ADVERTISEMENT

മൂവാറ്റുപുഴ ∙ 15 വർഷത്തിനു ശേഷം മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അനൗൺസ്മെന്റ് പുനരാരംഭിച്ചു. വൈസ്മെൻ ഇന്റർനാഷനൽ മൂവാറ്റുപുഴ ടവേഴ്സ് ക്ലബ് ആണ് കൂടുതൽ മികച്ച അന്വേഷണ, ബുക്കിങ് കൗണ്ടറും അനൗൺസ്മെന്റിന് ആവശ്യമായ സൗണ്ട് സിസ്റ്റവും ബോർഡും ഇരിക്കാനാവശ്യമായ ബെഞ്ചും ഒരുക്കി നൽകിയത്. ഇതിന്റെ ഉദ്ഘാടനം വൈസ്മെൻ ഇന്റർനാഷനൽ ഇന്ത്യ ഏരിയയുടെ പ്രസിഡന്റ് അഡ്വ. ബാബു ജോർജ് നിർവഹിച്ചു.

English Summary:

Muvattupuzha KSRTC bus stand announcements are back. Wisemen International Muvattupuzha Towers Club funded the improvements, including a new sound system and seating for passengers.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com