Activate your premium subscription today
Saturday, Jan 25, 2025
17 hours ago
20 hours ago
Jan 24, 2025
Jan 23, 2025
Jan 22, 2025
Jan 21, 2025
19 hours ago
എരമംഗലം∙ മുളമുക്കിൽ പൊളിച്ച റോഡിൽ മതിയായ മെറ്റൽ ഇല്ലാതെ ടാറിങ് നടത്താനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. വെളിയങ്കോട് പഞ്ചായത്തിലെ 4, 5 വാർഡുകളെ ബന്ധിപ്പിക്കുന്ന വെളിയങ്കോട്–എടക്കഴിയൂർ സംസ്ഥാന പാതയിലെ മുളമുക്കിലാണു മെറ്റൽ കുറച്ചുള്ള ടാറിങ് നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞത്.ജലവിതരണ പൈപ്പ് സ്ഥാപിക്കാനാണു
ഇന്ന് ∙സംസ്ഥാനത്ത് ഇന്നു പൊതുവേ വരണ്ട കാലാവസ്ഥ . ∙പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ നേരിയ മഴയ്ക്കു സാധ്യത. ∙കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. ∙ബാങ്ക് അവധി അറിയിപ്പ് ∙വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും മികവു പുലർത്തുക എന്ന ലക്ഷ്യവുമായി കുറ്റിപ്പുറം എംഇഎസ്
എടപ്പാൾ ∙ ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഓട്ടോയിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും കുന്നംകുളം പൊലീസിന്റെ സമയോചിതമായ ഇടപെടൽ രക്ഷയായി. എടപ്പാൾ അംശക്കച്ചേരി സ്വദേശിയായ ഇസ്മായിലിന്റെ ഭാര്യയ്ക്ക് പ്രസവത്തിനായി അഡ്മിറ്റ് ചെയ്യാൻ തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ നിർദേശിച്ച തീയതി ഇന്നായിരുന്നു. എന്നാൽ കഴിഞ്ഞ
വെറ്റിലപ്പാറ (മലപ്പുറം) ∙ ജനവാസ മേഖലയിലെ കിണറ്റിൽവീണ കാട്ടാനയെ കാട്ടിലേക്കു തുറന്നുവിട്ടതിനു പിന്നാലെ, വനംവകുപ്പ് കുങ്കിയാനകളെ എത്തിച്ച് തുടർനടപടികൾ ആരംഭിച്ചു. കാട്ടാനയെ കൊടുങ്കാട്ടിലേക്കു തിരിച്ചയയ്ക്കണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തെത്തുടർന്നാണ് രണ്ടു കുങ്കിയാനകളെ വയനാട്ടിൽ നിന്ന് എത്തിച്ചത്.
അരീക്കോട് ∙ വെറ്റിലപ്പാറ കൂരങ്കല്ലിൽ പുരയിടത്തിലെ കിണറ്റിൽ വീണ കാട്ടാനയെ നീണ്ട 21 മണിക്കൂർ നേരത്തെ കഠിനപരിശ്രമത്തിനു ശേഷം പുറത്തെത്തിച്ചു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു കിണറിന്റെ അരികിടിച്ചാണു കരകയറ്റിയത്. അധികം വൈകാതെ ആന കാടുകയറി. കിണറ്റിൽ വച്ചുതന്നെ മയക്കുവെടി വച്ചു ലോറിയിൽ ആനയെ ഉൾവനത്തിൽ
പെരിന്തൽമണ്ണ∙ ഇന്നലെവരെ ട്രാഫിക് പൊലീസ് ഗതാഗതം നിയന്ത്രിച്ചിരുന്ന കോഴിക്കോട് റോഡ് ബൈപാസ് ജംക്ഷനിൽ ട്രാഫിക് സിഗ്നൽ സംവിധാനം പ്രവർത്തനക്ഷമമായി. എന്നാൽ ഇന്നലെ രാവിലെ മുതൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇവിടെയും ഇതുമൂലം ദേശീയപാതയിലും അനുഭവപ്പെട്ടത്. പെരിന്തൽമണ്ണയിൽ നിന്ന് അങ്ങാടിപ്പുറം ഭാഗത്തേക്ക് പോകുന്ന
തേഞ്ഞിപ്പലം∙ ഉത്തരാഖണ്ഡിൽ 25ന് തുടങ്ങുന്ന ദേശീയ ഗെയിംസ് ട്രയാത്ലൺ മത്സരത്തിനുള്ള കേരള ടീമിൽ ജില്ലയിൽനിന്നു രണ്ടു പേർ. കെ.മുഹമ്മദ് റോഷനും ശ്രീദത്ത് സുധീറും. റോഷൻ ടീം ക്യാപ്റ്റനാണ്. കൊണ്ടോട്ടി തുറക്കൽ സ്വദേശിയായ മുഹമ്മദ് റോഷൻ സൗദി അറേബ്യയിൽ ഏഷ്യൻ ട്രയാത്ലൺ ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കു വേണ്ടി
ഊർങ്ങാട്ടിരി ∙ കുരിക്കലമ്പാട് ഓടക്കാളി ഭഗവതി കേട്ടകാളി കുടുംബ ക്ഷേത്രത്തിലെ നാട്ടുത്സവത്തിനു നാളെ തുടക്കമാകും. പഴമക്കാർ വർഷങ്ങളോളം തറ മണ്ഡപത്തിൽ അനുഷ്ഠാനങ്ങൾ ചെയ്തു ധന്യമാക്കിയെന്നാണു വിശ്വാസം. വർഷങ്ങൾക്കു മുൻപുതന്നെ പ്രത്യക്ഷ ഭഗവതി ആരാധന തുടങ്ങിയിരുന്നു. കാര്യസിദ്ധിക്കായി ക്ഷേത്ര ശക്തിയെ സമീപ
കൊണ്ടോട്ടി ∙ ഇഎംഇഎ കോളജ് സി സോൺ കലോത്സവത്തിൽ മമ്പാട് എംഇഎസ് കോളജ് കിരീടത്തിനരികെ. 94 വിഭാഗത്തിൽ ഫലം പ്രഖ്യാപിച്ചപ്പോൾ മമ്പാട് എംഇഎസ് 242 പോയിന്റുമായി ഒന്നാമതാണ്. കാലിക്കറ്റ് സർവകലാശാല (190)യാണു രണ്ടാമത്. 177 പോയിന്റുമായി പിഎസ്എംഒ കോളജ് മൂന്നാം സ്ഥാനത്തുണ്ട്. ആതിഥേയരായ കൊണ്ടോട്ടി ഇഎംഇഎ കോളജിനാണു
നിലമ്പൂർ ∙ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ആദ്യത്തെ ജെറിയാട്രിക് വാർഡ് നിലമ്പൂരിനു സ്വന്തം. കേന്ദ്ര പതിനഞ്ചാം ധനകാര്യ കമ്മിഷൻ അനുവദിച്ച 1.02 കോടി രൂപ ചെലവഴിച്ച് നിലമ്പൂർ നഗരസഭാ പദ്ധതിയിലാണ് വയോജന സൗഹൃദമായി വാർഡ് നിർമിച്ചത്.ആശുപത്രിയിൽ സമഗ്ര വയോജന പരിചരണ യൂണിറ്റിന്റെ ഭാഗമായി സ്ത്രീകൾക്കും
വൈദ്യുതി മുടക്കം ∙ ഇന്ന് 9.30 മുതൽ 2 വരെ ചന്ദനംകുളങ്ങര ട്രാൻസ്ഫോമറിനു കീഴിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. അധ്യാപക ഒഴിവ് ∙ മൂക്കുതല വടക്കുമുറി ജിഎംഎൽപി സ്കൂളിൽ അധ്യാപക ഒഴിവ്. താൽപര്യമുള്ളവർ 27 ന് 11.30 നു സ്കൂൾ ഓഫിസിൽ എത്തണം പ്ലമർ നിയമനം കോട്ടയ്ക്കൽ ∙ കേരള ആയുർവേദ പഠന ഗവേഷണ സൊസൈറ്റിക്കു കീഴിലുള്ള
മലപ്പുറം ∙ ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ കരയിലേക്ക് കയറ്റി. മണിക്കൂറുകള് നീണ്ട അനിശ്ചിതത്വങ്ങള്ക്കൊടുവിൽ രാത്രി പത്തോടെയാണ് കാട്ടാനയെ കിണറ്റിൽനിന്ന് കരകയറ്റാനായത്. തുടര്ന്ന് ആന വനത്തിലേക്ക് കയറിപോയി. 20 മണിക്കൂറോളമാണ് ആന കിണറ്റിൽ കുടുങ്ങിയത്.
കോട്ടയ്ക്കൽ ∙ പുത്തൂർ ബൈപാസിൽ കഴിഞ്ഞയാഴ്ച ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന കാവതികളം കരുവക്കോട്ടിൽ മുഹമ്മദ് സിയാദ് (17) മരിച്ചു. ഗവ.രാജാസ് സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണ്. അപകടത്തിൽ ഗുരുതരമായ പരുക്കേറ്റ മുഹമ്മദ് റിഷാദ്, ഹംസ എന്നിവർ സംഭവസ്ഥലത്തു തന്നെ
നിലമ്പൂർ ∙ ബ്രിട്ടിഷ്, മലബാർ ചരിത്രം ഇഴചേർന്ന നെല്ലിക്കുത്ത് തേക്കുതോട്ടത്തിലെ തടികൾ വനം വകുപ്പിന്റെ അരുവക്കോട് ഡിപ്പോയിൽ വിൽപ്പനയ്ക്കു വച്ചു. കോഴിക്കോട് കലക്ടറായിരുന്ന എച്ച്.വി.കനോലിയുടെ കാലത്ത് 1930ൽ മലയാളിയായ ഫോറസ്റ്റ് കൺസർവേറ്റർ ചാത്തുമേനോന്റെ മേൽനോട്ടത്തിൽ നട്ടുവളർത്തിയതാണ് നെല്ലിക്കുത്ത്
തിരൂരങ്ങാടി∙ എആർ നഗർ കൊളപ്പുറത്ത് ലോറിയിൽ കടത്തുകയായിരുന്ന 22,000 ലീറ്റർ സ്പിരിറ്റ് പിടികൂടി.ഡ്രൈവറെയും ക്ലീനറെയും കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെ ദേശീയപാത കൊളപ്പുറത്തെത്തിയ ലോറി നിർത്തിയിട്ട് ജീവനക്കാർ ഉറങ്ങുകയായിരുന്നു. രാവിലെ 7ന് ആണു പാലക്കാട് എസ്പിയുടെ ഡാൻസാഫ് സംഘം സ്പിരിറ്റ് ലോറി
തിരൂരങ്ങാടി ∙ സമീപകാലത്തെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയിൽ പൊലീസിന് സഹായികളായി നാട്ടുകാർ. നെല്ലിലെ പതിരും സോപ്പ് പൊടിയും പ്ലാസ്റ്റിക് ചാക്കിലാക്കി മുകളിലിട്ട് അതിന്റെ മറവിൽ സ്പിരിറ്റ് കടത്തിയ സംഘം കിലോമീറ്ററുകൾ താണ്ടി കൊളപ്പുറത്തെത്തിയപ്പോഴാണ് പിടിയിലാകുന്നത്. ലോറിയുടെ പിറകുവശം ടാർപായ കൊണ്ട് മറച്ച
അങ്ങാടിപ്പുറം∙ പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടതിനെ തുടർന്നു പഞ്ചായത്ത് ഓഫിസിനു മുന്നിൽ കോൺഗ്രസിന്റെ പ്രതിഷേധ സമരം സംഘർഷാവസ്ഥയിലായി.യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഡേകെയർ ഡ്രൈവർ ഫൈസൽ എം.വലമ്പൂരിനെ ജോലിയിൽ നിന്നു സസ്പെൻഡ് ചെയ്യാൻ ഇന്നലെ ചേർന്ന ഭരണസമിതി യോഗം തീരുമാനിച്ചിരുന്നു. ഇതിൽ
പൊന്നാനി ∙ മൂന്നു കോടി രൂപയിലധികം ചെലവഴിച്ച് സർക്കാർ സബ്സിഡിയോടെ വാങ്ങിയ 2 ആഴക്കടൽ മീൻപിടിത്ത ബോട്ടുകൾ മന്ത്രിയുടെ ഇടനിലയിൽ മറിച്ചുവിൽക്കാൻ നീക്കം നടന്നതായി വിവരം. വൻ കടബാധ്യതയിലേക്കു നീങ്ങിയ താനൂരിലെ സൊസൈറ്റികളെ രക്ഷിക്കാനായാണ് മന്ത്രി വി.അബ്ദുറഹിമാൻ ഇടപെട്ടതെന്നാണ് അറിയുന്നത്. ഒന്നോ രണ്ടോ തവണ
സ്പോർട്സ് കൗൺസിൽ ജില്ലാതല മത്സരങ്ങൾ 25 മുതൽ മലപ്പുറം∙ ജില്ലാ സ്പോർട്സ് കൗൺസിൽ കായികോത്സവം 25, 26 തീയതികളിൽ പെരിന്തൽമണ്ണ, മലപ്പുറം എന്നിവിടങ്ങളിൽ. 45 ഇനങ്ങളിലാണു മത്സരം. ഉദ്ഘാടനത്തോടനുബന്ധിച്ചു നാളെ വൈകിട്ടു നാലിനു മലപ്പുറം ടൗൺ ഹാൾ പരിസരം മുതൽ കോട്ടപ്പടി സ്റ്റേഡിയം വരെ കായികറാലിയും 26ന് വൈകിട്ടു
മലപ്പുറം ∙ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം കൂരങ്കല്ലിൽ പുലർച്ചെ കാട്ടാന കിണറ്റിൽ വീണു. വാർഡിലെ വിവിധ ഇടങ്ങളിൽ കാട്ടാനശല്യം വ്യാപകമായി തുടരുന്നതിനിടെയാണു സമീപവാസിയുടെ കിണറ്റിൽ ആന വീണത്. വനംവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദിവസവും ഏക്കർകണക്കിനു കൃഷിയാണു
കോഴിക്കോട്∙ വിജിലൻസ് തനിക്കെതിരെ കേെസടുത്തത് രാഷ്ട്രീയ പ്രേരിതമെന്ന് പി.വി. അൻവർ. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചതിലുള്ള വേട്ടയാടലിന്റെ ഭാഗമായാണ് കേസ്. പണം നൽകി വാങ്ങിയ സ്ഥലമാണ്. അവിടെയുള്ള കെട്ടിടം ആരു വിചാരിച്ചാലും പൊളിച്ച് നീക്കാൻ കഴിയില്ലെന്നും അൻവർ പറഞ്ഞു. ആലുവയിൽ 11 ഏക്കർ ഭൂമി പി.വി. അൻവർ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം.
തിരൂർ∙ താനൂർ ബോട്ടുദുരന്തം അന്വേഷിക്കുന്ന ജസ്റ്റിസ് വി.കെ.മോഹനൻ ജുഡീഷ്യൽ കമ്മിഷൻ സാക്ഷിവിസ്താരം ആരംഭിച്ചു. ഇന്നലെ 3 സാക്ഷികളെയാണു വിസ്തരിച്ചത്. ആദ്യ ദിനം 15 പേരെ വിസ്തരിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിൽ 2 പേർ ഹാജരായിരുന്നില്ല. ബാക്കിയുള്ളവരെ വിസ്തരിക്കേണ്ടതില്ലെന്നു കമ്മിഷനു വേണ്ടി ഹാജരായ
തിരൂർ ∙ ജില്ലാ ആശുപത്രിയിലെ പഴയ കെട്ടിടം പൊളിച്ചു മാറ്റിത്തുടങ്ങി. ഇവിടെ ആധുനിക മോർച്ചറിയും കന്റീനും നിർമിക്കും. തിരൂർ ജില്ലാ ആശുപത്രിയിൽ 3 വർഷം മുൻപ് കത്തിനശിച്ച ഓപ്പറേഷൻ തിയറ്ററിനോടു ചേർന്ന ബ്ലോക്കാണ് നിലവിൽ പൂർണമായി പൊളിച്ചു മാറ്റുന്നത്.12 ലക്ഷം രൂപയ്ക്ക് ടെൻഡർ എടുത്ത കരാറുകാരനാണ് ഇതു പൊളിച്ചു
പൊന്നാനി∙ കോടികൾ മുടക്കി കടലിലിറക്കിയ ആഴക്കടൽ ബോട്ടുകൾക്കു നിർമാണത്തകരാർ. സർക്കാരിന്റെ ആഴക്കടൽ മീൻപിടിത്ത ബോട്ട് പദ്ധതി പൊളിഞ്ഞു. ജില്ലയ്ക്ക് അനുവദിച്ച 2 ബോട്ടുകൾ പൊന്നാനിയിൽ കെട്ടിക്കിടക്കുന്നു. മൂന്നാമതൊരു ബോട്ട് കൂടി പാസായിരുന്നെങ്കിലും വേണ്ടെന്നുപറഞ്ഞു മത്സ്യത്തൊഴിലാളികൾ തടിയൂരി. സംസ്ഥാനത്ത്
നിലമ്പൂർ ∙ പെരുമ്പിലാവ് സംസ്ഥാന പാതയിൽ നിലമ്പൂർ റെയിൽവേ ഗേറ്റിൽ അടിപ്പാത നിർമാണം ത്വരിതപ്പെടുത്തി ഇരുമ്പ് ബീമുകളിൽ ഗർഡർ സ്ഥാപിച്ചു പാളങ്ങൾ ഉറപ്പിച്ചു. നിലവിലെ പാളങ്ങൾ പൊളിച്ചു മാറ്റിയാണ് പുതിയത് സ്ഥാപിച്ചത്. ഇതോടെ അടിപ്പാതയ്ക്ക് മണ്ണെടുത്ത് നീക്കുന്നത് വേഗത്തിലായി.നിലമ്പൂർ - ഷൊർണൂർ പാതയിൽ 7 ജോഡി
കരിപ്പൂർ∙ പറന്നിറങ്ങി, റൺവേയിൽനിന്നു തെന്നിവീണു പിളർന്ന വിമാനം, നാലു വർഷത്തിനു ശേഷം പല ഭാഗങ്ങളായി ലോറിയിൽ ഡൽഹിയിലേക്കു കൊണ്ടുപോയി. 2020 ഓഗസ്റ്റ് ഏഴിന് അപകടത്തിൽപെട്ടു പിളർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ഭാഗങ്ങളാണ് ഇന്നലെ എയർ ഇന്ത്യയുടെ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലേക്കു 3 ലോറികളിലായി
എടക്കര ∙ മൂത്തേടം ഉച്ചക്കുളം ആദിവാസി ഊരിലേക്ക് കാട്ടാനകളെത്തുന്നത് തടയാൻ നിർമിച്ച കിടങ്ങ് നികന്ന് തന്നെ തുടരുന്നു. കിടങ്ങ് പുനരുദ്ധാരണ പ്രവൃത്തി വേഗത്തിലാക്കണമെന്ന് ആദിവാസികൾ. കിടങ്ങ് മിക്കയിടത്തും മണ്ണടിഞ്ഞ് നികന്നതിനാൽ നിത്യവും ആനകൾ വീടുകളുടെ മുറ്റത്തെത്തി ഭീതി സൃഷ്ടിക്കുകയാണ്. ഊരിലെ കരിയന്റെ
പരിശീലന ക്ലാസ് താനൂർ ∙ അന്തരിച്ച പി.ജാസിം, സി.ഹസീബ്, ടി.പി.നൗഫൽ സ്മരണയ്ക്ക് താനാളൂർ മോണിങ് സ്റ്റാർ, കോട്ടയ്ക്കൽ അൽമാസ് ഹോസ്പിറ്റലിൽ ചേർന്ന് സ്പോർട്സ് മെഡിസിൻ ബോധവൽക്കരണവും പ്രഥമരക്ഷാ പരിശീലന ക്ലാസും നടത്തി. എസ്എച്ച്ഒ ടോണി ജെ.മറ്റം ഉദ്ഘാടനം ചെയ്തു. അധ്യാപക ഒഴിവ് ∙ കോക്കൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ
താനൂർ (മലപ്പുറം) ∙ തൊട്ടിൽ തുണി കീറി ഉറങ്ങിക്കിടന്ന ഒന്നരവയസ്സുകാരനു ദാരുണാന്ത്യം. നിറമരുതൂർ ഗവ.ഹൈസ്കൂളിനു സമീപം വലിയകത്ത് പുതിയ മാളിയേക്കൽ ലുക്മാനുൽ ഹക്കീമിന്റെ മകൻ മുഹമ്മദ് ശാദുലിയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 1.40നായിരുന്നു സംഭവം. കുട്ടിയെ തൊട്ടിലിൽ ഉറങ്ങാൻ കിടത്തി ഉമ്മ കുളിക്കാൻ പോയതായിരുന്നു.
പള്ളിക്കൽ ∙ കോഴിക്കോട് രാജ്യാന്തര വിമാനത്താവളം റൺവേയുടെ പടിഞ്ഞാറ് വശത്തെ ബംഗളത്തുമാട് പ്രദേശത്ത് അപകട ഭീഷണിയുള്ള വ്യൂ പോയിന്റിൽ സന്ദർശകരെ വിലക്കി പള്ളിക്കൽ പഞ്ചായത്ത് അധികൃതർ ബോർഡ് സ്ഥാപിച്ചു. മഴക്കാലത്ത് മണ്ണിടിച്ചിലുണ്ടായ പ്രദേശമാണ്. താഴ്ചയിലേക്ക് ഇനിയും മണ്ണിടിച്ചിലിന് സാധ്യത. അതനുസരിച്ച്
Results 1-30 of 10000
Apr 12, 2024
Oct 21, 2023
Oct 19, 2023
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.