ADVERTISEMENT

കരുനാഗപ്പള്ളി ∙ 5 വയസ്സിൽ താഴെയുള്ള മകളെക്കൊണ്ട് സ്കൂട്ടർ ഓടിപ്പിച്ച പിതാവ് കുലശേഖരപുരം ഷംന മൻസിലിൽ ടി.എ.ഷംനാദിന്റെ ലൈസൻസും, വാഹന ഉടമ പന്മന കുളങ്ങര ഭാഗം വയലിശ്ശേരി കിഴക്കതിൽ സബീനയുടെ പേരിലുള്ള വാഹനത്തിന്റെ റജിസ്ട്രേഷനും ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. 

ഹർത്താൽ ദിനം രാവിലെ ആയിരുന്നു ദേശീയപാതയിൽ കുട്ടിയെ കൊണ്ട് വാഹനം ഓടിച്ച  സംഭവം ഉണ്ടായത്. സംഭവം അറിഞ്ഞ മോട്ടർ വാഹനവകുപ്പ് സംഭവത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി ലൈസൻസും വാഹന റജിസ്ട്രേഷനും റദ്ദാക്കാതിരിക്കാൻ തക്ക കാരണമുണ്ടെങ്കിൽ അറിയിക്കണമെന്ന് ചൂണ്ടികാട്ടി ഇരുവർക്കും നോട്ടിസ് നൽകിയിരുന്നു. 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com