Meppadi is a village in the Indian state of Kerala. It is an extremely scenic hill station on the State Highway between Kozhikode and Ooty. The nearest city is Kalpetta, which is the headquarters of the Wayanad revenue district.Tea cultivation is the main economic activity of Meppadi village. There are also some vegetable cultivation on small scale. Most of the people living in Meppadi are workers in various tea estates where they cultivate cardamom too. Meppadi is 12 km from Kalpetta town in the Wayanad District.
വയനാട് ജില്ലയിലെ ഒരു പട്ടണമാണ് മേപ്പാടി. കോഴിക്കോടിനും ഊട്ടിക്കും ഇടയിലുള്ള സംസ്ഥാനപാത-29ലാണ് മേപ്പാടി ഹിൽസ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. വയനാട് ജില്ലയുടെ ആസ്ഥാനമായ കൽപറ്റയാണ് ഏറ്റവും അടുത്ത നഗരം. വിനോദസഞ്ചാരികൾ വയനാടിനെ തിരഞ്ഞെടുക്കാനുള്ള കാരണങ്ങളിലൊന്ന് മേപ്പടി പോലെയുള്ള മനോഹരമായ സ്ഥലങ്ങൾ ആണ്. ഇവിടെയുള്ള മനോഹരമായ കുന്നിൻ ചരിവുകളും വനവും മേപ്പാടിയുടെ ആകർഷണീയത വർധിപ്പിക്കുന്നു.