്ഷികളെയുമൊക്കെ സംരക്ഷിക്കുകയെന്ന മഹത്തായ ദൗത്യം മുന്നിൽക്കണ്ടാണ് ലോകരാജ്യങ്ങളിലെ സർക്കാരുകൾ ദേശീയോദ്യാനങ്ങൾ സ്ഥാപിക്കുന്നത്. ഇന്ത്യയിൽ 106 ദേശീയോദ്യാനങ്ങളുണ്ട്
വടക്കൻ ഗ്രീൻലൻഡിൽ ടെറർ ബീസ്റ്റ് എന്ന മാംസാഹാരിയായ പുഴുവിന്റെ ഫോസിൽ ശാസ്ത്രജ്ഞർ കണ്ടെത്തി. പഠനഫലങ്ങൾ സയൻസ് അഡ്വാൻസസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. 54 മുതൽ 48 കോടി വർഷം മുൻപ് കാംബ്രിയൻ കാലഘട്ടത്തിലാണ് ഈ പുഴു
അന്റാർട്ടിക്കയിൽ വിരിഞ്ഞ പൂക്കളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ആഗോളതാപനത്തിന്റെ ആശങ്ക പങ്ക് വയ്ക്കുന്ന ചിത്രത്തിൽ വലിയ മഞ്ഞുമലകൾക്ക് മുന്നിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. ചിത്രത്തിന്റെ വസ്തുത പരിശോധിക്കാൻ മനോരമ ഒാൺലൈൻ ഫാക്ട്ചെക്ക് ഹെൽപ്പ് ലൈൻ നമ്പരില്‍
വടക്കൻ ധ്രുവമേഖലയിൽ ആർട്ടിക് കഴിഞ്ഞാൽ ഏറ്റവുമധികം മഞ്ഞുപാളികൾ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് ഐസ്ലൻഡും ഗ്രീൻലൻഡും. പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങളിലും മഞ്ഞുരുകലും, മഞ്ഞുപാളികളുടെ തകർച്ചയും പ്രതീക്ഷിച്ചതിലും കൂടുതലാണ്. ഉദാഹരണത്തിന് ഗവേഷകർ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത് ഗ്രീൻലൻഡിലെ ഏറ്റവും
ഇന്ന് ഏറെക്കുറെ തരിശായി കിടക്കുന്ന, എവിടേക്ക് തിരിഞ്ഞാലും മഞ്ഞും മഞ്ഞുപാളികൾ നിറഞ്ഞ സമുദ്രവും അതിരിടുന്ന, വിജനത മാത്രമുള്ള പ്രദേശം മുമ്പ് മരങ്ങളും ചെടികളും നിറഞ്ഞ, പച്ചപ്പുമുള്ള, മാസ്റ്റഡോൺ പോലെ വംശനാശം വന്ന മൃഗങ്ങളും പക്ഷികളുമുണ്ടായിരുന്ന പ്രദേശമായിരുന്നു എന്ന് സങ്കൽപ്പിക്കാൻ കഴിയുമോ? അങ്ങനെ ഒന്നുണ്ടായിരിക്കാൻ സാധ്യതയുണ്ട് എന്നാണ് ഇന്ന് ശാസ്ത്രലോകം പറയുന്നത്. ലോകത്തിന്റെ വടക്കേ അറ്റത്തുള്ള ഗ്രീൻലൻഡിലാണ് മനുഷ്യകുലത്തിന്റെ ചരിത്രം തിരുത്തി എഴുതാൻ സാധ്യതയുള്ള ചില പുതിയ കണ്ടെത്തലുകൾ ശാസ്ത്രലോകം നടത്തിയിരിക്കുന്നത്. അതായത്, 20 ലക്ഷം വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന ഡിഎൻഎ ശാസ്ത്രജ്ഞർ ഇവിടെ നിന്ന് കണ്ടെത്തിയിരിക്കുന്നു എന്നതാണ് അത്. 10 ലക്ഷം വർഷങ്ങൾക്ക് മുമ്പുള്ള ഡിഎൻഎ ആയിരുന്നു ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കം ചെന്നത്. അതാണ് ഇപ്പോൾ മാറിയിരിക്കുന്നത് എന്നതാണ് പ്രധാനം. ലക്ഷക്കണക്കിന് വര്‍ഷങ്ങൾ കൊണ്ട് ഉരുത്തിരിഞ്ഞു വന്ന മനുഷ്യകുലത്തിന്റെ ചരിത്രം അറിയാൻ, ഭാവി ജീവിതത്തെ കുറിച്ചുള്ള പഠനങ്ങൾ നടത്താൻ തുടങ്ങി അനേകം സാധ്യതകൾ തുറന്നു തരുന്ന ഈ കണ്ടെത്തലിനെ കുറിച്ച്, അതിന്റെ പ്രാധാന്യത്തെക്കുറിച്ച്....
Results 1-6