Pookode is a village in Vythiri Taluk in Wayanad district of Kerala state in India. Pookode is known for Pookode Lake and as the headquarters of Kerala Veterinary and Animal Sciences University
കേരളത്തിലെ വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിലെ ഒരു ഗ്രാമമാണ് പൂക്കോട്. പൂക്കോട് തടാകത്തിലൂടെ പ്രശസ്തമായ സ്ഥലമാണ് പൂക്കോട്. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം പൂക്കോടാണ്.