Activate your premium subscription today
തൃശൂർ ∙ വിദ്യാർഥികൾ അടക്കമുള്ള കാൽനടയാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്കു വലിയ പരിഹാരമാകുമെന്നു പ്രതീക്ഷിക്കുന്ന ശക്തൻ നഗറിലെ ആകാശനടപ്പാത (സ്കൈ വോക്ക്) ശീതീകരണ സംവിധാനത്തോടെ അണിഞ്ഞൊരുങ്ങുന്നു. നടപ്പാതയ്ക്കുള്ളിൽ എയർ കണ്ടിഷനിങ് സംവിധാനം ഒരുക്കുന്നതും വശങ്ങൾക്കു ചുറ്റും ഗ്ലാസും സീലിങ്ങും സ്ഥാപിക്കുന്നതും
ബെംഗളൂരു∙ നഗരത്തിൽ വാഹനാപകടങ്ങൾ പതിവായ 11 ഇടങ്ങളിൽ കാൽനട മേൽപാലങ്ങൾ നിർമിക്കാൻ ബിബിഎംപി നടപടി തുടങ്ങി. ഇതിനായി സ്വകാര്യ കമ്പനികളിൽ നിന്നും കരാർ ക്ഷണിച്ചു. നഗര നിരത്തുകളിലെ അപകടങ്ങളിൽ ഗണ്യമായി കുറവ് വരുത്താൻ സഹായിക്കുമെന്ന ട്രാഫിക് പൊലീസ് നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഔട്ടർ റിങ് റോഡിലെ
മുംബൈ ∙ കടൽതാണ്ടി കുതിക്കുന്ന ഇന്ത്യൻ വികസന സ്വപ്നങ്ങളുടെ അടയാളമായി ശിവ്രി–നാവസേവ ട്രാൻസ്ഹാർബർ ലിങ്ക് തുറന്നു. ഇന്നലെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പാതയിൽ ഇന്നു മുതൽ സഞ്ചരിക്കാം.പതിറ്റാണ്ടുകൾ മുൻപ് ആലോചന തുടങ്ങിയ പദ്ധതി, നിർമാണം ആരംഭിച്ച് 6 വർഷത്തിനുള്ളിൽ തുറന്നുകൊടുത്തിരിക്കെ, സ്വപ്നങ്ങൾ പലതും
ബെംഗളൂരു∙ നഗരഗതാഗതത്തിന് പുതുപ്രതീക്ഷയായ സബേർബൻ പാതയിലെ ഹീലലിഗെ–രാജനകുണ്ഡെ ഇടനാഴിയിൽ നിർമിക്കുന്നത് 2 ഡബിൾ ഡെക്കർ മേൽപാലങ്ങൾ. 46.24 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ യെലഹങ്കയിൽ 1.2 കിലോമീറ്റർ ദൂരം വരുന്ന റോഡ് റെയിൽ മേൽപാലവും ബെന്നിഗനഹള്ളിയിൽ 500 മീറ്റർ നീളം വരുന്ന മെട്രോ റെയിൽ മേൽപാലവുമാണു
കുട്ടനാട്∙ കാവാലം– തട്ടാശേരി പാലം നിർമാണം വൈകുന്നതിനെതിരെ നാട്ടുകാർ വീണ്ടും സമരത്തിന്. പാലത്തിനായി ബജറ്റിൽ തുക അനുവദിച്ച് ഏഴര വർഷം പിന്നിട്ടിട്ടും പാലം നിർമാണം ആരംഭിക്കാൻ കഴിയാത്തതിനെതിരെയാണു പ്രതിഷേധം വ്യാപകമാകുന്നത്. കാവാലം പഞ്ചായത്തിന്റെ ഇരുകരകളിലായി മണിമലയാറിനു കുറുകെയാണു പാലം
നെയ്യാറ്റിൻകര ∙ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തിരുപുറം ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിച്ച ‘തിരുപുറം ഫെസ്റ്റ്’ പുൽക്കൂട് പ്രദർശനത്തിൽ താൽക്കാലിക നടപ്പാലം തകർന്നു വീണ് 40 പേർക്ക് പരുക്ക്. 3 പേർക്ക് നട്ടെല്ലിനു പൊട്ടലുണ്ട്. കൈകാലുകളിലെ എല്ലുകൾ പൊട്ടിയവർ ഒട്ടേറെ. തിരുപുറം ഫെസ്റ്റ് നടത്തിയ സംഘാടക
ദുബായ് ∙ അമേരിക്കൻ വേക്ക്സ്കേറ്റിങ് പ്രതിഭ ബ്രയാൻ ഗ്രബ്ബ് ഡ്രോൺ വേക്സ്കേറ്റിങ്ങും ബേസ് ജംപിങ്ങും സമന്വയിപ്പിച്ച നൂതന പദ്ധതി ദുബായിൽ ആദ്യമായി അവതരിപ്പിച്ച് ലോകത്തെ വിസ്മയിപ്പിച്ചു. ദുബായിലെ അഡ്രസ് ബീച്ച് റിസോർട്ടിലെ സ്കൈ ബ്രിഡ്ജിന് മുകളിൽ സമുദ്രനിരപ്പിൽ നിന്ന് 294 മീറ്റർ ഉയരത്തില് സ്ഥിതി
മുംബൈ∙ രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപാലമായ ട്രാൻസ്ഹാർബർ ലിങ്കിൽ 24 മണിക്കൂറും നിരീക്ഷിക്കാനുള്ള ക്യാമറ സംവിധാനങ്ങൾ സജ്ജമാക്കുന്നു. അപകടമുണ്ടായാൽ ഉടൻ രക്ഷാപ്രവർത്തനം നടത്താനും ട്രാഫിക് നിയമലംഘനങ്ങൾ കൃത്യമായി നിരീക്ഷിച്ച് നടപടിയെടുക്കാനും അത്യാധുനിക ഹൈസ്പീഡ് ക്യാമറകളാണ്
മണിമല ∙ കരിങ്കല്ലിൽ തീർത്ത 108 വർഷം പഴക്കമുള്ള മണിമല കൊച്ചു പാലം ( ബ്രിട്ടിഷ് പാലം ) നാശത്തിന്റെ വക്കിൽ. പാലത്തിന്റെ തുടക്ക ഭാഗം തകർന്നിട്ട് 2 വർഷമായി. പുനരുദ്ധരിക്കാൻ നടപടിയില്ല. പാലത്തിന്റെ സമീപന പാതയിലെ കരിങ്കല്ലുകൾ ഇളകി പോയിട്ടുണ്ട്. പാലം സംരക്ഷിക്കണമെന്നാണ് ജനകീയ ആവശ്യം. മണിമലയാറിനു കുറുകെ
ചില്ലുപാലത്തിലൂടെ നടക്കുന്ന കാര്യം ഒന്ന് സങ്കൽപ്പിച്ചു നോക്കൂ, പേടി തോന്നുന്നുണ്ടല്ലേ? അതെങ്ങാനും പൊട്ടി പോയാൽ ആകാശം മുട്ടുന്ന ഉയരത്തിൽ നിന്നും താഴെ വീഴുമെന്ന ഭയവുമുണ്ടാകും. ധൈര്യമുണ്ടെങ്കിൽ ഇനി ചില്ലുപാലത്തിലൂടെ നടക്കാം. അതിനായി വിദേശത്തുപോകേണ്ട, വയനാട്ടിലുണ്ട്. 2016 ൽ സഞ്ചാരികൾക്കായി തുറന്നു
Results 1-10 of 23