കനാൽ വെള്ളത്തിൽ രാജവെമ്പാല; കണ്ടെത്തിയത് പോത്തുണ്ടി മാട്ടായി പാലത്തിനു സമീപം
Mail This Article
×
പാലക്കാട്∙ പോത്തുണ്ടി മാട്ടായി പാലത്തിനു സമീപം കനാൽ വെള്ളത്തിൽ രാജവെമ്പാലയെ കണ്ടെത്തി. വനപാലകരെത്തി പിടിച്ച ശേഷം നെല്ലിയാമ്പതി വനത്തിലേക്കു വിട്ടു.
English Summary:
King Cobra rescued from a canal near Pothundy Bridge in Palakkad. The snake was safely captured by Forest Department officials and released into the Nelliyampathy Forest.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.