Activate your premium subscription today
പറശ്ശിനിക്കടവ് ∙ വളപട്ടണം പുഴ കരകവിഞ്ഞതിനെ തുടർന്ന് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും വെള്ളം കയറി. ക്ഷേത്രത്തിന് മുൻപിലെ ബോട്ട് ജെട്ടി വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.രാത്രിയോടെ ക്ഷേത്രത്തിൽ നിന്നു വെള്ളമിറങ്ങിഇവിടെ നിന്നുള്ള എല്ലാ ബോട്ട് സർവീസുകളും നിർത്തിവച്ചു. ഇതേ തുടർന്ന് മുത്തപ്പൻ
തളിപ്പറമ്പ്∙പറശ്ശിനിക്കടവ് മുത്തപ്പസന്നിധിയിലും രാജരാജേശ്വരന്റെ മുന്നിലും ദർശനം നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വൻ ജനാവലിയാണ് രാജരാജേശ്വര ക്ഷേത്രത്തിൽ രാത്രി വൈകിയും സുരേഷ് ഗോപിയെ കാത്തുനിന്നത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സുരേഷ് ഗോപി പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ എത്തിയത്.
കണ്ണൂർ ∙ അമ്മേയെന്നു വിളിക്കുന്ന ശാരദ ടീച്ചർക്കൊപ്പം സദ്യയുണ്ട് എഴുന്നേൽക്കുമ്പോൾ ഭക്ഷണമുണ്ടാക്കിയ ലീലയോടു സുരേഷ് ഗോപി പറഞ്ഞു– ഗംഭീരം. നായനാരുടെ ഭാര്യ ശാരദ ടീച്ചറെ അമ്മേയെന്നു വിളിച്ച് ഇടയ്ക്കിടെ വരുന്ന സുരേഷ് ഗോപിയുടെ ഇത്തവണത്തെ വരവ് കേന്ദ്ര സഹമന്ത്രിയായാണ്. രാവിലെ മുതൽ ‘ശാരദാസ്’ കാത്തിരുന്നു. രാവിലെ 11 ആയപ്പോഴേക്കും മാധ്യമപ്രവർത്തകരും അയൽവാസികളുമെല്ലാമായി മുറ്റം നിറഞ്ഞു. നായനാരുടെ മകൻ കൃഷ്ണകുമാർ രാവിലെതന്നെ തിരുവനന്തപുരത്തുനിന്നെത്തി.
പറശ്ശിനിക്കടവ് ∙ മുത്തപ്പൻ മടപ്പുര പുത്തരി തിരുവപ്പന ഉത്സവത്തിനു തുടക്കമായി. ക്ഷേത്രാങ്കണത്തിൽ മാടമന ഇല്ലത്ത് നാരായൺ തമ്പ്രാക്കൾ കൊടിയേറ്റ് നടത്തി. ഇന്നലെ രാവിലെ 9.25 ഓടെ നടന്ന കൊടിയേറ്റ് ദർശിക്കുവാൻ നാടിന്റെ നാനാഭാഗത്തു നിന്നു നൂറുകണക്കിനു ഭക്തജനങ്ങൾ പറശ്ശിനി മടപ്പുരയിൽ എത്തിയിരുന്നു. പി.എം.സതീശൻ
തളിപ്പറമ്പ്∙ കോവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ 20 മുതൽ 30 വരെ തീയതികളിൽ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ...| Parassinikadavu Muthapan | manorama news
Results 1-5