Activate your premium subscription today
ഒരു വനിതാദിനം കൂടി കടന്നുപോയിരിക്കുന്നു. അമ്മയും പെങ്ങളും നിറയുന്ന സ്ഥിരം പല്ലവിയല്ല, സ്വതന്ത്രയായ ചിന്താശേഷിയുള്ള വ്യക്തിയാണു സ്ത്രീയെന്ന് ഇപ്പോഴും സ്ത്രീതന്നെ നിരന്തരം തെളിയിക്കേണ്ടി വരുന്നുണ്ട്. സ്വന്തം കാലിൽ നിൽക്കുക എന്നത് ഓരോ വനിതയുടെയും....women, manorama news, manorama online, malayalam news, breaking news
നടുവണ്ണൂർ ∙ എത്തിപ്പിടിക്കാൻ വലിയ സ്വപ്നങ്ങളുണ്ടെന്നും അതിലേക്കുള്ള ആദ്യ ചവിട്ടുപടി മാത്രമാണ് ലോക്കോ പൈലറ്റ് ജോലിയെന്നും പറയുന്ന നടുവണ്ണൂർ കാവുന്തറ സ്വദേശി അഞ്ജന പുലപ്പള്ളി കൈവരിച്ച നേട്ടം വനിതാദിനത്തിൽ പെൺകുട്ടികൾക്കും കാവിൽദേശത്തിനും പ്രചോദനമാകുന്നു. 2019 ഒക്ടോബർ 10ന് 24ാം വയസ്സിൽ ദക്ഷിണ
തിരുവനന്തപുരം ∙ വ്യത്യസ്ത നിറങ്ങളിലെ ഗൗൺ ധരിച്ച് അവർ റാമ്പിൽ ചുവടുവച്ചു. അമ്മമാരാകാൻ തയ്യാറെടുക്കുന്നവരുടെ ഫാഷൻ ഷോ കാഴ്ചക്കാർക്ക് വേറിട്ട അനുഭവമായി. വനിതാദിനത്തോട് അനുബന്ധിച്ച്് കിംസ് ഹെൽത്തിലാണ് ‘മോംസൂൺ’ പരിപാടി സംഘടിപ്പിച്ചത്. ക്ലിറ്റിൻ, ജാഗ്രുതി, അമൃത എന്നിവർ വിജയികളായി. ദേശീയ തൊഴിലുറപ്പ് പദ്ധതി
നെടുമ്പാശേരി ∙ വനിതാ ദിനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ ടവറിന്റെ നിയന്ത്രണം പൂർണമായി വനിതാ ജീവനക്കാർ ഏറ്റെടുത്തു. ടവറിലെ വിവിധ വകുപ്പുകളിൽ എല്ലാം ഇന്നലെ വനിതാ ജീവനക്കാർ മാത്രമായിരുന്നു. അൻപതോളം വനിതാ ജീവനക്കാരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്.ഇവർ വിമാനങ്ങൾ സുരക്ഷിതമായി
ആലുവ∙ വട്ടവടയിൽ സ്വന്തമായി കൃഷി ചെയ്ത സവാള വനിതാ ദിനത്തിൽ വിപണിയിൽ എത്തിച്ചു ഷംല നിസാം എന്ന സംരംഭകയുടെ പുതിയ ചുവടുവയ്പ്. കേരളത്തിൽ ആദ്യമായി വ്യവസായ അടിസ്ഥാനത്തിൽ സവാളക്കൃഷി ആരംഭിച്ച ഭൂമിത്ര കർഷക സമിതിയുടെ ആക്ടിങ് പ്രസിഡന്റാണ് ഷംല. 3 വർഷമായി ആലുവ മാർക്കറ്റിൽ സവാള മൊത്തവ്യാപാരം നടത്തുന്നു. പ്രവാസി