ADVERTISEMENT

കിഴക്കേ കല്ലട∙പവിത്രേശ്വരം, കിഴക്കേ കല്ലട പഞ്ചായത്തുകളുടെ അതിർത്തിയായ പടപുഴ ഭാഗത്ത് തകർന്ന ഓട പുനർനിർമിക്കാത്തതിൽ സമീപവാസികൾ ആശങ്കയിൽ. മൂന്നുമുക്ക് - ഉപ്പൂട് റോഡിൽ പുളിമാന ഏലാ ഭാഗത്ത് പൊതുമരാമത്ത് നിർമിച്ച ഓടയുടെ കോൺക്രീറ്റ് ഭിത്തി ആറ് മാസം മുൻപ് തകർന്നത്. വേനൽ മഴ ശക്തമായാൽ വീടുകളിൽ വെള്ളം കയറുമെന്ന ഭീതിയിലാണ് നാട്ടുകാർ.തുടർന്ന് കഴിഞ്ഞ മഴയിൽ മണ്ണ് അടിഞ്ഞ് ഓട മൂടിയ നിലയിലാണ്.  മഴ കനത്തതോടെ വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. റോഡിൽ വെള്ളക്കെട്ട് ആയതോടെ യാത്രക്കാരും ബുദ്ധിമുട്ടിലായി.

English Summary:

Kizhakké Kallada culvert damage poses a serious threat to residents. The collapsed culvert, located near Pulimana Ela, needs immediate repair to prevent flooding during the upcoming monsoon season.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com