Activate your premium subscription today
ന്യൂഡൽഹി∙ ഇന്ത്യയിലെ 100 മുൻനിര ലിസ്റ്റഡ് കമ്പനികളിൽ ഒന്നിലേറെ വനിതാ ഇൻഡിപെൻഡന്റ് ഡയറക്ടർമാരുള്ള കമ്പനികളുടെ എണ്ണത്തിൽ വർധന. 2018–19 സാമ്പത്തിക വർഷം 20 കമ്പനികളായിരുന്നത് 2021–22ൽ 36 ആയി ഉയർന്നു. ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ മുൻ ചെയർമാൻ എം.ദാമോദരന്റെ നേതൃത്വത്തിൽ നടത്തിയ എക്സലൻസ്
കൃത്യമായ ഒരു പദ്ധതിയും പ്ലാനും ഉണ്ടെങ്കിൽ വായ്പയും സബ്സിഡിയുമായി വനിതകൾക്ക് സംരംഭം തുടങ്ങാൻ സർക്കാർ സഹായം ലഭിക്കുന്നു. 1. നാനോ സംരംഭങ്ങൾക്ക് 40% വരെ ഗ്രാൻഡ് സംസ്ഥാന സർക്കാർ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി നടപ്പാക്കിവരുന്ന പദ്ധതിയാണിത്. പത്തുലക്ഷം രൂപയിൽ താഴെ പദ്ധതി ചെലവ് വരുന്ന നിർമാണ
ഒരു ബിസിനസ് ആശയമുണ്ടെങ്കിൽ അതു യാഥാർഥ്യമാക്കുന്നതിനുള്ള സാങ്കേതിക, സാമ്പത്തിക പിന്തുണ സർക്കാരുകൾ നൽകി വരുന്നു. കൂടുതൽ പദ്ധതികൾ ഇതാ. ശരണ്യ സംസ്ഥാന സർക്കാർ പദ്ധതി. വിധവകൾ, വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവിനെ കാണാതെപോയ സ്ത്രീകൾ, പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ അവിവാഹിതരായ അമ്മമാർ എന്നിവർക്കാണ്
വനിതകളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ഒട്ടേറെ പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്നു. 2013ലെ കേന്ദ്രസർക്കാരിന്റെ പഠനപ്രകാരം ഇന്ത്യയിലെ എംഎസ്എംഇകളിൽ 13.76% മാത്രമാണ് വനിതാ പ്രാതിനിധ്യം. ഇത് ഉയർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം. വനിതകൾക്ക് മാത്രമായും പ്രത്യേക പരിഗണന നൽകിയും
സ്വയം തൊഴിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന ഒ ബി സി വിഭാഗത്തിൽപ്പെട്ട വനിതയാണോ നിങ്ങൾ ? എങ്കിൽ പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ നൽകുന്ന ചെറുകിട വായ്പയ്ക്ക് ഇപ്പോൾ അപേക്ഷിച്ചോളൂ. സ്വയം തൊഴിൽ വായ്പാ പദ്ധതി പ്രകാരം പച്ചക്കറി കൃഷി, മത്സ്യകൃഷി, ആടുവളർത്തൽ, പശുവളർത്തൽ, കച്ചവടം, ഭക്ഷ്യസംസ്കരണം,
സുനിത ഐ ടി കമ്പനിയിലെ ഉദ്യോഗസ്ഥയാണ്. കോവിഡ് കാരണം വീട്ടിലിരുന്നാണിപ്പോൾ ജോലി. ഇത് സുനിതയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ജോലി സ്ഥലത്തേക്കുള്ള യാത്രയും തിരക്കുകളും കാരണം ഒന്നും ശ്രദ്ധിക്കാനാകാതെ വെറുതെ ഒഴുകികൊണ്ടിരുന്ന ജീവിതം തിരിച്ചു പിടിക്കാൻ സുനിതയ്ക്ക് കഴിഞ്ഞു. ജീവിതത്തിലും
ഏറ്റവും മികച്ച നൂറു ഏഷ്യന്‍ അമേരിക്കക്കാരുടെ പട്ടികയില്‍ 'കേരളത്തില്‍ ' നിന്നൊരു വനിത സ്ഥാനം പിടിച്ചിരിക്കുന്നു. സോഫ്റ്റ് വെയര്‍ വിദഗ്ധയായ റീമ പൊദ്ദാര്‍ ആണ് മലയാളികള്‍ക്കാകെ അഭിമാനകരമായ ഈ നേട്ടം കയ്യെത്തി പിടിച്ചിരിക്കുന്നത്. ലോകത്ത് മികച്ച വിജയം കൈവരിക്കുന്നവരെ ആദരിക്കുന്ന പ്രമുഖ
Results 1-7