ADVERTISEMENT

കുഞ്ഞുങ്ങളെ അനുസരിപ്പിക്കാൻ ഡേ കെയർ ജീവനക്കാർ കണ്ടെത്തിയ മാർഗം അവർക്ക് തന്നെ ഒടുവിൽ വിനയായി. മിസിസ്സിപ്പിയിൽ നിന്നാണ് ഈ വാർത്ത. ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്ന കുട്ടികളെ അടക്കം മുഖംമൂടി വച്ച് പേടിപ്പിച്ചാണ് ജീവനക്കാർ ‘നല്ല വഴി’ക്ക് നടത്താൻ ശ്രമിച്ചത്. എന്നാൽ ഭീകരരൂപത്തിലുള്ള മുഖംമൂടികൾ കണ്ട് കുട്ടികൾ പേടിച്ച് കരയുന്നതും ഇറങ്ങിയോടുന്നതും പതിവായി.

 

ഇത്തരത്തിൽ ഭയപ്പെടുത്തുന്ന ഒരു വിഡിയോ പുറത്തുവന്നതോടെയാണ് ജീവനക്കാർക്കെതിരെ കേസെടുത്തത്. അഞ്ചുജീവനക്കാർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. വിഡിയോ കാണാം.

 

Content Summary : Day care workers scaring children with ‘Scream’ Mask!

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com