Ambalavayal is a village in Wayanad district in the state of Kerala. The Wayanad Heritage Museum is located in the village. Ambalavayal is a tourist place located in Wayanad district and is 10 km away from SulthanBathery. This location in Wayanad is situated above sea level and has a subtropical climate. This area is important for horticulture activities.
കേരളത്തിലെ വയനാട് ജില്ലയിലുള്ള ഒരു ഗ്രാമമാണ് അമ്പലവയൽ. ഈ ഗ്രാമത്തിലാണ് വയനാടിന്റെ പരമ്പരാഗത കാഴ്‌ച ബംഗ്ളാവ് ഉള്ളത്. ഈ പഞ്ചായത്തിന്റെ 6 കിലോമീറ്റർ ചുറ്റളവിലാണ് ഇടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത്. വയനാട് ജില്ലയിലെ ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് അമ്പലവയൽ. സുൽത്താൻ ബത്തേരിയിൽ നിന്നും 10 കിലോമീറ്റർ അകലെയാണിത്. ഉഷ്ണമേഖലാ കാലാവസ്ഥയുള്ള ഈ പ്രദേശം സമുദ്രത്തിൽ നിന്നും ഉയർന്നാണ് കിടക്കുന്നത്. ഉദ്യാനനിർമ്മാണ പ്രവർത്തനത്തിന് പ്രശസ്തമായ ഗ്രാമമാണിത്.