ADVERTISEMENT

തിരുവനന്തപുരം∙ ഡോ.പി.പൽപ്പു ഫൗണ്ടേഷൻ നടത്തിയ ഡോ.പി.പൽപ്പു ജന്മവാർഷിക ആഘോഷത്തിന്റെ  ഉദ്ഘാടനവും ഡോ.കെ.പി ഹരിദാസിന് പുരസ്കാരം സമ്മാനിക്കലും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൽപ്പുവിന്റെ സ്‌മൃതി കുടീരവുമായി ബന്ധപ്പെട്ട് ഫൗണ്ടേഷൻ ഉന്നയിച്ച ആവശ്യങ്ങൾ ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കും.

ഡോ.പി പൽപ്പുവിന്റെ കർമ്മരംഗമായ ആതുര സേവന രംഗത്തെ പ്രവർത്തനങ്ങളുമായി ഏറെ സാമ്യതയുള്ള വ്യക്തിത്വമാണ് ഡോ. കെ.പി ഹരിദാസെന്നും കരളിൽ അർബുദം ബാധിച്ച രോഗികളിൽ കരളിന്റെ ഭാഗം മുറിച്ചുനീക്കി ശാസ്ത്രകീയയ്ക്ക് തുടക്കം കുറിച്ച ഡോ.ഹരിദാസ് ഈ മേഖലയിലെ  ശ്രദ്ധേയനായ വ്യക്തിത്വമാണെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദി ഡയറക്ടർ ശൈലജാ രവി അധ്യക്ഷത വഹിച്ചു. ഡോ .പി.ചന്ദ്രമോഹൻ, ഡോ.കെ.പി. ഹരിദാസ്, ടി.ശരത്ചന്ദ്ര പ്രസാദ്, ഡോ. വി.കെ.ജയകുമാർ, അഡ്വ.കെ.സാംബശിവൻ,സി.എസ്. സുജാതാദേവി, ഡി.അനിൽകുമാർ ജനറൽ സെക്രട്ടറി അമ്പലത്തറ ചന്ദ്രബാബു, വൈസ് പ്രസിഡന്റ് കെ.സുഗതൻ എന്നിവർ പ്രസംഗിച്ചു. 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com