Activate your premium subscription today
ആര്‍ത്തവ സമയത്ത് ശരീരം വേദനയും പേശി വലിവും സ്ത്രീകള്‍ക്കു സാധാരണയായി ഉണ്ടാകുന്നതാണ്. പകുതിയിലധികം സ്ത്രീകളിലും ഇവ ഒന്നോ രണ്ടോ ദിവസത്തിനു ശേഷം മാറുകയും ചെയ്യും. എന്നാല്‍ ചിലരില്‍ ഇവയുടെ തീവ്രത വളരെ ഉയര്‍ന്ന തോതില്‍ ആയിരിക്കും. ഗര്‍ഭപാത്രത്തില്‍ ആര്‍ത്തവത്തിന് മുന്‍പായി രൂപപ്പെടുന്ന
അവതാരകയും മിനിസ്ക്രീൻ താരവുമാണ് അശ്വതി ശ്രീകാന്ത്. എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധേയയായ അശ്വതി സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ്. സെക്സ് എജ്യൂക്കേഷൻ, ബോഡി ഷെയ്മിങ്, ബേബി കെയർ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ സംസാരിക്കാറുള്ള അശ്വതി ഇപ്പോഴിതാ ശ്രദ്ധേയമായൊരു വിഷയത്തിലേക്ക്
Results 1-2