കഞ്ചാവ്: ഒഡീഷ സ്വദേശി പിടിയിൽ

Mail This Article
×
കോട്ടയം ∙ കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് എക്സൈസ്പരിശോധനയിൽ 2.450 കിലോഗ്രാം കഞ്ചാവു പിടികൂടി. ഒഡീഷ സ്വദേശി സുനിൽ ബോയി (22) ആണു പിടിയിലായത്. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം സ്റ്റാൻഡിലേക്കു നടക്കുന്നതിനിടെ നടത്തിയ പരിശോധനയിലാണു ബാഗിനുള്ളിൽ കഞ്ചാവു കണ്ടെത്തിയത്. ഡപ്യൂട്ടി കമ്മിഷണർ വി.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണു പിടികൂടിയത്. ഒഡീഷയിൽനിന്നു ട്രെയിൻ വഴി എത്തിച്ച കഞ്ചാവാണെന്നാണു നിഗമനം.
English Summary:
Kottayam drug bust nets 2.450 kg of cannabis. An Odisha man was arrested by the Excise Department following a raid near the KSRTC bus stand in Kottayam.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.