Activate your premium subscription today
തിരുവനന്തപുരം∙ കുടുംബശ്രീ ‘കേരള ചിക്കൻ പദ്ധതിയിലൂടെ’ ശീതീകരിച്ച മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തി. ‘കുടുംബശ്രീ കേരള ചിക്കൻ’ എന്ന ബ്രാൻഡിൽ ‘ചിക്കൻ ഡ്രം സ്റ്റിക്സ്’, ‘ബോൺലെസ് ബ്രസ്റ്റ്’, ‘ചിക്കൻ ബിരിയാണി കട്ട്’, ‘ചിക്കൻ കറി കട്ട്’,‘ഫുൾ ചിക്കൻ’ എന്നിവ മന്ത്രി എം.ബി.രാജേഷ് പുറത്തിറക്കി. വനിതാ
ജൈവ ഉൽപന്നങ്ങൾക്കുള്ള സാധ്യത കൂടിവരുകയാണ്. ആഗോളതലത്തിൽത്തന്നെ ‘പ്ലാസ്റ്റിക് ബദൽ’ ഉൽപന്നങ്ങൾക്കു വലിയ ഡിമാൻഡും ഉണ്ട്. അത്തരത്തിൽ ഒരു ചെറുസംരംഭത്തിലൂടെ ശ്രദ്ധനേടുകയാണ് അനു.കെ. എന്ന വീട്ടമ്മ. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയ്ക്കടുത്തു കരുമാനൂരിലാണ് ‘അമ്മ എന്റർപ്രൈസസ്’ എന്ന അനുവിന്റെ സംരംഭം.
ജെയിന് ഡീംഡ് ടുബി യൂണിവേഴ്സിറ്റി ക്യാംപസില്‍ വിദ്യാർഥികളുമായി ആശയ സംവാദം നടത്തി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്. വികസിത് ഭാരതിന്റെ ഭാഗമായി ബാംഗ്ലൂരിലെ യൂണിവേഴ്സിറ്റി ക്യാംപസില്‍ ജെയിന്റെ ഇ-ലേണിങ് വിഭാഗമായ ജെയിന് ഓണ്‍ലൈന്‍ സംഘടിപ്പിച്ച 'ഇന്ത്യാസ് ഗ്രോത്ത് സ്റ്റോറി: മാര്‍ച്ചിങ് ടുവേഴ്സ്
തിരുവനന്തപുരം ∙ യുവ ആയുർവേദ ഡോക്ടർമാരായ ഡോ.അനിലയുടെയും ഡോ. ഗൗരിയുടെയും നൂതന സംരംഭമായ ‘സീക്രട്ട് ഹ്യൂസി’ന്റെ ആദ്യ ശ്രേണിയിൽപെട്ട സൗന്ദര്യവർധക ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിച്ചു. പങ്കജകസ്തൂരി ഹെർബൽസ് സ്ഥാപകൻ ഡോ.ജെ.ഹരീന്ദ്രൻ നായർ അധ്യക്ഷനായി. കെ ഡിസ്ക് മെംബർ
വിപണിയിലുള്ള ഉൽപന്നമാണെങ്കിലും വ്യത്യസ്തതകളോടെ ലഭ്യമാക്കാൻ കഴിഞ്ഞാൽ വിജയിക്കാൻ എളുപ്പമാണെന്നു തെളിയിക്കുകയാണ് നെയ്യാറ്റിൻകരയിലെ മഞ്ജു എസ്. ആരോഗ്യം സംരക്ഷിക്കുന്ന ഉൽപന്നങ്ങളോട് ജനങ്ങൾക്ക് എന്നും വലിയ താൽപര്യമാണെന്ന യാഥാർഥ്യം ഫലപ്രദമായി ഉപയോഗപ്പെടുത്തിയതോടെ സോപ്പ് എന്ന സർവസാധാരണമായ ഉൽപന്നത്തിലും
നിർമിക്കുന്നതും വിൽപന നടത്തുന്നതും ഉൽപന്നമല്ല, മറിച്ച് സംരംഭങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളാണ് എന്നിടത്താണ് മെറിൻ ഹേമയുടെ ബിസിനസ് വ്യത്യസ്തമാകുന്നത്. തിരുവനന്തപുരം ജില്ലയിലെ പൂവാറിൽ ടോപ്ടെൻ പേപ്പർ പ്രോഡക്ട്സ് എന്ന േപരിലാണ് ഈ വനിതാ സംരംഭകയുടെ യൂണിറ്റ് പ്രവർത്തിക്കുന്നത്. കേരളത്തിൽ വളരെ
ഡോനട്ടെന്ന് കേള്‍ക്കുമ്പോള്‍ ഉഴുന്നുവടയുടെ രൂപത്തിലുളള പരമ്പരാഗത ഡോനട്ടുകളാണോ മനസിലേക്ക് വരുന്നത്. എങ്കില്‍ അത്തരം ഡോട്ടുകളോട് ഗുഡ് ബൈ പറഞ്ഞോളൂ, രുചിയിലും രൂപത്തിലും വ്യത്യസ്തമായ 15 ല്‍ അധികം ഡോനട്ടുകള്‍ കിട്ടും, കരാമയിലെ 'ഓറ ബൈ ശ്രീ'യില്‍.
അബുദാബി ∙ യുഎഇയിൽ ഇന്ന് സ്വദേശി വനിതാദിനം.
Results 1-10 of 32